Jump to content
സഹായം

"എസ്സ്.ഡി.എൽ.പി.എസ്സ്. ചക്കുപള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
# <big><u>'''ഫാ.ജോർജ് സി എം എ സ്മരണ സ്കോളർഷിപ്പ്'''.</u> ''റവ.ഫാ.ജോർജ് സി എം എ യുടെ രജത ജൂബിലി സ്മാരകമായി അദ്ദേഹത്തിൻറെ മാതാപിതാക്കൾ ഏർപ്പെടുത്തിയ എൻഡോവ്മെൻറ്. നാലാം ക്ലാസ്സിൽ കണക്കിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടിക്ക് നൽകുന്ന ക്യാഷ് പ്രൈസ്.''</big>
# <big>'''<u>ലിസി ടീച്ചർ സ്മരണ സ്കോളർഷിപ്പ്</u> ''.'''''<nowiki/>''സർവീസിലിരിക്കെ മരണമടഞ്ഞ ഈ സ്കൂളിലെ ആദ്യത്തെ അധ്യാപികയായ ലിസി ടീച്ചർ പാവനസ്മരണയ്ക്ക് ആയി ടീച്ചറിനെ കുടുംബത്തിൽ നിന്ന് ഏർപ്പെടുത്തിയ സ്കോളർഷിപ്പ് ഒന്നാം ക്ലാസിൽ പഠിക്കുന്ന സാമ്പത്തികമായി  പിന്നോക്കം നിൽക്കുന്നതും  പഠനത്തിൽ സമർത്ഥരുമായ  രണ്ടു കുട്ടികൾക്ക് നൽകുന്ന ക്യാഷ് പ്രൈസ് .''</big>
# <big>'''<u>പിടിഎ സ്കോളർഷിപ്പ്.</u>''' ''നാലാം ക്ലാസ്സിൽ പഠിക്കുന്ന ഏറ്റവും സമർത്ഥനായ കുട്ടിക്ക് നൽകുന്ന ക്യാഷ് പ്രൈസ്'' .</big>
# <big>'''<u>പിടിഎ സ്കോളർഷിപ്പ്</u>.''' ''ഈ സ്കൂളിൽ നിന്ന് പഠിച്ചു പോയി, പത്താം ക്ലാസിലെ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങുന്ന കുട്ടിക്ക് നൽകുന്ന ക്യാഷ് പ്രൈസ് .''</big>
# <big><u>'''മനു സക്കറിയാസ് സ്മരണ സ്കോളർഷിപ്പ്.'''</u> ''ഈ സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കെ മരണമടഞ്ഞ മനുവിനെ ഓർമ്മയ്ക്കായി മനുവിനെ രക്ഷിതാക്കൾ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് .മൂന്നാം ക്ലാസിലെ ഏറ്റവും സമർത്ഥനായ  കുട്ടിക്ക്  നൽകുന്ന ക്യാഷ് പ്രൈസ്.''</big>
# <big>'''<u>പൂർവ വിദ്യാർത്ഥി സ്കോളർഷിപ്പ്</u>''' . ''2016-ൽ നടത്തിയ പൂർവ വിദ്യാർത്ഥി സംഗമത്തിൽ പൂർവവിദ്യാർത്ഥികൾ ഏർപ്പെടുത്തിയ സ്കോളർഷിപ്പ്.പാഠ്യേതരമേഖലകളിൽ മികവ് പുലർത്തുന്ന കുട്ടിക്ക് നൽകുന്ന ക്യാഷ് പ്രൈസ്''</big>
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1667143" എന്ന താളിൽനിന്ന് ശേഖരിച്ചത്