|
|
വരി 77: |
വരി 77: |
| കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് വീടുകളിലിരുന്നു പാട്ടും കഥകളും പഠനവിശേഷങ്ങളും കാണാനും കേൾക്കാനും അവസരമൊരുക്കി പിങ്ക് എഫ് എം .സ്കൂളിൽ മാത്രം നിറഞ്ഞു കേട്ടിരുന്ന ശബ്ദങ്ങൾ ഇപ്പോൾ വീട്ടിലേക്കും. ആദ്യ എപ്പിസോഡ് ലോക റേഡിയോ ദിനമായ 13/02/2021 നു കുട്ടികൾക്ക് വാട്സ്ആപ് വഴി ഓഡിയോ ഉം വീഡിയോ സ്കൂൾ യുട്യൂബ് ചാനൽ ,സ്കൂൾ ബ്ലോഗിലും ലഭിക്കും. രണ്ടു വർഷം മുൻപ് ആരംഭിച്ച സ്കൂൾ റേഡിയോ കോവിഡ് കാലഘട്ടത്തിൽ നിലച്ചുപോയെങ്കിലും ഇപ്പോൾ കുട്ടികൾ അവരുടെ വീട്ടിൽ ഇരുന്നു കഥയും കവിതയും പഠനവിശേഷങ്ങളും ദിനാചരണങ്ങളുടെ അവതരണവും വീഡിയോ ആയും ഓഡിയോ ആയും പിങ്ക് എഫ് എം ടീമിന് അയച്ചു കൊടുക്കുന്നു.കുട്ടികൾ ഇവ എഡിറ്റ് ചെയ്തു റേഡിയോ ജോക്കികൾക്കു അയച്ചുകൊടുക്കുകയും അവർ അവതരിപ്പിക്കുകയും ചെയ്യുന്നു . | | കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് വീടുകളിലിരുന്നു പാട്ടും കഥകളും പഠനവിശേഷങ്ങളും കാണാനും കേൾക്കാനും അവസരമൊരുക്കി പിങ്ക് എഫ് എം .സ്കൂളിൽ മാത്രം നിറഞ്ഞു കേട്ടിരുന്ന ശബ്ദങ്ങൾ ഇപ്പോൾ വീട്ടിലേക്കും. ആദ്യ എപ്പിസോഡ് ലോക റേഡിയോ ദിനമായ 13/02/2021 നു കുട്ടികൾക്ക് വാട്സ്ആപ് വഴി ഓഡിയോ ഉം വീഡിയോ സ്കൂൾ യുട്യൂബ് ചാനൽ ,സ്കൂൾ ബ്ലോഗിലും ലഭിക്കും. രണ്ടു വർഷം മുൻപ് ആരംഭിച്ച സ്കൂൾ റേഡിയോ കോവിഡ് കാലഘട്ടത്തിൽ നിലച്ചുപോയെങ്കിലും ഇപ്പോൾ കുട്ടികൾ അവരുടെ വീട്ടിൽ ഇരുന്നു കഥയും കവിതയും പഠനവിശേഷങ്ങളും ദിനാചരണങ്ങളുടെ അവതരണവും വീഡിയോ ആയും ഓഡിയോ ആയും പിങ്ക് എഫ് എം ടീമിന് അയച്ചു കൊടുക്കുന്നു.കുട്ടികൾ ഇവ എഡിറ്റ് ചെയ്തു റേഡിയോ ജോക്കികൾക്കു അയച്ചുകൊടുക്കുകയും അവർ അവതരിപ്പിക്കുകയും ചെയ്യുന്നു . |
| https://youtu.be/cmOYge3fM7M | | https://youtu.be/cmOYge3fM7M |
| | ==വായനാദിനം== |
| | ഇപ്രാവശ്യം വായനാദിനമാഘോഷിച്ചത് ഒരു ഡിജിറ്റൽ മാഗസിനിലൂടെയായിരുന്നു. വായനാക്കുറിപ്പുകൾ ശേഖരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഇൻസ്പേരിയ എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ഏയ്ജൽ മറിയ, മമസുജ എന്നിവർ നേതൃത്വം നൽകി. വാട്സപ്പ് ഗ്രൂപ്പുകൾ വഴി പ്രവർത്തനം വിജയമാക്കി. |
|
| |
|
| == ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ് == | | == ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ് == |
വരി 84: |
വരി 86: |
| കാണാനായി താഴെയുള്ള ലിങ്കിൽ തൊടുക 👇 | | കാണാനായി താഴെയുള്ള ലിങ്കിൽ തൊടുക 👇 |
