"സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം (മൂലരൂപം കാണുക)
23:07, 24 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ്37053 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2556812 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S B H S S VENNIKKULAM}} | {{prettyurl|S B H S S VENNIKKULAM}} {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 17: | വരി 17: | ||
|പിൻ കോഡ്= 689544 | |പിൻ കോഡ്= 689544 | ||
|സ്കൂൾ ഫോൺ= 0469 260555 | |സ്കൂൾ ഫോൺ= 0469 260555 | ||
|സ്കൂൾ ഇമെയിൽ = | |സ്കൂൾ ഇമെയിൽ = sbhsvennikulam2022@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= വെണ്ണിക്കുളം | |ഉപജില്ല= വെണ്ണിക്കുളം | ||
വരി 28: | വരി 28: | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം= എയ്ഡഡ് | |സ്കൂൾ വിഭാഗം= എയ്ഡഡ് | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=യു.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹയ൪സെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=രജനി ജോയി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= ഷിജു പി കുരുവിള | |പി.ടി.എ. പ്രസിഡണ്ട്= ഷിജു പി കുരുവിള | ||
വരി 69: | വരി 69: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിൽ വെണ്ണിക്കുളത്തിന്റെ വെന്നിക്കൊടിയായി ....നാടിന്റെ നാദമായി...വിരാജിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്സെൻറ് ബഹനാൻസ് ഹയർ സെക്കന്ററി സ്ക്കൂൾ | പത്തനംതിട്ട ജില്ലയിൽ വെണ്ണിക്കുളത്തിന്റെ വെന്നിക്കൊടിയായി ....നാടിന്റെ നാദമായി...വിരാജിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്സെൻറ് ബഹനാൻസ് ഹയർ സെക്കന്ററി സ്ക്കൂൾ{{SSKSchool}} | ||
==ചരിത്രം== | ==ചരിത്രം== | ||
വരി 81: | വരി 82: | ||
==സ്ക്കൂൾ ഗാനം== | ==സ്ക്കൂൾ ഗാനം== | ||
നന്മ രൂപിയായ ദൈവമെ | നന്മ രൂപിയായ ദൈവമെ നിനക്കു വന്ദനം (2) നിൻ മനോജ്ഞരൂപമെൻെറ | ||
മുന്നിലെന്നുംകാണണം } (2) | മുന്നിലെന്നുംകാണണം } (2) | ||
(നന്മ രൂപിയായ ... ) | (നന്മ രൂപിയായ ... ) | ||
ഈ വിദ്യാലയം നിനക്കു നിത്യവും വസിച്ചിടാൻ | ഈ വിദ്യാലയം നിനക്കു നിത്യവും വസിച്ചിടാൻ എത്രയും മനോജ്ഞമാം സദനമായ് ഭവിക്കണം (നന്മ രൂപിയായ ... ) | ||
ബുദ്ധിയും വിശുദ്ധിയും സ്വഭാവശുദ്ധിയും മഹാ | ബുദ്ധിയും വിശുദ്ധിയും സ്വഭാവശുദ്ധിയും മഹാ ഭക്തിയും വിവേകവും തരേണമെ, ദയാനിധേ (നന്മ രൂപിയായ ... ) | ||
വരി 138: | വരി 139: | ||
* 2017 - ക്ലാസ് റൂം 10 എണ്ണം ഹൈ - ടെക്ക് ആയി , ലിറ്റിൽ കൈറ്റ്സ് രൂപീകരണം , എസ് . എൽ . സി 100 % വിജയം . | * 2017 - ക്ലാസ് റൂം 10 എണ്ണം ഹൈ - ടെക്ക് ആയി , ലിറ്റിൽ കൈറ്റ്സ് രൂപീകരണം , എസ് . എൽ . സി 100 % വിജയം . | ||
