Jump to content
സഹായം

"എസ്.എം.യു.പി.എസ്സ്, ഉദയഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,304 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഫെബ്രുവരി 2022
വരി 68: വരി 68:
  =====
  =====
==== ചരിത്രം====
==== ചരിത്രം====
ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിൽ ഉദയഗിരി എന്ന മനോഹരമായ ഗ്രാമത്തിൽ പള്ളിയോടു ചേർന്നുള്ള പള്ളിക്കൂടം ആയി സെൻറ്‌ മേരിസ് സ്കൂൾ, ഉദയഗിരി 1970 ൻറെ കാലയളവിൽ പ്രവർത്തിച്ചിരുന്നു. ആനക്കുഴി എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത് . പിന്നീട് ഇത് ഉദയഗിരി ആയി മാറി .1980 ൽ കോതമംഗലം രൂപതയുടെ പ്രത്യേക അഭ്യർത്ഥനപ്രകാരം ഉദയഗിരി സെൻറ്‌ മേരിസ് എൽപി സ്കൂൾ Gov. Aided School ആയി അംഗീകരിച്ചു.ഫാദർ മാത്യു കാക്കനാട്ട് പ്രഥമ സ്കൂൾ മാനേജർ ആയും ശ്രീ എം ഡി ചെറിയാൻ മലമാക്കൽ പ്രഥമാധ്യാപകനായും സ്ഥാനമേറ്റെടുത്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1665064" എന്ന താളിൽനിന്ന് ശേഖരിച്ചത്