| https://bit.ly/3gJNaBv (ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ് Video magazine) | | https://bit.ly/3gJNaBv (ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ് Video magazine) |
|
| |
| ===ഓണചങ്ങാതി===
| |
| ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവന സന്ദർശത്തിന്റെ ഭാഗമായി ഓണചങ്ങാതി എന്ന പരിപാടിയിൽ ശിവപ്രിയ എന്ന കുട്ടിയുടെ ഭവനം സന്ദർശിച്ചു.പ്രസ്തുത പരിപാടിയിൽ ലാപ്ടോപ് കൊണ്ട് പോയി ലിറ്റിൽ കെറ്റ്സിൻെ്റ കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കളം ഉണ്ടാക്കാൻ പരിശീലിപ്പിച്ചു.തുടർന്ന് ശിവപ്രിയ സ്വന്തമായി ഒരു ഡിജിറ്റൽ പൂക്കളം നിർമ്മിച്ചു.അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത വിധമായിരുന്നു.
| |
|
| |
| ===കമ്പ്യൂട്ടർ സാക്ഷരതാക്ലാസ് === | | ===കമ്പ്യൂട്ടർ സാക്ഷരതാക്ലാസ് === |
| LK കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കു വേണ്ടി കംപ്യൂട്ടർ സാക്ഷരതാ ക്ലാസ് നടത്തി.റാണി ലക്ഷ്മി , അനുപമ , ഗൗരി തുടങ്ങിയ കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ചാണ് ക്ലാസ് നടത്തിയത്. തുടർന്ന് കമ്പ്യൂട്ടർ പരിശീലനവും നടത്തി.50 ഓളം അമ്മമാർ പങ്കെടുത്തു. ഇത്തരം ക്ലാസുകൾ തുടർന്നും ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
| | ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കു വേണ്ടി കംപ്യൂട്ടർ സാക്ഷരതാ ക്ലാസ് നടത്തി. |
| ===e-ഇലക്ഷൻ===
| | ഓൺലൈനായാണ് ക്ലാസ് നടത്തിയത്. ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിവ് നൽകി. |
| സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് e-ഇലക്ഷനായി വിജയകരമായി പൂർത്തിയാക്കി.രാവിലെ വോട്ടിംഗ് മെഷീൻ (ലാപ്ടോപ് )
| |
| ലാബിൽ നിന്നും ഇഷ്യൂ ചെയ്തു.acv ന്യൂസിൽ വാർത്ത വന്നിരുന്നു.തുടർന്ന് 98 ക്ലാസ്സിലും e-ഇലക്ഷൻ നടന്നു.ഇലക്ഷന്റെ എല്ലാ രീതികളും മനസ്സിലാക്കിക്കുന്ന തരത്തിലായിരുന്നു ഇലക്ഷൻ നടത്തിയത്.തുടർന്ന് ഉച്ചയ്ക്ക് ശേഷം സ്കൂൾ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനും e-ഇലക്ഷൻ രീതിയിൽ നടത്തി.LK കുട്ടികൾ നേതൃത്വം നൽകി.ബാലറ്റ് പേപ്പർ ഇല്ലാതെ ഹരിത ചട്ടം പാലിക്കുന്ന തരത്തിലായിരുന്നു ഇലക്ഷൻ.
| |
| സബ്-ജില്ല ശാസ്ത്രോത്സവം കരമന
| |
| കരമന ബോയ്സിൽ നടന്ന IT ഉപജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് HS IT ഓവർഓൾ & ബെസ്റ്റ് IT സ്കൂൾ എന്നിവ ലഭിച്ചു.LK മിസ്ട്രസ് അമിന ടീച്ചർ എയ്ഡിൽ സമ്മാനം നേടി.
