Jump to content
സഹായം

"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
അരീക്കോട് സബ് ജില്ലയിൽ തന്നെ ഏറ്റവും മികച്ച എൽ.പി.സ്കൂളുകളിൽ ഒന്നാണ് ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂൾ. ഒരുപാട് പ്രശസ്ത വ്യക്തിത്വങ്ങളെ വാർത്തെടുത്ത ചരിത്രം ഞങ്ങളുടെ സ്കൂളിനുണ്ട് . ഇന്നും ആ പാരമ്പര്യം സ്കൂൾ കത്ത് സൂക്ഷിക്കുന്നു. അതിനു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നവരാണ് ഇവിടുത്തെ അധ്യാപകരും  

[[കൂടുതൽ വായിക്കുക/പ്രൈമറി വിഭാഗം|കൂടുതൽ വായിക്കുക]]  
[[കൂടുതൽ വായിക്കുക/പ്രൈമറി വിഭാഗം|കൂടുതൽ വായിക്കുക]]
 
വിദ്യാർത്ഥികളും രക്ഷിതാക്കളുമെല്ലാം.ഒരു പ്രധാന അദ്ധ്യാപകനും 14 അദ്ധ്യാപകരും ഒരു പി.ടി.സി.എമും ഈ സ്കൂളിൽ  പ്രവർത്തിച്ചു വരുന്നു. വ്യത്യസ്ത കഴിവുകളും നിലവാരവുമുള്ള 369  കുട്ടികളും ഇപ്പോൾ ഈ സ്കൂളിൽ പഠിക്കുന്നു. എല്ലാ കുട്ടികളെയും സ്വന്തം മക്കളെപ്പോലെ കാണുന്ന ഇവിടുത്തെ അദ്ധ്യാപകർ എന്നും സ്മരിക്കപ്പെടുന്നവരാണ്. പഠിപ്പിക്കുന്നതിൽ മാത്രമല്ല , കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവുകളും താല്പര്യങ്ങളും പോഷിപ്പിക്കുന്നതിലും കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തി പല മത്സരങ്ങളിലേക്കും കുട്ടികളെ സജ്ജമാക്കുന്നതിലും എല്ലാം ഇവിടുത്തെ അദ്ധ്യാപകർ കുട്ടികളോടൊപ്പം നിൽക്കുന്നു. ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിലെ ഒരുപാട് കുട്ടികൾ പല ക്വിസ് മത്സരങ്ങളിലും പല വേദികളിലും തിളങ്ങി വിജയം വരിക്കാറുണ്ട്. ഈ വർഷവും ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ മികച്ച വിജയം നേടി. 2020-2021 കാലഘട്ടത്തിൽ ഓൺലൈൻ കാലം ആയിട്ടു പോലും എൽ.പി. വിഭാഗം ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് ആയിരുന്നു.

== '''ഇവർ സാരഥികൾ''' ==
== '''ഇവർ സാരഥികൾ''' ==
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671074" എന്ന താളിൽനിന്ന് ശേഖരിച്ചത്