Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
ഹൈസ്കൂൾ വിഭാഗത്തിൽ ഒരു സയൻസ് ലാബ്  'പമ്പ' ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ട് സയൻസ് ലാബുകളുംമാണുള്ളത്. ഒരു ലാബ് പമ്പ ബ്ലോക്കിലും ബാക്കി രണ്ടെണ്ണം  യമുന ബ്ലോക്കിലുമാണ് പ്രവർത്തിച്ചുവരുന്നത്.  ജില്ലാ പഞ്ചായത്ത് അനുവദിച്ച  രൂപ ചെലവഴിച്ച് കെമിസ്ട്രി, സുവോളജി ലാബുകൾ ടൈൽ പാകി നവീകരിക്കുന്നതിനും കഴിഞ്ഞത് 2016 ലെ നേട്ടമാണ്.

</p>
</p>
===സി സി ക്യാമറകൾ===
2016 ൽ സ്കൂൾ പരിസരത്ത്  27250 രൂപ ചെലവിൽ സി സി ക്യാമറകൾ സ്ഥാപിച്ചു. 5 ക്യാമറകളും പ്രിൻസിപ്പലിനെ മുറിയിൽ ഘടിപ്പിച്ച കൺട്രോൾ സിസ്റ്റവും ഇവയിലുൾപ്പെടുന്നു.

===കളിസ്ഥലം===
===കളിസ്ഥലം===
9,090

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671735" എന്ന താളിൽനിന്ന് ശേഖരിച്ചത്