Jump to content
സഹായം

"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
<big>'''കുട്ടികളിൽ ശാസ്ത്രീയ അവബോധം പരിപോഷിപ്പിക്കുന്നതിന് ATLവഹിക്കുന്ന പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. കോവിഡിനെ സാഹചര്യങ്ങളിൽ ഓൺലൈനായി നടത്തിയ മീറ്റിങ്ങുകളിൽ കുട്ടികൾ അവരുടെ വ്യക്തിത്വങ്ങളെ വികസിപ്പിക്കുകയും സാമൂഹിക ചുറ്റുപാടുകളിൽ ശാസ്ത്രീയരീതി എങ്ങനെ കൊണ്ടുവരണമെന്ന് ചർച്ചകൾ നടത്തുകയും ചെയ്യുകവഴി കുട്ടികൾ എന്ന നിലയിൽ അവർക്ക് സാമൂഹികപ്രതിബദ്ധത വളർത്തുകയും ചെയ്തു.'''</big>

[[പ്രമാണം:Atl.jpg.jpg|ഇടത്ത്‌|ചട്ടം]]
[[പ്രമാണം:Atl.jpg.jpg|ഇടത്ത്‌|ലഘുചിത്രം|340x340ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-02-03 at 3.17.11 PM.jpeg|നടുവിൽ|ലഘുചിത്രം|429x429ബിന്ദു|'''<big>BULB MAKING</big>''']]
[[പ്രമാണം:WhatsApp Image 2022-02-03 at 3.17.11 PM.jpeg|നടുവിൽ|ലഘുചിത്രം|326x326px|'''<big>BULB MAKING</big>''']]
[[പ്രമാണം:WhatsApp Image 2022-02-03 at 3.17.03 PM(2).jpeg|ഇടത്ത്‌|ലഘുചിത്രം|443x443ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-02-03 at 3.17.03 PM(2).jpeg|ഇടത്ത്‌|ലഘുചിത്രം|286x286px]]
[[പ്രമാണം:WhatsApp Image 2022-02-03 at 3.17.03 PM(3).jpeg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-02-03 at 3.17.03 PM(3).jpeg|നടുവിൽ|ലഘുചിത്രം|287x287px]]'''<big><u>കോഡെവർ 2020 ഗേൾസ് ഇൻ സ്റ്റെം</u></big>'''
 
'''<big>2020 - 21 അധ്യയനവർഷത്തിൽ 99 രാജ്യങ്ങളിൽനിന്നായി അയ്യായിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുത്ത അന്താരാഷ്ട്ര കോഡിംഗ് മത്സരമായ കോഡെവർ 2020 ഗേൾസ് ഇൻ സ്റ്റെം വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥികളായ പി. നേഹയും പി .രസികയും ഹെൽമറ്റ് ഡിറ്റക്ടർ എന്ന പ്രൊജക്ടിന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടുകയുണ്ടായി. ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 'ഹെൽമറ്റ് ധരിച്ചിട്ടില്ല' എന്ന് റിമൈൻഡർ നൽകുന്ന കോഡിംഗ് സാങ്കേതിക വിദ്യയാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത് . നമ്മുടെ സ്കൂളിലെ ATAL TINKERING LAB വഴിയാണ് വിദ്യാർത്ഥികൾക്ക് ഇത്തരത്തിലുള്ള പ്രൊജക്റ്റ്  അവതരിപ്പിക്കാൻ പരിശീലനവും പ്രോത്സാഹനവും ലഭിച്ചത് .</big>'''
734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1667637" എന്ന താളിൽനിന്ന് ശേഖരിച്ചത്