| |
| മലയാളം ടൈപ്പിംഗ് - കീർത്തി സുനിൽ (2nd)
| |
| ആനിമേഷൻ - പാർവ്വതി (1st )
| |
| സ്ക്രാച്ച് പ്രോഗ്രാം- കാതറിൻ (1st )
| |
| മൾട്ടിമീഡിയ പ്രസന്റേഷൻ- നന്ദിനി (1st )
| |
| ഡിജിറ്റൽ പെയിന്റിംഗ് - അഷ്ടമി (1st ) | |
| IT ക്വിസ് - അനഘ കെ രമണൻ (1st )
| |
| | |
| ജില്ലാതല IT മേള (നെല്ലിമൂട് ന്യൂ ഹയർ സെക്കണ്ടറി സ്കൂൾ )
| |
| കുട്ടികൾ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു
| |
| കീർത്തി (എച്ച് എസ് )- 1ST നേടി
| |
| ആഭ (എച്ച് എസ് എസ് ) - 1ST നേടി സ്റ്റേറ്റിലേക്ക് തിരഞ്ഞെടുത്തു .
| |
| ===മാതൃശാക്തീകരണ പരിപാടി===
| |
| സ്മാർട്ട് അമ്മ എന്ന പേരിൽ അസംബ്ലി ഹാളിൽ വെച്ച് നടന്നു.ഭയങ്കരമായ മഴയായിരുന്നു.കാലാവസ്ഥ പ്രതികൂലമായിരിന്നിട്ടും
| |
| 100-ൽ കൂടുതൽ അമ്മമാർ വന്നു.വിദ്യാഭ്യാസ രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ അറിയാൻ അവസരം നൽകി.സ്കൂളിലെ പഠന രീതികളിലെ മാറ്റം , QR കോഡ് എന്നിവ കുട്ടികൾ അമ്മമാർക്ക് പരിചയപ്പെടുത്തി. LK അംഗങ്ങളായ അനഘ കെ രമണൻ , ശ്രുതി സന്തോഷ് , റാണി ലക്ഷ്മി എന്നിവർ LK മിസ്ട്രസ്മാരായ അമിനറോഷ്നി , മഞ്ജു എന്നിവർക്കൊപ്പം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഗാഥാ, ഗസൽ , മീരാഭാരതി , ഇന്ദ്രജ , ഗൗരി , അനുപമ , നിവേദിത , അക്ഷയ ലക്ഷ്മി , അനഘ സുരേഷ്
| |
| തുടങ്ങിയവർ രജിസ്ട്രേഷനും, QR കോഡ് സ്കാനിങ്ങിനും സഹായിച്ചു. സമഗ്ര , വിക്ടേഴ്സ് ,സ്കൂൾ-വിക്കി , സൈബർ സുരക്ഷ എന്നിവ പരിചയപ്പെടുത്തി."സ്മാർട്ട് അമ്മ " എന്ന പരിപാടിയുടെ വാർത്ത ഓൺലൈൻ അനന്തപുരി ന്യൂസിൽ വന്നു.
| |
| ===സൈബർ സെക്യൂരിറ്റി===
| |
| | |
| കമ്പ്യൂട്ടർ സെക്യൂരിറ്റി ദിനത്തോടനുബന്ധിച്ച് ലിറ്റൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ പ്രോഗ്രാം നടത്തി.സൈബർ സെക്യൂരിറ്റിയെക്കുറിച്ച് ക്ലാസ് എടുക്കുന്നതിനായി പോലീസ് ഡിപ്പാർട്ട്മെന്റിലെ IT വിങ്ങിലെ മൾട്ടീപ്പോൾ ട്രെയിനിങ് ലഭിച്ച ശ്രി.ജോഷി, ശ്രീ സിറാജുദ്ദീൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.ക്ലാസ്സുകൾക്ക് ശേഷം ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി.അതിൽ ഗവ.മോഡൽ സ്കൂൾ ഒന്നാം സമ്മാനം (2500 രൂപ)മണ്ണക്കാട് സ്കൂൾ രണ്ടാം സമ്മാനം (1500 രൂപ )കാർമൽ ഗേൾസ് മൂന്നാം സമ്മാനം (1000 രൂപ ) നേടി. ക്യാഷ് പ്രൈസ് നൽകുന്നത്തിനും മോമെന്റോ നൽകുന്നതിനും എസ് എം സി സഹായിച്ചു.സ്കൂൾ എച്ച്.എം ആശംസകൾ അർപ്പിച്ചു.ആദ്യമായി ഒരു ഇന്റർ സ്കൂൾ മത്സരം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും.
