Jump to content
സഹായം

"ജി എൽ പി എസ് ഉദയഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

901 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഫെബ്രുവരി 2022
വരി 66: വരി 66:
   
   
== ചരിത്രം ==
== ചരിത്രം ==
1998ൽ 17 കുട്ടികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
1998ൽ 17 കുട്ടികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.അന്നത്തെ എം. എൽ.എ ശ്രീ കരുണൻ മാസ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വ‍ം നല‍്‍കി.6 കുടുംബങ്ങൾ സൗജന്യമായി നൽകിയ 1  ഏക്കർ സ്ഥലത്താണ് പ്രവർത്തനം ആരംഭിച്ചത്.ശ്രീമതി വത്സ കൈനിക്കുന്നേൽ ആയിരുന്നു ആദ്യ അധ്യാപിക.ശ്രീ സുകുമാരൻ സർ പ്രഥമ പ്രധാനാധ്യാപകനായി. 2017ൽ 64 കുട്ടികളുമായി ഫോക്കസ് പട്ടിക മറികടന്നതാണ് സ്കൂൾ ചരിത്രത്തിൽത്തന്നെ ഒരു  വഴിത്തിരിവായത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1672311" എന്ന താളിൽനിന്ന് ശേഖരിച്ചത്