ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=നയന സന്തോഷ് | |പി.ടി.എ. പ്രസിഡണ്ട്=നയന സന്തോഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബെറ്റി സാമുവൽ | |എം.പി.ടി.എ. പ്രസിഡണ്ട്=ബെറ്റി സാമുവൽ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=37215Schoolphotoamalloor.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 76: | വരി 76: | ||
. =സ്കൂൾ മാനേജ്മെന്റ്= | . =സ്കൂൾ മാനേജ്മെന്റ്= | ||
എം.ടി & ഇ. എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻ്റിൽ ഉൾപ്പെട്ട ലോവർ പ്രൈമറി സ്കൂളാണ്, ഇ. എ. എൽ.പി സ്കൂൾ ആമല്ലൂർ . | എം.ടി & ഇ. എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻ്റിൽ ഉൾപ്പെട്ട ലോവർ പ്രൈമറി സ്കൂളാണ്, ഇ. എ. എൽ.പി സ്കൂൾ ആമല്ലൂർ . | ||
ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. റവ. | ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. റവ.തോമസ് മാത്യു ആണ് ലോക്കൽ മാനേജർ. സ്കൂളിൻ്റെ പുരോഗതിക്കായി കാര്യങ്ങൾ ആലോചിച്ചു നടത്തുന്നതിനായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്. | ||
ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്. വളരെയധികം കുട്ടികൾ പഠിച്ച,ഈ പ്രദേശത്തെ ഏക വിദ്യാലയ മാണിത് | ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്. വളരെയധികം കുട്ടികൾ പഠിച്ച,ഈ പ്രദേശത്തെ ഏക വിദ്യാലയ മാണിത്. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
സ്കൂളിന് | സ്കൂളിന് ഒരു കെട്ടിടവും, വരാന്തയും അടുക്കളയും രണ്ട് ശുചി മുറികളും വിശാലമായ കളിസ്ഥലവും ഉണ്ട് . എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തുന്നു. | ||
അമ്മയുടെ ഓർമ്മയ്ക്കായി 2019ൽ ഒരു പുതിയ അടുക്കള പണിയാൻ സഹായിച്ച ഡോ. തോമസ് കുര്യനെ നന്ദിയോടെ സ്മരിക്കുന്നു. | |||
സ്കൂൾ സുരക്ഷയ്ക്കായി 2023ൽ സ്കൂളിന് ചുറ്റും കമ്പിവേലി നിർമ്മിച്ചു.അതോടൊപ്പം വാട്ടർ കണക്ഷനും സ്കൂളിന് ലഭ്യമാക്കി. | |||
വരി 101: | വരി 97: | ||
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ പിന്തുണ വളരെ വലുതാണ്. | സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ പിന്തുണ വളരെ വലുതാണ്. | ||
മികവുകൾ | മികവുകൾ | ||
ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് | ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് സമ്മാനങ്ങൾ ലഭിച്ചു. ഹന്ന മരിയ റെജിക്ക് 2021 ൽ LSS സ്കോളർഷിപ്പ് ലഭിച്ചു. ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ക്ലാസുകൾ നടത്തുന്നുണ്ട്. | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 142: | വരി 130: | ||
ശ്രീ.സജി ജോൺ2011--2013 | ശ്രീ.സജി ജോൺ2011--2013 | ||