| |
| ===സ്കൂൾ ഡേ===
| |
| സ്കൂൾ ഡേയിൽ ലിറ്റൽ കൈറ്റിന്റെ ഭാഗമായി സംസ്ഥാനതല IT മേളയിൽ പങ്കെടുക്കുത്ത കീർത്തി സുനിൽ-ന് മോമെന്റോ നൽകി.
| |
| കൂടാതെ ബെസ്റ്റ് ഔട്ട്ഗോയിംഗ് ലിറ്റൽ കൈറ്റ് ആയി കാതറിനെ (സംസ്ഥാനതല ലിറ്റൽ കൈറ്റ് ക്യാമ്പിൽ പങ്കെടുത്തു ) തിരഞ്ഞെടുത്തു സമ്മാനം നൽകി.ബെസ്റ്റ് ഡോക്യൂമെന്റഷൻ മെമ്പർ ആയി റാണി ലക്ഷ്മിയെ തിരഞ്ഞെടുത്തു സമ്മാനം നൽകി.
| |
| ==കോട്ടൺഹിൽ ഡിലൈറ്റ്==
| |
| കൊറോണ പ്രതിസന്ധി കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ സ്കൂളുമായി ചേർത്ത് നിർത്തുക എന്ന ഉദ്ദേശത്തോടുകൂടി ഏപ്രിൽ 30 2020 നു കോട്ടൺഹിൽ ഡിലൈറ്റ്എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിലാണ് കോട്ടൺഹിൽ സ്കൂളിന് വേണ്ടി ചാനൽ ആരംഭിച്ചത് . ശ്രീമതി ആമിനറോഷ്നി ടീച്ചർചാനലിന്റെ കാര്യങ്ങൾ ചെയ്തു വരുന്നു.
| |
| | |
| ഇപ്പോൾ ചാനലിൽ 3 കെ സബ്സ്ക്രബേസ് ഉണ്ട് . 500 ൽ പരം വിഡിയോകൾ ഇതിനോടകം അപ്ലോഡ് ചെയ്തിട്ടുണ്ട് കുട്ടികളുടെ വിവിധ കഴിവുകൾ നിറഞ്ഞ വിഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്
| |
| | |
| ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഡിയോകൾ, ഗാനങ്ങൾ നൃത്തങ്ങൾ, പ്രസംഗങ്ങൾ ബോധവത്കരണ വിഡിയോകൾ തുടങ്ങിയവ അപ്ലോഡ് ചെയ്തിട്ടുണ്ട് ലിറ്റിൽ കൈറ്റ് കുട്ടികളുടെ സൃഷ്ടികളായ വിവിധ അനിമേഷൻ വിഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്
| |
| | |
| കൂടാതെ നമ്മുടെ അധ്യാപകരുടെ വിക്ടേഴ്സ് ഫോളോഅപ്പ് ക്ലാസ്സുകളും ചാനലിൽ അപ്ലോഡ് ചെയ്തിരിക്കുന്നു
| |
| | |
| ദിനാചരണങ്ങളിൽ പ്രധാന അധ്യാപകരുടെ സന്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്
| |
| | |
| ചില പ്രധാന ദിനങ്ങളിൽ സ്കൂളിലെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പ്രോഗ്രാമുകൾ യൂട്യൂബിൽ ലൈവ്ആയും ചെയ്തിട്ടുണ്ട്. ഇതിലൂടെ ധാരാളം കുഞ്ഞുങ്ങളെ ഒരു പരിപാടിയുടെ ഭാഗമാക്കാൻ കഴിഞ്ഞു
| |
| | |
| യൂട്യൂബ് ചാനൽ കൂടാതെ ഒരു ഫേസ് ബുക്ക് പേജും ഇൻസ്റ്റഗ്രാം ഉം ഉണ്ട് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയയിലൂടെ കുട്ടികളെ ഈ കാലത്തിലും ഒരുമിച്ചു നിറുത്തുവാൻ സാധിക്കുന്നു .
