Jump to content
സഹായം

"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
കുട്ടികളുടെ അറിവിന്റെ ഒരു പ്രധാനസ്രോതസ്സാണ് സ്‌കൂൾ ലൈബ്രറി. കേളപ്പജിയെ സംബന്ധിച്ച അപൂർവങ്ങളായ പുസ്തകശേഖരങ്ങളുൾപ്പടെ ഏകദേശം നാലായിരത്തി എണ്ണൂറോളം പുസ്തകങ്ങൾ ഇനം തിരിച്ചു ഇവിടെ കുട്ടികൾക്കായി ലഭ്യമാണ്.കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇംഗ്ലീഷ് മലയാളം ദിനപത്രങ്ങളും വരുത്തുന്നുണ്ട് . ലൈബ്രറിയുടെ മേൽനോട്ടവും പുസ്തകങ്ങളുടെ വിതരണവും ഒരു അധ്യാപകന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്.വലുപ്പത്തിൽ ചെറുതെങ്കിലും മുറിയുടെ ചുമരുകൾ ചിത്രങ്ങൾകൊണ്ട് ഏറെ ആകർഷകമാക്കിയിട്ടുണ്ട്.ലൈബ്രറിയുടെ ചിട്ടയായ പ്രവർത്തനരീതിയും ശൈലിയും  കുട്ടികൾക്കേറെ പ്രയോജനപ്പെട്ടുവെന്നതിനു പിന്നീട് ജീവിതസാക്ഷ്യങ്ങളേറെയുണ്ടായിട്ടുണ്ട്.
== ആമുഖം ==
[[പ്രമാണം:19032 Library1.jpg|ഇടത്ത്‌|ലഘുചിത്രം|546x546ബിന്ദു|വിദ്യാലയത്തിന്റെ ലൈബ്രറി കെട്ടിടം ]]
 
 
<nowiki>**********************************************************************************************************************************</nowiki>കുട്ടികളുടെ അറിവിന്റെ ഒരു പ്രധാനസ്രോതസ്സാണ് സ്‌കൂൾ ലൈബ്രറി. കേളപ്പജിയെ സംബന്ധിച്ച അപൂർവങ്ങളായ പുസ്തകശേഖരങ്ങളുൾപ്പടെ ഏകദേശം നാലായിരത്തി എണ്ണൂറോളം പുസ്തകങ്ങൾ ഇനം തിരിച്ചു ഇവിടെ കുട്ടികൾക്കായി ലഭ്യമാണ്.കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇംഗ്ലീഷ് മലയാളം ദിനപത്രങ്ങളും വരുത്തുന്നുണ്ട് . ലൈബ്രറിയുടെ മേൽനോട്ടവും പുസ്തകങ്ങളുടെ വിതരണവും ഒരു അധ്യാപകന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്.വലുപ്പത്തിൽ ചെറുതെങ്കിലും മുറിയുടെ ചുമരുകൾ ചിത്രങ്ങൾകൊണ്ട് ഏറെ ആകർഷകമാക്കിയിട്ടുണ്ട്.ലൈബ്രറിയുടെ ചിട്ടയായ പ്രവർത്തനരീതിയും ശൈലിയും  കുട്ടികൾക്കേറെ പ്രയോജനപ്പെട്ടുവെന്നതിനു പിന്നീട് ജീവിതസാക്ഷ്യങ്ങളേറെയുണ്ടായിട്ടുണ്ട്.
 
 
<nowiki>**********************************************************************************************************************************</nowiki>


== സമയക്രമവും പ്രവർത്തനരീതിയും ==
== സമയക്രമവും പ്രവർത്തനരീതിയും ==
555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1657658" എന്ന താളിൽനിന്ന് ശേഖരിച്ചത്