* 2018 - ദേശിയ ബാഡ്മിന്റൻ കേരളാ ടീം ക്യാപ്റ്റൻ ജേക്കബ് തോമസ് വെള്ളിമെഡൽ കരസ്ഥമാക്കി . സ്റ്റുഡന്റ് ഡോക്റ്റർ കേഡറ്റ് ( S.D.C ) യൂണിറ്റ് തുടക്കം . ഹയർ സെക്കണ്ടറി ഹൈ - ടെക്ക് ആയി , സെമിനാർ ഹാൾ സജ്ജമാക്കി , കാതോലിക്കേറ്റ് എം & ഡി സ്ക്കൂൾ ഹയർ സെക്കണ്ടറി ഒന്നാം സ്ഥാനം നേടി , എസ് . എസ് . എൽ . സി 100 % വിജയം . | * 2018 - ദേശിയ ബാഡ്മിന്റൻ കേരളാ ടീം ക്യാപ്റ്റൻ ജേക്കബ് തോമസ് വെള്ളിമെഡൽ കരസ്ഥമാക്കി . സ്റ്റുഡന്റ് ഡോക്റ്റർ കേഡറ്റ് ( S.D.C ) യൂണിറ്റ് തുടക്കം . ഹയർ സെക്കണ്ടറി ഹൈ - ടെക്ക് ആയി , സെമിനാർ ഹാൾ സജ്ജമാക്കി , കാതോലിക്കേറ്റ് എം & ഡി സ്ക്കൂൾ ഹയർ സെക്കണ്ടറി ഒന്നാം സ്ഥാനം നേടി , എസ് . എസ് . എൽ . സി 100 % വിജയം . | ||
* 2019 - ശലഭാേദ്യാനം , പച്ചക്കറി തോട്ട നിർമാണ യൂണിറ്റ് , പ്ലാസ്റ്റിക്ക് വിമുക്തവിദ്യാലയം, മുകുളം പദ്ധതി , കുട്ടിക്കർക അവാർഡ് , സബ്ജില്ല കലോൽത്സവ വേദി , മൂന്നാമത്തെ സ്ക്കൂൾ ബസ്സ് . കാതോലിക്കേറ്റ് & എം . ഡി സ്ക്കൂളിലെ ഹയർസെക്കണ്ടറി ഒന്നാംസ്ഥാനം , എസ് . എൽ . സി 100% വിജയം , സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഇലക്ട്രോണിക്ക് | * 2019 - ശലഭാേദ്യാനം , പച്ചക്കറി തോട്ട നിർമാണ യൂണിറ്റ് , പ്ലാസ്റ്റിക്ക് വിമുക്തവിദ്യാലയം, മുകുളം പദ്ധതി , കുട്ടിക്കർക അവാർഡ് , സബ്ജില്ല കലോൽത്സവ വേദി , മൂന്നാമത്തെ സ്ക്കൂൾ ബസ്സ് . കാതോലിക്കേറ്റ് & എം . ഡി സ്ക്കൂളിലെ ഹയർസെക്കണ്ടറി ഒന്നാംസ്ഥാനം , എസ് . എൽ . സി 100% വിജയം , സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തിലൂടെ നടത്തി . | ||
* 2020 - ഓൺലൈൻ പഠനം , പ്രൊഫ . പി . ജെ . കുര്യൻ എം . പി . താല്ലപര്യപ്രകാരം രാജീവ് ഗാന്ധി ചാരിറ്റബൾ സൊസൈറ്റി റ്റീ .വി കൾ നൽകി , ആർ . ബി .എെ 2 യൂസ്ഡ് ഡെക്സടോപ്പ് കമ്പ്യൂട്ടർ , സെൻസർ സാനിറ്റെസർ , ഹാൻഡ് സാനിറ്റൈസർ , തെർമൽ സ്ക്കാനർ എന്നിവ നൽകി . | * 2020 - ഓൺലൈൻ പഠനം , പ്രൊഫ . പി . ജെ . കുര്യൻ എം . പി . താല്ലപര്യപ്രകാരം രാജീവ് ഗാന്ധി ചാരിറ്റബൾ സൊസൈറ്റി റ്റീ .വി കൾ നൽകി , ആർ . ബി .എെ 2 യൂസ്ഡ് ഡെക്സടോപ്പ് കമ്പ്യൂട്ടർ , സെൻസർ സാനിറ്റെസർ , ഹാൻഡ് സാനിറ്റൈസർ , തെർമൽ സ്ക്കാനർ എന്നിവ നൽകി . | ||
* 2021-S P C യൂണിറ്റ് രൂപീകരണം,മുകുളം പദ്ധതി,മികച്ച കുട്ടി കർഷക,മികച്ച വിദ്യാലയം , | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 184: | വരി 186: | ||
|[[{{PAGENAME}}/ഹയർ സെക്കൻററിഅദ്ധ്യാപകർ-|''' ഹയർ സെക്കൻററിഅദ്ധ്യാപകർ-''']] | |[[{{PAGENAME}}/ഹയർ സെക്കൻററിഅദ്ധ്യാപകർ-|''' ഹയർ സെക്കൻററിഅദ്ധ്യാപകർ-''']] | ||
|[[{{PAGENAME}}/അദ്ധ്യാപകർ-എച്ച്.എസ്|'''അദ്ധ്യാപകർ-എച്ച്.എസ്''']] | |[[{{PAGENAME}}/അദ്ധ്യാപകർ-എച്ച്.എസ്|'''അദ്ധ്യാപകർ-എച്ച്.എസ്''']] | ||
