എസ് വി ഡി എൽ പി എസ് ,പള്ളുരുത്തി (മൂലരൂപം കാണുക)
12:48, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
'''1950 ലാണ് ഈ സ്കൂളിന്റെ ആരംഭം കുറിച്ചത്. ഒരു കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു തുടക്കം. 1957 ൽ''' | |||
'''ശ്രീ.ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ഇതൊരു ലോവർ പ്രൈമറി സ്കൂൾ (LP) എന്ന''' | |||
'''നിലയിലേക്ക് ഉയർത്തപ്പെടുകയുണ്ടായി. ശ്രീ വെങ്കിടാചലപതി ദേവസ്വം മാനേജ്മെന്റിന്റെ കീഴിൽ ആണ്''' | |||
'''ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇത് ഒരു അപ്പർ പ്രൈമറി സ്കൂൾ (UP) ആയി അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടിയുള്ളതീവ്ര ശ്രമങ്ങൾ മാനേജ്മെന്റ് നടത്തിയെങ്കിലും സഫലീകരിക്കപ്പെട്ടില്ല.''' | |||
'''കൊച്ചിനഗരസഭയിലെ പശ്ചിമകൊച്ചിയിൽ പള്ളുരുത്തി ദേശത്ത് 19-ആം ഡിവിഷനിൽ ( പുതിയത് 21) സ്തിതിചെയ്യുന്ന ഈ സ്കൂൾ 2021-22 അദ്ധ്യയനവർഷത്തിൽ പുതിയതായി നിർമ്മിച്ച ഇരുനിലകെട്ടിടത്തിലാണ് പ്രവർത്തനസജ്ജമായിട്ടുള്ളത്. അറബി (അഡീഷണൽ ലാംഗ്വേജ്)പഠിപ്പിക്കുന്നതിന് പ്രത്യേക അദ്ധ്യാപികയുണ്ട്. ആധുനികസൗകര്യങ്ങളോടുകൂടിയ IT ക്ലാസ് റൂമും ശൗചാലയവും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ ഒരു മൈതാനവും സ്കൂളിന് സ്വന്തമായുണ്ട്.''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |