Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2016-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:


     കുട്ടികളിൽ കുറ്റവാസന,  ലഹരി ഉപയോഗം എന്നിവ തടയുന്നതിന്റെ  ഭാഗമായി നിരന്തരം ചൈൽഡ് ലൈനിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സുകളും കൗൺസിലിംഗും നൽകിവരുന്നു.
     കുട്ടികളിൽ കുറ്റവാസന,  ലഹരി ഉപയോഗം എന്നിവ തടയുന്നതിന്റെ  ഭാഗമായി നിരന്തരം ചൈൽഡ് ലൈനിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സുകളും കൗൺസിലിംഗും നൽകിവരുന്നു.
  കാട്ടാക്കട ബിആർസി സംഘടിപ്പിച്ച മലയാളത്തിളക്കം എന്ന  അഞ്ചുദിവസം നീണ്ടുനിന്ന പ്രോഗ്രാം നമ്മുടെ സ്കൂളിൽ നടന്നു. ആറ്,  ഏഴ് ക്ലാസ്സുകളിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കാണ്  ഈ പ്രോഗ്രാം കൊണ്ട് പ്രയോജനം ഉണ്ടായത്.
    എല്ലാ കുട്ടികൾക്കും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എം ആർ വാക്സിൻ നൽകാൻ കഴിഞ്ഞു
    വി എസ് എസ് സി വിമൻസ് എംപ്ലോയീസ് ഫോറം 75,000 രൂപ ചെലവാക്കി രണ്ട് യൂണിറ്റ് ടോയ്ലറ്റ് പെൺകുട്ടികൾക്കായി നിർമ്മിച്ചു.
    ദേശാഭിമാനി അക്ഷരമുറ്റം സബ് ജില്ല ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആദിത്യ ബി ആർ രണ്ടാം സ്ഥാനവും യുപി വിഭാഗത്തിൽ ആദർശ് ചന്ദ്രൻ സി എസ് ഒന്നാം സ്ഥാനവും  നേടി.
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1672477" എന്ന താളിൽനിന്ന് ശേഖരിച്ചത്