ശ്രീമതി തബീഥ സി. | ശ്രീമതി തബീഥ സി.ഐ 2013-2015 | ||
==അദ്ധ്യാപകർ== | |||
ശ്രീമതി മേരി ക്കുട്ടി ജേക്കബ് - ഹെഡ് മിസ്ട്രസ് | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
ഇൗ സ്കൂളിൽ പഠിച്ച അനേകർ ജീവിതത്തിന്റെ നാനാതുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. | |||
എം. എം കോശി വെള്ളായണി അഗ്രികൾച്ചർ കോളേജ് ഡീൻ., | |||
ഡോ. തോമസ് കുര്യൻ - സയന്റിസ്റ്റ്,. | |||
ശ്രീ രാജു മുണ്ടമറ്റം, ശ്രീ കെ.വി. വറുഗീസ് എന്നിവർ മുനിസിപ്പൽ ചെയർമാൻമാരുമായിരുന്നു. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,ശിശു ദിനം, ചാന്ദ്രദിനം , വായനാ ദിനം , പരിസ്ഥിതി ദിനം ഗാന്ധി ജയന്തി, ലഹരി വിരുദ്ധ ദിനം. കേരളപ്പിറവി ദിനം- എല്ലാ ദിനാചരണങ്ങളും നടത്തുന്നു. പ്രവേശനോത്സവം, സ്കൂൾ വാർഷികം തുടങ്ങിയവ നടത്തുന്നു. | സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,ശിശു ദിനം, ചാന്ദ്രദിനം , വായനാ ദിനം , പരിസ്ഥിതി ദിനം ഗാന്ധി ജയന്തി, ലഹരി വിരുദ്ധ ദിനം. കേരളപ്പിറവി ദിനം- എല്ലാ ദിനാചരണങ്ങളും നടത്തുന്നു. പ്രവേശനോത്സവം, സ്കൂൾ വാർഷികം തുടങ്ങിയവ നടത്തുന്നു. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 182: | വരി 163: | ||
<nowiki>##</nowiki> കമ്പ്യൂട്ടർ ലാബ്.. | <nowiki>##</nowiki> കമ്പ്യൂട്ടർ ലാബ്.. | ||
തിരുവല്ല എംഎൽഎ ശ്രീ മാത്യൂ ടി തോമസിൻ്റെ വകയായി ഒരു ഡെസ്ക് ടോപ്പും കൈറ്റിൽ നിന്നുമൊരു ലാപ് ടോപ്പും പ്രൊജക്ടറും ലഭിച്ചു | തിരുവല്ല എംഎൽഎ ശ്രീ മാത്യൂ ടി തോമസിൻ്റെ വകയായി ഒരു ഡെസ്ക് ടോപ്പും കൈറ്റിൽ നിന്നുമൊരു ലാപ് ടോപ്പും പ്രൊജക്ടറും ലഭിച്ചു | ||
== സ്കൂൾ ഫോട്ടോകൾ== | == സ്കൂൾ ഫോട്ടോകൾ== | ||
<gallery> | <gallery> | ||
പ്രമാണം:EALPS13.jpeg|ശിശുദിനം | |||
പ്രമാണം:Schoolphotoamalloor.jpg|alt= | |||
പ്രമാണം:37215Schooltouramalloor.jpg|Visit to Kaviyoor rock temple | |||
പ്രമാണം:37215Amalloorreopening.jpg|School Reopening | |||
പ്രമാണം:37215Onamamalloor.jpg|Onam | |||
പ്രമാണം:37215Christmasamalloor.jpg|Christmas | |||
പ്രമാണം:37215Independencedayamalloor.jpg|Independence day | |||
പ്രമാണം:37215Kalolsavamamalloor.jpg|Kalolsavam Prize | |||
പ്രമാണം:Schoolannualdayamallooor.jpg|School Annual day | |||
പ്രമാണം:37215Oppanaamalloor.jpg|Annual day programs | |||
</gallery> | </gallery> | ||
വരി 217: | വരി 193: | ||
|----കുറ്റപ്പുഴ-- നവജീവോദയം - ആമല്ലൂര് റോ ഡി ലൂടെ യും എത്താം. | |----കുറ്റപ്പുഴ-- നവജീവോദയം - ആമല്ലൂര് റോ ഡി ലൂടെ യും എത്താം. | ||
* | * | ||
{{ | {{Slippymap|lat=9.3925093|lon=76.5885219|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} |
തിരുത്തലുകൾ