"ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
സെപ്റ്റംബർ 16 ഓസോൺ ഡേ സെലിബ്രേഷൻ ഭാഗമായി ക്വിസ് മൽസരം നടത്തി. ഒക്ടോബർ മാസം കുട്ടികൾ ലഘു പരീക്ഷണങ്ങൾ നടത്തി വീഡിയോ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .ജനുവരി ചുറ്റു പാടും നിരീക്ഷിച്ചു ജൈവ വൈവിധ്യങ്ങളെകുറിച്ച് ഒരു പ്രോജക്ട് നൽകുകയുണ്ടായി.
സെപ്റ്റംബർ 16 ഓസോൺ ഡേ സെലിബ്രേഷൻ ഭാഗമായി ക്വിസ് മൽസരം നടത്തി. ഒക്ടോബർ മാസം കുട്ടികൾ ലഘു പരീക്ഷണങ്ങൾ നടത്തി വീഡിയോ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .ജനുവരി ചുറ്റു പാടും നിരീക്ഷിച്ചു ജൈവ വൈവിധ്യങ്ങളെകുറിച്ച് ഒരു പ്രോജക്ട് നൽകുകയുണ്ടായി.


മാത്സ് ക്ലബ്
2020-21 വർഷത്തെ മാത്സ് ക്ലബിൻ്റെ ഉത്ഘാടനം" മാത്ത് - മാജിക് ക്ലബ്" എന്ന പേരിൽ ഗവൺമെൻ്റ് ഐ ടി ഐ മെഴുവേലി യിലെ ജൂനിയർ ഇൻസ്ട്രക്ടർ ആയ ശ്രീ റെജി സാമുവൽ ജൂലായ് 20 ന് ഓൺലൈനായി ഉത്ഘാടനം ചെയ്തു.
മിസ്സിസ് ജീന ജേക്കബ് , ടീച്ചർ ക്രൈസ്റ്റ് സ്കൂൾ ബംഗ്ലൂർ, സ്കൂൾ പ്രിൻസിപ്പൽ , വൈസ് പ്രിൻസിപ്പൽ ,അഡ്മിനിസ്ട്രേറ്റർ , മാനേജർ എന്നിവർ ആശംസകൾ നേർന്നു.
എൽ പി , യു പി കുട്ടികൾ ടാൻഗ്രാം നിർമിച്ചു. ഹൈസ്കൂൾ കുട്ടികൾ " കോൺട്രിബ്യൂഷൻ ഓഫ് ഇന്ത്യൻസ് ഇൻ മാത്തമാറ്റിക്സ് " എന്ന വിഷയത്തെ ആസ്പദമാക്കി പ്രസന്റേഷൻസ് പ്രദർശിപ്പിച്ചു.
എല്ലാ മാസവും കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ നടത്തി.
പ്രവർത്തനങ്ങൾ
1 എളുപ്പത്തിൽ മൾട്ടിപ്ലിക്കേഷൻ ടേബിൾ പഠിക്കാനുള്ള ട്രിക്കുകൾ
2. ഗണിതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ദിവസങ്ങൾ, അതിന്റെ പ്രാധാന്യം.
3. പസിൽസ് , കണക്കിലെ കളികൾ
4. വിവിധ ഷേപ്പുകൾ കളക്റ്റ് ചെയ്യുകയും അവയെ ജ്യോമട്രിക്കൽ ഷേപ്പുകളുമായി കണക്റ്റ് ചെയ്യുകയും ചെയ്യുക.
5. നാഷണൽ മാത്തമാറ്റിക് സ് ഡേ - ശ്രീനിവാസ രാമാനുജന്റെ ജൻമദിന ക്വിസ്




170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1660841" എന്ന താളിൽനിന്ന് ശേഖരിച്ചത്