"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ (മൂലരൂപം കാണുക)
15:04, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|N.S.S.H.S.S KAVIYOOR}} | {{prettyurl|N.S.S.H.S.S KAVIYOOR}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
<!-- ( '=' പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കവിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എൻ എസ്സ് ഹയർ സെക്കന്ററി സ്കൂൾ കവിയൂർ -->{{Infobox School | <!-- ( '=' പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കവിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എൻ എസ്സ് ഹയർ സെക്കന്ററി സ്കൂൾ കവിയൂർ --> | ||
{{Infobox School | |||
| സ്ഥലപ്പേര്= കവിയൂർ | | സ്ഥലപ്പേര്= കവിയൂർ | ||
| വിദ്യാഭ്യാസ ജില്ല= തിരുവല്ല | | വിദ്യാഭ്യാസ ജില്ല= തിരുവല്ല | ||
വരി 37: | വരി 38: | ||
==കവിയൂർ- സ്ഥലവിവരണം== | ==കവിയൂർ- സ്ഥലവിവരണം== | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുള്ള ഒരു ഗ്രാമമാണ് കവിയൂർ (English : Kaviyoor).മണിമലയാർ ഇതിന്റെ തീരങ്ങളെ തഴുകിയൊഴുകുന്നു.. തിരുവല്ല,, ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങൾ. കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃക്കവിയൂർ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി റോഡിൽനിന്നും 3 കി.മി അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടിൽ നിർമിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവർഷം 950-ലെ കവിയൂർ ശാസനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ഇവിടുത്തെ മനോഹരമായ ദാരുശിൽപങ്ങൾ പതിനേഴാംനൂറ്റാണ്ടിൽ നിർമിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസംഇവിടുത്തെ പ്രശസ്തമായ ഹനുമൽക്ഷേത്രം കേരളത്തിലെ അപൂർവം ഹനുമൽക്ഷേത്രങ്ങളിൽ ഒന്നാണ്.. ക്ഷേത്രോത്സവം എല്ലാ വർഷവും ഡിസംബർ-ജനുവരി മാസങ്ങളിൽ(ധനു മാസത്തിലെ തിരുവാതിര മുതൽ പത്തു ദിവസങ്ങൾ)നടത്തിവരുന്നു.ധനുമാസത്തിലെ മൂലം നാളിൽ ഹനുമത് ജയന്തി ആഘോഷിക്കുന്നു. | പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുള്ള ഒരു ഗ്രാമമാണ് കവിയൂർ (English : Kaviyoor).മണിമലയാർ ഇതിന്റെ തീരങ്ങളെ തഴുകിയൊഴുകുന്നു.. തിരുവല്ല,, ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങൾ. കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃക്കവിയൂർ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി റോഡിൽനിന്നും 3 കി.മി അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടിൽ നിർമിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവർഷം 950-ലെ കവിയൂർ ശാസനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ഇവിടുത്തെ മനോഹരമായ ദാരുശിൽപങ്ങൾ പതിനേഴാംനൂറ്റാണ്ടിൽ നിർമിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസംഇവിടുത്തെ പ്രശസ്തമായ ഹനുമൽക്ഷേത്രം കേരളത്തിലെ അപൂർവം ഹനുമൽക്ഷേത്രങ്ങളിൽ ഒന്നാണ്.. ക്ഷേത്രോത്സവം എല്ലാ വർഷവും ഡിസംബർ-ജനുവരി മാസങ്ങളിൽ(ധനു മാസത്തിലെ തിരുവാതിര മുതൽ പത്തു ദിവസങ്ങൾ)നടത്തിവരുന്നു.ധനുമാസത്തിലെ മൂലം നാളിൽ ഹനുമത് ജയന്തി ആഘോഷിക്കുന്നു. മഹാദേവക്ഷേത്രത്തിൽ നിന്നും 1,5 കിമി വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒട്ടേറെ സഞ്ചാരികളേയും ചരിത്ര ഗവേഷകരേയും ആകർഷിക്കുന്നു.. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടിൽ നിർമിച്ചതാണെന്നുകരുതുന്നു. പല്ലവ ശില്പകലാരീതിയോടു സാമ്യത പുലർത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ കേരളത്തിലെ ആദ്യ കരിങ്കൽ ശിൽപങ്ങളിൽ പെടും. | ||
പ്രാദേശീകഭരണം | പ്രാദേശീകഭരണം | ||
വരി 53: | വരി 52: | ||
== ''''''<nowiki>ഭൗതികസൗകര്യങ്ങൾ ==</nowiki>''''' | == ''''''<nowiki>ഭൗതികസൗകര്യങ്ങൾ ==</nowiki>''''' | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു ഇരുനില കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ,ആഡിറ്റോറിയം, സയൻസ് ലാബ്, ലൈബ്രറി എന്നിവ വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു ഇരുനില കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ,ആഡിറ്റോറിയം, സയൻസ് ലാബ്, ലൈബ്രറി എന്നിവ വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആധുനിക സൌകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ളാസ്സ് റൂമുമുണ്ട്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആധുനിക സൌകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ളാസ്സ് റൂമുമുണ്ട്. | ||
വരി 60: | വരി 58: | ||
*എൻ.സി.സി | *എൻ.സി.സി | ||
*RED CROSS | *RED CROSS | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി.ഉ ണ്ട്. | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി.ഉ ണ്ട്. | |||
==ക്ലബ്ബ് പ്രവർത്തനങ്ങൾ== | |||
*ECO CLUB, HEALTH CLUB,IT CLUB | |||
*ECO CLUB, | |||
HEALTH CLUB | |||
,IT CLUB | |||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
വരി 77: | വരി 81: | ||
*N.S.S SCHOOL GENERAL MANAGER PROF.K.V RAVEENDRANATH | *N.S.S SCHOOL GENERAL MANAGER PROF.K.V RAVEENDRANATH | ||
*KAVIYOOR SIVARAMA IYER,NARAYANA IYER | *KAVIYOOR SIVARAMA IYER,NARAYANA IYER | ||
== പൂർവ്വ വിദ്യാർത്ഥികൾ == | |||
==മികവുകൾ== | |||
സ്കൂളിന്റെ മുൻവശത്ത് മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. സ്കൂൾ പരിസരത്ത് അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ ജൈവകൃഷിയും നടത്തുന്നു. | |||
=='''ദിനാചരണങ്ങൾ'''== | |||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==അദ്ധ്യാപകർ== | |||
=='''ക്ലബുകൾ'''== | |||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
==സ്കൂൾ ഫോട്ടോകൾ== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*തിരുവല്ല നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കവിയൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | *തിരുവല്ല നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കവിയൂർ റോഡിൽ സ്ഥിതിചെയ്യുന്നു. |