Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 57: വരി 57:

==സംസ്ഥാനതല ബാല ഗണിത ശാസ്ത്ര കോൺഗ്രസിൽ ==
==സംസ്ഥാനതല ബാല ഗണിത ശാസ്ത്ര കോൺഗ്രസിൽ ==
സംസ്ഥാനതല ബാല ഗണിത ശാസ്ത്ര കോൺഗ്രസിൽ കോട്ടൺഹിൽ സ്കൂളിലെ ആർ  ശ്രീദേവി യു.പി വിഭാഗത്തിൽ 2-ാം സ്ഥാനം കരസ്ഥമാക്കി. വെള്ളായണി എന്ന സ്ഥലത്ത് ഗോവർധനൻ , രജനി എന്നിവരുടെ മകളായ ആർ. ശ്രീദേവി ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചുറ്റളവും പരപ്പളവും എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രോജക്ടിനാണ് സമ്മാനം ലഭിച്ചത്. കോവിഡ് കാലഘട്ടമായതിനാൽ ഓൺലൈനായിട്ടാണ് മത്സരങ്ങൾ നടന്നത്. കോട്ടൺഹിൽ സ്കൂളിലെ യു.പി വിഭാഗം അധ്യാപിക ശ്രീജ ആർ. നായർ ആയിരുന്നു ശ്രീദേവിയുടെ മെന്റർ.
2020=21 സംസ്ഥാനതല ബാല ഗണിത ശാസ്ത്ര കോൺഗ്രസിൽ കോട്ടൺഹിൽ സ്കൂളിലെ ആർ  ശ്രീദേവി യു.പി വിഭാഗത്തിൽ 2-ാം സ്ഥാനം കരസ്ഥമാക്കി. വെള്ളായണി എന്ന സ്ഥലത്ത് ഗോവർധനൻ , രജനി എന്നിവരുടെ മകളായ ആർ. ശ്രീദേവി ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചുറ്റളവും പരപ്പളവും എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രോജക്ടിനാണ് സമ്മാനം ലഭിച്ചത്. കോവിഡ് കാലഘട്ടമായതിനാൽ ഓൺലൈനായിട്ടാണ് മത്സരങ്ങൾ നടന്നത്. കോട്ടൺഹിൽ സ്കൂളിലെ യു.പി വിഭാഗം അധ്യാപിക ശ്രീജ ആർ. നായർ ആയിരുന്നു ശ്രീദേവിയുടെ മെന്റർ.
 
2018-19 സംസ്ഥാനതല ബാല ഗണിത ശാസ്ത്ര കോൺഗ്രസിൽ എച്ച്.എസ്. വിഭാഗത്തിൽ ഫർസാന പർവീൺ, യു.പി വിഭാഗത്തിൽ സൈറ ഷിബിലി എന്നിവർ സമ്മാനം നേടി. ഈ കുട്ടികളുടെ ഗൈഡ് ആയ ശ്രീമതി. അമിനാ റോഷ്നിക്ക് സംസ്ഥാന തലത്തിലെ മികച്ച ടീച്ചർ ഗൈഡിനുള്ള പുരസ്ക്കാരം ലഭിച്ചു.

== സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് ==
== സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് ==
വരി 64: വരി 66:

==എം.ടി.എസ്.ഇ. പരീക്ഷ==
==എം.ടി.എസ്.ഇ. പരീക്ഷ==
കേരള ഗണിതശാസ്ത്ര പരീക്ഷത്ത് സംസ്ഥാന തലത്തിൽ എല്ലാ വർഷവും വിവിധ മത്സരങ്ങൾ നടത്തി വരുന്നു. 2018-19 അക്കാദമിക വർഷത്തിൽ നടത്തിയ എം.ടി.എസ്.ഇ. പരീക്ഷയിൽ 12-ാം തരത്തിൽ അദ്വൈത സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും 9-ാം തരത്തിൽ ഷിഫാന നാലാം സ്ഥാനവും 8-ാം തരത്തിൽ ഇന്ദ്രജ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ഗണിത പ്രോജക്ട് മത്സരത്തിൽ എച്ച്.എസ്. വിഭാഗത്തിൽ ഫർസാന പർവീൺ, യു.പി വിഭാഗത്തിൽ സൈറ ഷിബിലി എന്നിവർ സമ്മാനം നേടി. ഈ കുട്ടികളുടെ ഗൈഡ് ആയ ശ്രീമതി. അമിനാ റോഷ്നിക്ക് സംസ്ഥാന തലത്തിലെ മികച്ച ടീച്ചർ ഗൈഡിനുള്ള പുരസ്ക്കാരം ലഭിച്ചു.
കേരള ഗണിതശാസ്ത്ര പരീക്ഷത്ത് സംസ്ഥാന തലത്തിൽ എല്ലാ വർഷവും വിവിധ മത്സരങ്ങൾ നടത്തി വരുന്നു. 2018-19 അക്കാദമിക വർഷത്തിൽ നടത്തിയ എം.ടി.എസ്.ഇ. പരീക്ഷയിൽ 12-ാം തരത്തിൽ അദ്വൈത സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും 9-ാം തരത്തിൽ ഷിഫാന നാലാം സ്ഥാനവും 8-ാം തരത്തിൽ ഇന്ദ്രജ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.  
==യു.എസ്.എസ്. സ്കോളർഷിപ്പ്==
==യു.എസ്.എസ്. സ്കോളർഷിപ്പ്==

