Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:

ആരാധന.എൽ. എ , 5 എ

ആരാധന.എൽ. എ , 5 എ

ഞാൻ വായിച്ച പുസ്തകത്തിന്റെ പേരാണ് “സാരോപദേശ കഥകൾ “. ഈ പുസ്തകം എഴുതിയത് “രാജേഷ് രാജാണ് “.ഇതിൽ ‘16’ കഥകളുണ്ട്. അതിൽ ഞാൻ വായിച്ചകഥയുടെ പേരാണ് ‘സുഖിമാനും ദുഃഖിമാനും ‘. എനിക്ക് ഈ കഥ വളരെയേറെ ഇഷ്ടപ്പെട്ടു അതിൽ സുഖിമാൻ കിട്ടുന്നതുകൊണ്ടു സന്തോഷത്തോടെയും ആർഭാടത്തോടെയും കഴിയും. പക്ഷെ ദുഃഖിമാനാണെങ്കിൽ എന്നും കിട്ടുന്നതിന്റെ മിച്ചം സൂക്ഷിച്ചു വയ്ക്കുമായിരുന്നു. ദുഃഖിമാൻ എത്ര പറഞ്ഞാലും സുഖിമാൻ ധൂർത്തടി നിർത്തുമായിരുന്നില്ല. ഒരു ദിവസം ആ ഗ്രാമം മുഴുവൻ ക്ഷാമം പിടിപെട്ടു. ഈ സമയം ദുഃഖിമാന് ശേഖരണം ഉണ്ടായിരുന്നതിനാൽ അവൻ സന്തോഷത്തോടെ ജീവിച്ചു. പക്ഷെ സുഖിമാൻ വിഷന്നു വലഞ്ഞു നടന്നപ്പോൾ ദുഃഖിമാൻ സുഖിമാന് ഭക്ഷണം നൽകി അന്നുതൊട്ട് സുഖിമാന് തന്റെ തെറ്റ് ബോദ്യമായി പിന്നെയൊരിക്കലും സുഖിമാൻ ധൂർത്തനായിട്ടില്ല.

=====ഹിന്ദുധർമ്മം====
====ഹിന്ദുധർമ്മം====

ആദിത്യ ജെ കെ

ആദിത്യ ജെ കെ

ഞാൻ വായിച്ച പുസ്തകത്തിന്റെ പേര് “ഹിന്ദുധർമ്മം ”.അതിൽ ഹിന്ദുക്കളെക്കുറിച്ചു കാര്യങ്ങൾ ഉണ്ട്. അതിൽ ഏകലവ്യന്റെ കഥയാണ് ഞാൻ വായിച്ചത്. ദ്രോണാചാര്യർ എന്ന മുനി അസ്ത്രവിദ്യയിൽ സമർത്ഥനായിരുന്നു. അദ്ദേഹത്തിന് ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. അതിൽ മികവുറ്റ ശിഷ്യൻ അർജുനനായിരുന്നു ഒരു ദിവസം ഏകലവ്യൻ എന്നു പേരുള്ള ഒരു വേടൻ ദ്രോണാചാര്യരെ കണ്ടു. ഏകലവ്യൻ ദ്രോണാചാര്യരോട് തനിയ്ക്കും അസ്ത്രവിദ്യ പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ അദ്ദേഹം അത് വിസമ്മതിച്ചു. ഏകലവ്യൻ ദ്രോണരെ തന്റെ ഗുരുവായി കണ്ട് സന്തോഷിച്ചു നിന്നു. അപ്പോൾ ദ്രോണർ ഏകലവ്യന്റെ വലതു കൈയിലെ പെരുവിരൽ ദക്ഷിണയായി തരണമെന്ന് ആവശ്യപ്പെട്ടു. അതിനാൽ ഏകലവ്യൻ ഉടൻതന്നെ വലതുകൈയിലെ പെരുവിരൽ വെട്ടി ഗുരുവിന്റെ പാദങ്ങളിൽ അർപ്പിച്ചു വണങ്ങിനിന്നു. അതിനാൽ നാം ഗുരുവിനെ ദൈവമായി കരുതണം.

====മരങ്ങളെ സ്നേഹിച്ചവർ - ഡോ. ഒ.വാസവൻ====

അഭിമന്യു മണികണ്ഠൻ 5 എ

ഡോ. ഒ.വാസവൻ എഴുതിയ, കുറച്ച് നാടോടിക്കഥകൾ അടങ്ങിയ "മരങ്ങളെ സ്നേഹിച്ചവർ" എന്ന പുസ്തകമാണ് ഞാൻ വായിച്ചത്. എനിക്ക് ഇതിലുള്ള എല്ലാ കഥകളും ഇഷ്ടമായി. അതിൽ എന്നെ കൂടുതൽ ആകർഷിച്ചത് മരങ്ങളെ സ്നേഹിച്ചവർ എന്ന കഥയാണ്.
നാഗാലാന്റിലെ ഒരു ചെറിയ നാടോടിക്കഥയാണ് , 'മരങ്ങളെ സ്നേഹിച്ചവർ'. ആപത്തിൽപ്പെട്ട ഒരു നാഗാലാന്റുകാരനെ സഹായിച്ച അത്തിമരത്തിന്റെ കഥയാണ് ഇതിൽ പറയുന്നത്. ആപത്തിൽ മാത്രമല്ല എല്ലായ്പ്പോഴും വ്യക്ഷങ്ങൾ മനുഷ്യരെ സഹായിച്ചിട്ടേയുള്ളൂ. എന്നാൽ ആവശ്യം കഴിഞ്ഞാൽ അവയെ നശിപ്പിക്കാനാണ് മനുഷ്യർ  ശ്രമിക്കുന്നത്.
ഈ കഥ വൃക്ഷങ്ങളെ സ്നേഹിക്കണം എന്നുള്ള നല്ല ഒരു ഗുണപാഠമാണ് നമുക്ക് നൽകുന്നത്. ഈ പുസ്തകത്തിലുള്ള ഓരോ കഥയും നമുക്ക് ഓരോ ഗുണപാഠമാണ് നൽകുന്നത്. സ്നേഹം, കരുണ, ഹാസ്യം, വീരം, അദ്‌ഭുതം തുടങ്ങിയ എല്ലാം തന്നെ ഈ നാടോടി കഥകളിലുണ്ട്. ഭാഷയുടേയും പ്രദേശത്തിന്റെയും അതിർത്തികൾക്കപ്പുറമുള്ളതാണ്. വായിക്കാനും രസിക്കാനും പറ്റിയ നല്ല നാടോടി കഥകളാണ് ഈ പുസ്തകത്തിലുള്ളത്.

====ജീവിത പോരാളി - ഹെലൻ കെല്ലർ ====
====ജീവിത പോരാളി - ഹെലൻ കെല്ലർ ====
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1657748" എന്ന താളിൽനിന്ന് ശേഖരിച്ചത്