|[[ | |[[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/യു.പി.എസ്|യു.പി.എസ്]] | ||
|[[{{PAGENAME}}/അനദ്ധ്യാപകർ|'''അനദ്ധ്യാപകർ ''']] | |[[{{PAGENAME}}/അനദ്ധ്യാപകർ|'''അനദ്ധ്യാപകർ ''']] | ||
|- | |- | ||
വരി 194: | വരി 196: | ||
ഹയർ സെക്കൻഡറി വിഭാഗം മോണോ ആക്ട്, അറമനമുട്ട് എന്നിവയിൽ സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടിയെന്നത് എടുത്ത്പറയേണ്ട നേട്ടമാണ്. റോഡു സുരക്ഷ, ലഹരി വസ്തു ഉപയോഗം, ആരോഗ്യ സംരക്ഷണം, പരീക്ഷമാർഗ നിർദേശം തുടങ്ങിയ മേഖലകളിൽ ബോധവൽക്കരണ ക്ലാസുകളിൽ സംഖടിപ്പിച്ചു. വിവിധ വിഷയാടിസ്ഥാനത്തിലുള്ള സെമിനാറുകൾ സംവാദങ്ങൾ എന്നിവ നടത്തി. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിനോദയാത്ര, ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പഠനയാത്രകൾ എന്നിവ നടത്തി. | ഹയർ സെക്കൻഡറി വിഭാഗം മോണോ ആക്ട്, അറമനമുട്ട് എന്നിവയിൽ സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടിയെന്നത് എടുത്ത്പറയേണ്ട നേട്ടമാണ്. റോഡു സുരക്ഷ, ലഹരി വസ്തു ഉപയോഗം, ആരോഗ്യ സംരക്ഷണം, പരീക്ഷമാർഗ നിർദേശം തുടങ്ങിയ മേഖലകളിൽ ബോധവൽക്കരണ ക്ലാസുകളിൽ സംഖടിപ്പിച്ചു. വിവിധ വിഷയാടിസ്ഥാനത്തിലുള്ള സെമിനാറുകൾ സംവാദങ്ങൾ എന്നിവ നടത്തി. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിനോദയാത്ര, ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പഠനയാത്രകൾ എന്നിവ നടത്തി. | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
സോഷ്യൽ സർവ്വീസ് ലീഗ് | |||
അർഹരായ കുട്ടികൾക്ക് യൂണിഫോം നോട്ടുബുക്കുകൾ എന്നിവ നൽകുക. അത്യാവശ്യ വൈദ്യസഹായം എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു | അർഹരായ കുട്ടികൾക്ക് യൂണിഫോം നോട്ടുബുക്കുകൾ എന്നിവ നൽകുക. അത്യാവശ്യ വൈദ്യസഹായം എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു നൂൺ ഫീഡിംഗ് പ്രോഗ്രാം കമ്മറ്റി | ||
സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്കുവേണ്ടി സൗജന്യ ഉച്ച ഭക്ഷണ പരിപാടി കാര്യക്ഷമമായി നടത്തുന്നു. | സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്കുവേണ്ടി സൗജന്യ ഉച്ച ഭക്ഷണ പരിപാടി കാര്യക്ഷമമായി നടത്തുന്നു. സ്കൂൾ കോ-ഓപ്പരേറ്റീവ് സൊസൈറ്റി കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ, നോട്ട് ബുക്കുകൾ മുതലായവ യഥാസമയം എത്തിച്ച് വിതരണം ചെയ്യുന്നു പ്രവൃത്തി പരിചയ സംഘടന | ||
വിദ്യാർത്ഥികളിൽ തൊഴിലിനോടുള്ള അഭിരുചി വളർത്തിയെടുക്കുന്നതിന് ഈ സംഘടന പരിശീലനം നൽകുന്നു. | വിദ്യാർത്ഥികളിൽ തൊഴിലിനോടുള്ള അഭിരുചി വളർത്തിയെടുക്കുന്നതിന് ഈ സംഘടന പരിശീലനം നൽകുന്നു. 5. M G O C S M പ്രയർ ഗ്രൂപ്പ് പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള പ്രയർ ഗ്രൂപ്പ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.30ന് അദ്ധ്യരകരെയും കുട്ടികളെയും പങ്കെടുപ്പിച്ച് പ്രാർത്ഥനയും ധ്യാനവും നടത്തിവരുന്നു. നല്ല പാഠം പദ്ധതി നല്ല പാഠം പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സാധന ശേഖരം നടത്തി അർഹരായ വിദ്യാർത്ഥികൾക്കു നൽകി. കൂട്ടുകാരിക്കൊരു വീട് പദ്ധതി വിജയകരമായി പൂർത്തിയാക്കി താക്കോൽദാനം നടത്തി. 7. ക്യഷി | ||