2020 ൽ 7 കുട്ടികൾക്ക് യു.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ചു. എല്ലാ വർഷവും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിനായി പ്രത്യേക മോഡ്യൂൾ തയ്യാറാക്കി അധ്യാപകർ ക്ലാസ് എടുക്കുന്നു.

വരി 81: വരി 81:
വെള്ളപ്പൊക്കത്താൽ ദുരിതമനുഭവിക്കുന്ന ചെങ്ങന്നൂരിലെ മഴുക്കീർ യു.പി സ്കൂളിലെ 200 ഓളം വരുന്ന എല്ലാ കുട്ടികൾക്കും ബാഗ് ,കുട ,സ്റ്റീൽ ബോട്ടിൽ , പാത്രം ,ഗ്ലാസ്, പ0ന ഉപകരണങ്ങൾ എന്നിവ നൽകി .കൂടാതെ അധ്യാപകർക്കായി പഠനോപകരണങ്ങൾ തുടങ്ങിയവയും നൽകി .( മാതൃഭൂമി പത്രം സെപ്തoബർ 1). അതോടൊപ്പം ചെങ്ങന്നൂരിലെ കല്ലിശ്ശേരി ,മുളക്കുഴ എന്നീ സ്കൂളുകൾക്ക് കുട്ടികൾക്ക് നോട്ട് ബുക്കുകൾ , പേന പെൻസിൽ തുടങ്ങിയ പഠന ഉപകരണങ്ങളും നൽകി .ഈ പ്രവർത്തനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ഒരേ മനസ്സോടെ പ്രവർത്തിച്ചു.

'''മറ്റു നേട്ടങ്ങൾ'''
 
* ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐറ്റി മേളകളിൽ സജീവ സാന്നിധ്യം
* ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐറ്റി മേളകളിൽ സജീവ സാന്നിധ്യം
* സംസ്ഥാന കലോത്സവങ്ങളിൽ സജീവ പങ്കാളിത്വo
* സംസ്ഥാന കലോത്സവങ്ങളിൽ സജീവ പങ്കാളിത്വo
വരി 90: വരി 87:
'''മാതൃഭൂമി സീഡ് സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ അപർണ പ്രഭാകറിന് മൂന്നാം സ്ഥാനം ലഭിച്ചു'''
'''മാതൃഭൂമി സീഡ് സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ അപർണ പ്രഭാകറിന് മൂന്നാം സ്ഥാനം ലഭിച്ചു'''

'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖല തിരുവനന്തപുരത്തെ സ്കൂൾ കുട്ടികൾക്കായി ലോക് ഡൗൺ കാലത്ത് നടത്തിയ മത്സരങ്ങളിൽ അഹാന സുനിലിന്( VII കെ) രണ്ടാം സ്ഥാനം ലഭിച്ചു. അഹാനയുടെ പെയിന്റിംഗ് ഇൻഡ്യനേഷ്യയിലെ "വേസ്റ്റ് ബാങ്ക് " എന്ന സ്ഥാപനത്തിലെ പരസ്യത്തിനായിഎടുത്തു .'''

'''അനുപമ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ടീമിന് ജില്ല ബാലശാസ്‍ത്ര കോൺഗ്രസ്സിൽ മൂന്നാം സ്ഥാനം ലഭിച്ചു .'''
'''അനുപമ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ടീമിന് ജില്ല ബാലശാസ്‍ത്ര കോൺഗ്രസ്സിൽ മൂന്നാം സ്ഥാനം ലഭിച്ചു .'''
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1658314" എന്ന താളിൽനിന്ന് ശേഖരിച്ചത്