| |
| | |
| [https://www.youtube.com/channel/UCp-0yTby_NfiFyA1Isena7A കോട്ടൺഹിൽ ഡിലൈറ്റ്]
| |
| | |
| ==പിങ്ക് എഫ് എം==
| |
| കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് വീടുകളിലിരുന്നു പാട്ടും കഥകളും പഠനവിശേഷങ്ങളും കാണാനും കേൾക്കാനും അവസരമൊരുക്കി പിങ്ക് എഫ് എം .സ്കൂളിൽ മാത്രം നിറഞ്ഞു കേട്ടിരുന്ന ശബ്ദങ്ങൾ ഇപ്പോൾ വീട്ടിലേക്കും. ആദ്യ എപ്പിസോഡ് ലോക റേഡിയോ ദിനമായ 13/02/2021 നു കുട്ടികൾക്ക് വാട്സ്ആപ് വഴി ഓഡിയോ ഉം വീഡിയോ സ്കൂൾ യുട്യൂബ് ചാനൽ ,സ്കൂൾ ബ്ലോഗിലും ലഭിക്കും. രണ്ടു വർഷം മുൻപ് ആരംഭിച്ച സ്കൂൾ റേഡിയോ കോവിഡ് കാലഘട്ടത്തിൽ നിലച്ചുപോയെങ്കിലും ഇപ്പോൾ കുട്ടികൾ അവരുടെ വീട്ടിൽ ഇരുന്നു കഥയും കവിതയും പഠനവിശേഷങ്ങളും ദിനാചരണങ്ങളുടെ അവതരണവും വീഡിയോ ആയും ഓഡിയോ ആയും പിങ്ക് എഫ് എം ടീമിന് അയച്ചു കൊടുക്കുന്നു.കുട്ടികൾ ഇവ എഡിറ്റ് ചെയ്തു റേഡിയോ ജോക്കികൾക്കു അയച്ചുകൊടുക്കുകയും അവർ അവതരിപ്പിക്കുകയും ചെയ്യുന്നു .
| |
| | |
| [https://youtu.be/cmOYge3fM7M പിങ്ക് എഫ് എം]
| |
| ==സത്യമേവ ജയതേ== | | ==സത്യമേവ ജയതേ== |
| [[പ്രമാണം:43085.lap4.jpeg|ലഘുചിത്രം|സത്യമേവ ജയതേ]] | | [[പ്രമാണം:43085.lap4.jpeg|ലഘുചിത്രം|സത്യമേവ ജയതേ]] |
| ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചതനുസരിച്ച് സത്യമേവ ജയതേ’ എന്ന പേരിൽ ഒരു ഡിജിറ്റൽ/മീഡിയ സാക്ഷരതാ പരിപാടി ആരംഭിച്ചു. എന്താണ് ‘തെറ്റായ വിവരങ്ങൾ’? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്?, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?, പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ- ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ‘സത്യമേവ ജയതേ’. കോട്ടൺഹില്ലിൽ ജനുവരി 6 ന് സത്യമേവ ജയതേ എന്ന പരിപാടി സംഘടിപ്പിച്ചു. എസ്.ഐ റ്റി സി മാരായ ശ്രീമതി. ജയ, ശ്രീമതി. രാഹുല എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അധ്യാപകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ക്ലാസ് എടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കി.തുടർന്ന് വിവിധ ക്ലാസുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുത്തു. | | ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചതനുസരിച്ച് സത്യമേവ ജയതേ’ എന്ന പേരിൽ ഒരു ഡിജിറ്റൽ/മീഡിയ സാക്ഷരതാ പരിപാടി ആരംഭിച്ചു. എന്താണ് ‘തെറ്റായ വിവരങ്ങൾ’? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്?, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?, പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ- ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ‘സത്യമേവ ജയതേ’. കോട്ടൺഹില്ലിൽ ജനുവരി 6 ന് സത്യമേവ ജയതേ എന്ന പരിപാടി സംഘടിപ്പിച്ചു. എസ്.ഐ റ്റി സി മാരായ ശ്രീമതി. ജയ, ശ്രീമതി. രാഹുല എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അധ്യാപകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ക്ലാസ് എടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കി.തുടർന്ന് വിവിധ ക്ലാസുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുത്തു. |