"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
16:19, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 15: | വരി 15: | ||
}} | }} | ||
== | ==ആമുഖം== | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി, കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (KITE) ആരംഭിച്ച ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ. ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. 2018 ജനുവരി 22ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിലെ ഹൈടെക് സംവിധാനങ്ങൾ പരിപാലിക്കുന്നതിനും, വിദ്യാർത്ഥികളുടെ സാങ്കേതികപരിജ്ഞാനം വികസിപ്പിക്കുന്നതിനും, സാങ്കേതിക വൈദഗ്ധ്യം നേടിയ ഒരു സംഘം കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ്. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി, കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (KITE) ആരംഭിച്ച ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ. ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. 2018 ജനുവരി 22ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിലെ ഹൈടെക് സംവിധാനങ്ങൾ പരിപാലിക്കുന്നതിനും, വിദ്യാർത്ഥികളുടെ സാങ്കേതികപരിജ്ഞാനം വികസിപ്പിക്കുന്നതിനും, സാങ്കേതിക വൈദഗ്ധ്യം നേടിയ ഒരു സംഘം കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ്. | ||
വരി 28: | വരി 28: | ||
4. ICT ഉപകരണങ്ങളുടെ ചെറിയ സാങ്കേതിക പ്രശ്നങ്ങൾ ഏറ്റെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക. | 4. ICT ഉപകരണങ്ങളുടെ ചെറിയ സാങ്കേതിക പ്രശ്നങ്ങൾ ഏറ്റെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക. | ||
5. ശരിയായതും സുരക്ഷിതവുമായ ഇന്റർനെറ്റ് ഉപയോഗത്തിലും സൈബർ സുരക്ഷയിലും വിദ്യാർത്ഥികളെ സമ്പന്നമാക്കുക, | 5. ശരിയായതും സുരക്ഷിതവുമായ ഇന്റർനെറ്റ് ഉപയോഗത്തിലും സൈബർ സുരക്ഷയിലും വിദ്യാർത്ഥികളെ സമ്പന്നമാക്കുക. | ||
6.പ്രവേശന പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. | |||
7.ആനിമേഷൻ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്നിർമ്മാണം,ഗ്രാഫിക്സ് ഡിസൈനിംഗ്,മലയാളം കമ്പ്യൂട്ടിംങ്ങ് ഹാർഡ് വെയർ പരിശീലനം. | |||
8.വിദഗ്ദ്ധരുടെ ക്ലാസ്സുകൾ ,ഫീൽഡ് വിസിറ്റുകൾ, ക്യാമ്പുകൾ. | |||
9.ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി സ്കൂൾ വിക്കിയിൽ അപ് ലോഡ് ചെയ്തു. | |||
10.വാർത്തകൾ വിക്ടേഴ്സിനായി റിപ്പോർട്ട് ചെയ്യുക. | |||
11.പത്താം ക്ലാസ്സിൽ ഗ്രേസ് മാർക്/പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിൻ്റ് ലഭിക്കും. | |||
12.മികച്ച യൂണിറ്റിന് അവാർഡുകൾ | |||
==ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ & മിസ്ട്രസ്സ്== | ==ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ & മിസ്ട്രസ്സ്== | ||
<gallery> | <gallery> |