"സി. എ യു.പി.എസ്. മമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,504 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 93: വരി 93:
===== പാഠ്യേതരം =====
===== പാഠ്യേതരം =====


====== മാതൃഭൂമി-സീഡ് ======
====== <u>മാതൃഭൂമി-സീഡ്</u> ======
സമൂഹ നന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യം മുൻനിർത്തി മാതൃഭൂമി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന സീഡ് പദ്ധതിയിൽ ''മമ്പാട്  സി എ യു പി സ്‌കൂൾ'' 2011 മുതൽ ഏറ്റെടുത്ത് പ്രവർത്തിച്ചു വരുന്നു.
 
'''''2017-18 ഹരിതവിദ്യാലയം രണ്ടാം സ്ഥാനം ,10000 രൂപ ക്യാഷ് പ്രൈസ്''''' ,സീഡ് പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ മികവ് പ്രകടിപ്പിച്ച വിദ്യാർത്ഥിക്കുള്ള '''''ജെം ഓഫ് സീഡ് പുരസ്കാരം മാസ്റ്റർ സുജിത് പി''''' ക്ക് ലഭിച്ചു.നക്ഷത്ര വൃക്ഷങ്ങളെ സംരക്ഷിക്കുന്ന നക്ഷത്രവനം പുരസ്കാരവും ക്യാഷ് പ്രൈസും ലഭിച്ചു.'''''2018 ൽ ഹരിതവിദ്യാലയം പാലക്കാട് വിദ്യാഭ്യാസ ജില്ലാ ഒന്നാം സ്ഥാനവും 15000 രൂപ ക്യാഷ് പ്രൈസും ലഭിച്ചു'''''.കൂടാതെ സംസ്ഥാന തലത്തിൽ '''''പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം മത്സരത്തിൽ രണ്ടാം സ്ഥാനവും ക്യാഷ് പ്രൈസും കരസ്ഥമാക്കി'''''.
 
'''''2019-20ഹരിത വിദ്യാലയം രണ്ടാം സ്ഥാനം ക്യാഷ് പ്രൈസ്'''''
 
'''''2020-21 ൽ പാലക്കാട് ജില്ല ഒന്നാം സ്ഥാനം ശ്രേഷ്ഠഹരിതവിദ്യാലയ പുരസ്കാരവും 25000 രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കി'''''. കൂടാതെ മരങ്ങളെ നിരീക്ഷിക്കുന്ന പദ്ധതി ആയ സീസൺ വാച്ച് പാലക്കാട് ജില്ല പുരസ്കാരവും കരസ്ഥമാക്കിയിരുന്നു.
 
ലവ് പ്ലാസ്റ്റിക് ,ജലസംരക്ഷണം ,ജൈവ കൃഷി ,ഊർജ്ജ സരംക്ഷണം ,ആരോഗ്യ സംരക്ഷണം ,മാലിന്യ സംസ്കരണം ,മധുരവനം,എന്റെ പ്ലാവ് ,എന്റെ കൊന്ന,പൂമ്പാറ്റയ്ക്ക് ഒരു പൂന്തോട്ടം ,വാഴക്കൊരു കൂട്ട്,സീഡ് ചലഞ്ച് ,ജൈവ വല നിർമാണം.ഇങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ പ്രകൃതി സ്നേഹത്തിന്റെയും നന്മയുടെയും അനുഭവ വഴികളിലൂടെ മുന്നേറികൊണ്ടിരിക്കുകയാണ് ഹരിത ക്ലബ് (സീഡ് ക്ലബ്)അംഗങ്ങൾ.


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1665049" എന്ന താളിൽനിന്ന് ശേഖരിച്ചത്