"ആർ. ജി. എൽ. പി. എസ്. നെല്ലിക്കുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ. ജി. എൽ. പി. എസ്. നെല്ലിക്കുന്ന്/ചരിത്രം (മൂലരൂപം കാണുക)
12:30, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022ചരിത്രം
(ചെ.) (ചരിത്രം) |
(ചെ.) (ചരിത്രം) |
||
വരി 2: | വരി 2: | ||
വാഹനത്തിന്റെ ഉപയോഗം വളരെ കുറവായിരുന്ന കാലത്ത് നെല്ലിക്കുന്ന് പ്രദേശത്ത് താമസിച്ചിരുന്ന മിഷണറിമാരാണ് 100 വർഷങ്ങൾക്ക് മുൻപ് മോട്ടോർ വാഹനങ്ങൾ ഈ പ്രദേശത്ത് ആദ്യമായി ഓടിച്ചിരുന്നത് .ആ വാഹനത്തിന്റെ പേരാണ് എലിഗ്രന്റ് ഫിയറ്റ് K L R 52 എന്നാണ് . പഴയക്കാലത്ത് ഗതാഗതത്തിന് ചെലവ് വളരെ കുറവായിരുന്നു.റോഡുകളും വളരെ വീതി കുറഞ്ഞവയായിരുന്നു. | വാഹനത്തിന്റെ ഉപയോഗം വളരെ കുറവായിരുന്ന കാലത്ത് നെല്ലിക്കുന്ന് പ്രദേശത്ത് താമസിച്ചിരുന്ന മിഷണറിമാരാണ് 100 വർഷങ്ങൾക്ക് മുൻപ് മോട്ടോർ വാഹനങ്ങൾ ഈ പ്രദേശത്ത് ആദ്യമായി ഓടിച്ചിരുന്നത് .ആ വാഹനത്തിന്റെ പേരാണ് എലിഗ്രന്റ് ഫിയറ്റ് K L R 52 എന്നാണ് . പഴയക്കാലത്ത് ഗതാഗതത്തിന് ചെലവ് വളരെ കുറവായിരുന്നു.റോഡുകളും വളരെ വീതി കുറഞ്ഞവയായിരുന്നു. | ||
സ്കൂൾ ചരിത്രത്തിലെ മറക്കാനാവാത്ത കണ്ണിയാണ് മിഷനറി വി.നാഗൽ, അദേഹം നെല്ലിക്കുന്ന പ്രദേശത്ത് എത്തിയത് വളരെ അവിചാരിതം ആയിട്ടാണ്. |