"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ചരിത്രം (മൂലരൂപം കാണുക)
14:15, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 6: | വരി 6: | ||
ഈ വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടേയും, കയർത്തൊഴിലാളികളുടേയും, കർഷകത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്. ധാരാളം കുട്ടികൾ ഹരിജൻ വെൽഫയർ വകുപ്പിൽ നിന്നും മത്സ്യത്തൊഴിലാളി വകുപ്പിൽ നിന്നും ലംസ്സം ഗ്രാൻ്റിന് അർഹരാണ്. | ഈ വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടേയും, കയർത്തൊഴിലാളികളുടേയും, കർഷകത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്. ധാരാളം കുട്ടികൾ ഹരിജൻ വെൽഫയർ വകുപ്പിൽ നിന്നും മത്സ്യത്തൊഴിലാളി വകുപ്പിൽ നിന്നും ലംസ്സം ഗ്രാൻ്റിന് അർഹരാണ്. | ||
സഭയുടെ മറ്റൊരു ലക്ഷ്യമായിരുന്നു ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കുക എന്നത്. ഇതിൻ്റെ ശ്രമഫലമായി 2000-2001 അധ്യയന വർഷത്തിൽ പ്ലസ്ടു അനുവദിച്ചു കിട്ടി. സയൻസ് ലാബ് ഉൾപ്പെടെ സൗകര്യങ്ങളോടുകൂടിയ ഒരു ബഹുനില കെട്ടിടത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ബഹു.കേന്ദ്ര മന്ത്രി ശ്രീ.ഒ.രാജഗോപാൽ ആയിരുന്നു. ആ കാലയളവിൽ പ്രിൻസിപ്പൽ ഇൻ ചാർജായി എം.കെ.ദേവദാസൻ മാസ്റ്ററടക്കം 48 അദ്ധ്യാപകരും 8 അനദ്ധ്യാപകരും ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ചു. | സഭയുടെ മറ്റൊരു ലക്ഷ്യമായിരുന്നു ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കുക എന്നത്. ഇതിൻ്റെ ശ്രമഫലമായി 2000-2001 അധ്യയന വർഷത്തിൽ പ്ലസ്ടു അനുവദിച്ചു കിട്ടി. സയൻസ് ലാബ് ഉൾപ്പെടെ സൗകര്യങ്ങളോടുകൂടിയ ഒരു ബഹുനില കെട്ടിടത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ബഹു.കേന്ദ്ര മന്ത്രി ശ്രീ.ഒ.രാജഗോപാൽ ആയിരുന്നു. ആ കാലയളവിൽ പ്രിൻസിപ്പൽ ഇൻ ചാർജായി എം.കെ.ദേവദാസൻ മാസ്റ്ററടക്കം 48 അദ്ധ്യാപകരും 8 അനദ്ധ്യാപകരും ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ചു. | ||
പിന്നീട് 2004 മുതൽ 2016 വരെയുള്ള കാലയളവിൽ | പിന്നീട് 2004 മുതൽ 2016 വരെയുള്ള കാലയളവിൽ എൻ.കെ. പ്രസന്നകുമാരി പ്രിൻസിപ്പലായി നല്ല രീതിയിൽ ആസ്ഥാപനം നയിക്കപ്പെടുകയുണ്ടായി. ആദ്യ മൂന്ന് വർഷങ്ങളിലെ ഹയർസെക്കൻ്ററി നിലവാരം അല്പം മോശമായിരുന്നുവെങ്കിലും ഇപ്പോൾ 90% ത്തിനു മുകളിലേക്ക് വിജയശതമാനം ഉയർത്താൻ സാധിക്കുന്നുണ്ട്. | ||
കലാ-കായിക രംഗങ്ങളിൽ എടുത്തു പറയാവുന്ന നേട്ടങ്ങളാണ് ഈ സ്ഥാപനം കാഴ്ചവെച്ചിട്ടുള്ളത്.കലാ രംഗത്തും, ശാസ്ത്ര, സാമൂഹ്യ, ഐ ടി പ്രവൃത്തി പരിചയമേളകളിലും, ജില്ലാ തലത്തിൽ കുറെ കുട്ടികളേയും, സംസ്ഥാന തലത്തിൽ ഏതാനും കുട്ടികളേയും പങ്കെടുപ്പിക്കുവാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ചരിത്രനേട്ടം തന്നെയാണ് കലാ കായിക രംഗത്തുള്ളത്.2018-ൽ 32 കായിക താരങ്ങളാണ് ദേശീയ ചാമ്പ്യൻമാരായത്. വോളിബോൾ, ബാഡ്മിൻ്റൺ, റോക്കിറ്റ് ബോൾ, റോക്ക് ബോൾ തുടങ്ങിയ ഇനങ്ങളിൽ തിളക്കമാർന്ന വിജയമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്.ഈ വർഷം 15 കിരീടങ്ങളാണ് നമ്മൾ നേടിയത്. ഉന്നത നിലവാരത്തിലെത്തിയിട്ടുള്ള കലാ-കായിക താരങ്ങളെ ഈ സ്കൂളിന് സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്. | |||
2016-17 അക്കാദമിക വർഷം സുവർണ ജൂബിലി നിറവിലായിരുന്നു. ഞങ്ങളുടെ സ്കൂളിൻ്റെ ജൂബിലി ആഘോഷ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ബഹു .കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനായിരുന്നു.( 2016- നവംബർ 25) സമാപന ചടങ്ങിൻ്റെ ഉദ്ഘാടനം ബഹു.പ്രതിപക്ഷ നേതാവ് ശ്രി.രമേശ് ചെന്നിത്തലയും ( 2018 ജനുവരി 19 ) നിർവഹിച്ചു. | |||
പഠനത്തോടൊപ്പം തൊഴിലിലും നൈപുണ്യം നേടാനായി സർക്കാർ തലത്തിൽ സജ്ജീകരിച്ചിരിക്കുന്ന യൂണിറ്റാണ് അഡീഷണൽ സ്കിൽ അക്വസിഷൻ പ്രോഗ്രാം . സൗജന്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന നാഷണൽ സർവീസ് സ്കീം വിവിധ പ്രവർത്തനങ്ങളാണ് സമൂഹത്തിൽ നടത്തിപ്പോരുന്നത്. | |||
തികച്ചും അഭിമാനിക്കാവുന്ന ധാരാളം നേട്ടങ്ങൾ കൈവരിക്കുന്ന ഈ സ്ഥാപനം വരുംകാലങ്ങളിലും മികവിൻ്റെ കേന്ദ്രമായി നില നിൽക്കണമെന്ന് ആഗ്രഹിക്കുന്നു. |