ക്യഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറിവിത്തുകളുപയോഗിച്ച് ക്യഷി ചെയ്ത സൂരജിന് കുട്ടി കർഷക അവാർഡ് ലഭിച്ചു. | ക്യഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറിവിത്തുകളുപയോഗിച്ച് ക്യഷി ചെയ്ത സൂരജിന് കുട്ടി കർഷക അവാർഡ് ലഭിച്ചു. 8. മൗണ്ടനയറിംഗ് പ്രോഗ്രാം | ||
എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും 10 കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ 8 കുട്ടികൾക്ക് സമ്മാനം ലഭിക്കുകയും ചെയ്തു. | എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും 10 കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ 8 കുട്ടികൾക്ക് സമ്മാനം ലഭിക്കുകയും ചെയ്തു. | ||
9. കലാക്ഷേത്ര അവാർഡ് | |||
തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ കലാക്ഷേത്ര അവാർഡ് ലഭിച്ച ഏക വിദ്യാലയമാണിത്. | തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ കലാക്ഷേത്ര അവാർഡ് ലഭിച്ച ഏക വിദ്യാലയമാണിത്. | ||
10. ദിനാചരണങ്ങൾ | |||
വിവിധ ദിനാചരണങ്ങൾ അതതിന്റെ പ്രാധാന്യമനുസരിച്ച് ആചരിക്കുന്നു. റാലി, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് തീർത്ഥയാത്ര നടത്തിവരുന്നു | വിവിധ ദിനാചരണങ്ങൾ അതതിന്റെ പ്രാധാന്യമനുസരിച്ച് ആചരിക്കുന്നു. റാലി, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് തീർത്ഥയാത്ര നടത്തിവരുന്നു | ||
11. ഐ ഇ ഡി കുട്ടികൾ | |||
ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. അനില ഏബ്രഹാം സേവനം നിർവ്വഹിക്കുന്നു. | ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. അനില ഏബ്രഹാം സേവനം നിർവ്വഹിക്കുന്നു. | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
വരി 248: | വരി 250: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*തിരുവല്ലയിൽ നിന്നും 13 കി മീ കിഴക്ക് ദിശയിൽ തിരുവല്ല - റാന്നി റൂട്ടിൽ വെണ്ണിക്കുളം ജംഗ്ഷനിൽ സ്കൂൾ സ്ഥിതിചെയ്യുന്നു. | |||
* | *കോട്ടയത്തു നിന്നും35 കി. മീ തെക്ക് - പുതുപ്പള്ളി- കറുകച്ചാൽ- മല്ലപ്പള്ളി വഴി. | ||
* | *കോഴഞ്ചേരിയിൽ നിന്നു് 8 കി മീ വടക്ക്. കോഴഞ്ചേരി - മല്ലപ്പള്ളി റൂട്ടിൽ. | ||
* | *റാന്നിയിൽ നിന്നും 22 കി. മീ പടിഞ്ഞാറ് - റാന്നി - തിരുവല്ല റൂട്ടിൽ. | ||
* | {{Slippymap|lat=9.4030703|lon=76.6682189|zoom=18|width=full|height=400|marker=yes}} | ||
{{ |