Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 39: വരി 39:


=== പൊതു തെരഞ്ഞെടുപ്പ് പ്രതീതിയിൽ സ്കൂൾ ഇലക്ഷൻ ===
=== പൊതു തെരഞ്ഞെടുപ്പ് പ്രതീതിയിൽ സ്കൂൾ ഇലക്ഷൻ ===
ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി നടത്തപ്പെട്ട ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു. രാജ്യത്തെ പൊതു തെരഞ്ഞടുപ്പുകളിൽ വോട്ടിങ് മെഷീനെതിരേ വ്യാപക പരാതിയും ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമായ സാഹചര്യത്തിലാണ് സ്കൂളിൽ ഇത്തവണ ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്തിയതെന്ന് വിദ്യാർഥി സ്ഥാനാർത്ഥികളും കുരുന്നു നേതാക്കളും പറഞ്ഞു. തികച്ചും പൊതു തെരഞ്ഞെടുപ്പ് മാതൃകയി ൽ തന്നെ ആയിരുന്നു സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്. സ്കൂൾ ലീഡർ , വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കൊട്ടിക്കലാശവും അരങ്ങേരി. സ്കൂൾ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ പാർവതി നന്ദ ( സ്കൂൾ ലീഡർ ) അനാമിക ( വിദ്യാഭ്യാസ മന്ത്രി ) റിഫ ജബിൻ ( ആരോഗ്യ മന്ത്രി ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
{| class="wikitable"
{| class="wikitable"
|+
|+
വരി 236: വരി 237:
|}
|}


 
=== സ്നേഹിക്കാം പക്ഷികള.. ===
ജനുവരി അഞ്ച് ദേശീയപക്ഷി ദിനത്തിൽ പക്ഷികളെ സ്നേഹിക്കുക എന്ന സന്ദേശവുമായി ഒളകര ഗവ.എൽ.പി സ്കൂളിലെ കരുന്നു വിദ്യാർഥികൾ. ഞങ്ങളും ഭൂമിയുടെ അവകാശികളാണെന്നും സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ഓർമ്മപ്പെടുത്തി വിവിധ പക്ഷികൾക്ക് ധാന്യവും വെള്ളവും നൽകിയാണ ദേശീയ പക്ഷി ദിനാചരണം ആചരിച്ചത്. വേനൽ വരുന്നതിന്റെ മുന്നോടിയയി പറവകൾക്ക് ദാഹമകറ്റാൻ വിദ്യാലയത്തിലും പരിസരത്തും തണ്ണീർക്കുടങ്ങൾ സ്ഥാപിക്കുമെന്ന് പ്രധാനാധ്യാപകൻ വേലായുധൻ പറഞ്ഞു.
== '''2017-18''' ==
== '''2017-18''' ==
=== സമാധാനത്തിനായ് ഒരുമിക്കാം ===
=== സമാധാനത്തിനായ് ഒരുമിക്കാം ===
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1672363" എന്ന താളിൽനിന്ന് ശേഖരിച്ചത്