Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് കൈതാരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:

<p style="text-align:justify">ഈ വിദ്യാലയം അതിന്റെ സഞ്ചാരപഥത്തിലൂടെ 2021ൽ അതിന്റെ 150 വർഷത്തിലേക്ക് എത്തുകയാണ്. ഈ വിദ്യാലയത്തിന്റെ പിന്നിട്ട കാല്പാടുകളിൽ നാഴികക്കല്ലുകളായി പ്രവർത്തിച്ച കുടുംബങ്ങളും സ്ഥാപനങ്ങളും വ്യക്തികളും ഏറെയാണ്. അവരെ നമിക്കാതെയും സ്മരിക്കാതെയും ശതോത്തര സുവർണ ജൂബിലിയിലേക്ക് പ്രവേശിക്കാനാകില്ല. കീശ്ശേരി ഇല്ലം, നെല്ലിപ്പിള്ളി, പാലിയം എന്നീ കുടുംബങ്ങൾ, കൈതാരം എൻ.എസ്. എസ്. കരയോഗം,1112-ാം നമ്പർ കൈതാരം സർവ്വീസ് സഹകരണ ബാങ്ക്,  എന്നിവ എടുത്തു പറയേണ്ട കുടുംബങ്ങളും സ്ഥാപനങ്ങളുമാണ്. ശ്രീമാന്മാർ നെല്ലിപ്പിള്ളി കൊച്ചുണ്ണിപ്പിള്ള, നെല്ലിപ്പിള്ളി കരുണാകരപ്പിള്ള,എൻ കെ കൊച്ചുകുട്ടൻപിള്ള,  എൻ. വിശ്വനാഥ അയ്യർ, തമ്പി പറമ്പിൽ വേലപ്പൻ, കെ എ പരമൻ, കുഞ്ഞുബീരാൻ സാഹിബ്, എം എൽ സി കുമാരൻ, കെ എൻ നായർ, എസ്. വാസു, ടി കെ ഗംഗാധരൻ, എം എസ് ദേവദാസ്, കെ എം.ജൂലിയൻ, കെ എ മുഹമ്മദ്, വിദ്വാൻ ഡി പി നെല്ലിപ്പിള്ളി, അംബുജാക്ഷൻപിള്ള, കെ കെ മണി, കെ കെ തമ്പി, എന്നിവർ ഈ വിദ്യാലയ കൽപടവുകളിലെ അവിസ്മരണീയ വ്യക്തിത്വങ്ങളാണ്. അന്താരാഷ്ട്ര  നിലവാരത്തിലേക്കും ഹൈടെക് യുഗത്തിലേക്കും പുരോഭവിക്കുന്ന ഈ അക്ഷരമുത്തശ്ശിയുടെ അഞ്ചാണ്ട് നീണ്ടുനിൽക്കുന്ന ശതോത്തര സുർണജൂബിലി ആഘോഷങ്ങൾക്ക് 'ഗുരുപ്രണാമ'ത്തോടെ പ്രവേശിക്കട്ടെ.അനുഗ്രഹിച്ചാലും ആശിർവദിച്ചാലും.</p>

https://youtu.be/avziBbu2XnI
3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1657325" എന്ന താളിൽനിന്ന് ശേഖരിച്ചത്