"ഡി.എച്ച്.എസ് കുഴിത്തൊളു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.എച്ച്.എസ് കുഴിത്തൊളു (മൂലരൂപം കാണുക)
13:35, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 110: | വരി 110: | ||
{{#multimaps: 9.7610254489494, 77.20163386697814| width=600px | zoom=13 }} | {{#multimaps: 9.7610254489494, 77.20163386697814| width=600px | zoom=13 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
SSLC RESULT 2020-2021 | ==SSLC RESULT 2020-2021== | ||
2020-2021 അദ്ധ്യനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ 100%വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ '39 പേർക്ക് മുഴുവൻ എ പ്ലസും, 20 പേർക്ക് 9 എ പ്ലസും, 13 പേർക്ക് 8 എ പ്ലസും കരസ്ഥമാക്കി. | 2020-2021 അദ്ധ്യനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ 100%വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ '39 പേർക്ക് മുഴുവൻ എ പ്ലസും, 20 പേർക്ക് 9 എ പ്ലസും, 13 പേർക്ക് 8 എ പ്ലസും കരസ്ഥമാക്കി. | ||
പ്രശസ്തരായ പൂർവ അധ്യാപകർ | ==പ്രശസ്തരായ പൂർവ അധ്യാപകർ== | ||
*ശ്രീ ബാബു റ്റി ജോൺ ദേശീയ അവാർഡു ജേതാവ് | *ശ്രീ ബാബു റ്റി ജോൺ ദേശീയ അവാർഡു ജേതാവ് | ||
കുട്ടികളുടെ യാത്രാ സൗകര്യങ്ങൾ | ==കുട്ടികളുടെ യാത്രാ സൗകര്യങ്ങൾ== | ||
381 കുട്ടികളുള്ള ഈ സ്‍കൂളിലെ 90% കുട്ടികളും സ്‍കൂൾ ബസ്സിൽ യാത്ര ചെയ്യുന്നവരാണ് . ഇപ്പോൾ മൂന്ന് ബസുകളും 2 ട്രിപ്പുകൾ വീതം ഒാടുന്നതിനാൽ കുട്ടികളുടെ യാത്രാ ക്ലേശങ്ങൾക്ക് പരിഹാരമായി. | 381 കുട്ടികളുള്ള ഈ സ്‍കൂളിലെ 90% കുട്ടികളും സ്‍കൂൾ ബസ്സിൽ യാത്ര ചെയ്യുന്നവരാണ് . ഇപ്പോൾ മൂന്ന് ബസുകളും 2 ട്രിപ്പുകൾ വീതം ഒാടുന്നതിനാൽ കുട്ടികളുടെ യാത്രാ ക്ലേശങ്ങൾക്ക് പരിഹാരമായി. | ||
ഉച്ച ഭക്ഷണം | ==ഉച്ച ഭക്ഷണം== | ||
പാചകപ്പുരയും, സ്‍റ്റോർ റൂം വൃത്തിയായി സൂക്ഷിക്കുന്നു . ഉച്ചഭക്ഷണക്കമ്മറ്റിയുടെ തീരുമാനപ്രകാരം കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു . ക്ലാസ്സ് മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , പരിപ്പ് , പുളിശേരി , പയർ, ഗ്രീൻപീൻസ് ,കായ, മുട്ടക്കറി ... എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് .ഭക്ഷണത്തിനു മുൻപും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള പരിശീലനം നൽകുന്നു.ഭക്ഷണ അവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള ജൈവവള കമ്പോസ്റ്റ് യൂണിറ്റിലേയ്ക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു . | പാചകപ്പുരയും, സ്‍റ്റോർ റൂം വൃത്തിയായി സൂക്ഷിക്കുന്നു . ഉച്ചഭക്ഷണക്കമ്മറ്റിയുടെ തീരുമാനപ്രകാരം കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു . ക്ലാസ്സ് മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , പരിപ്പ് , പുളിശേരി , പയർ, ഗ്രീൻപീൻസ് ,കായ, മുട്ടക്കറി ... എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് .ഭക്ഷണത്തിനു മുൻപും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള പരിശീലനം നൽകുന്നു.ഭക്ഷണ അവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള ജൈവവള കമ്പോസ്റ്റ് യൂണിറ്റിലേയ്ക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു . | ||
ദിനാചരണങ്ങൾ | ==ദിനാചരണങ്ങൾ== | ||
പരിസ്ഥിതി ദിനാചരണം | ==പരിസ്ഥിതി ദിനാചരണം== | ||
"മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ് സിബിച്ചൻ തോമസ്, ഹെഡ്‍മിസ്‍ട്രസ് .മോളി ജോൺ, സിനി വർഗീസ് ,ജോമോൻ ജോസഫ് എന്നി അദ്ധ്യാപകരും , പരിസ്ഥിതി ദിനം ഉദ്ഘാടനത്തിൽ പങ്കെടുത്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതിജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . | "മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ് സിബിച്ചൻ തോമസ്, ഹെഡ്‍മിസ്‍ട്രസ് .മോളി ജോൺ, സിനി വർഗീസ് ,ജോമോൻ ജോസഫ് എന്നി അദ്ധ്യാപകരും , പരിസ്ഥിതി ദിനം ഉദ്ഘാടനത്തിൽ പങ്കെടുത്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതിജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . |