"അട്ടത്തോട് ട്രൈബൽ എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. (മൂലരൂപം കാണുക)
20:58, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
Mathewmanu (സംവാദം | സംഭാവനകൾ) |
Mathewmanu (സംവാദം | സംഭാവനകൾ) |
||
വരി 97: | വരി 97: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വനമേഖലയിലാണെങ്കിലും ഏറെ സൗകര്യങ്ങളുമുള്ള ഒരു വിദ്യാലയമാണിത്.അടച്ചുറപ്പുള്ള കെട്ടിടം, ഇലക്ട്രിസിറ്റി, കേബിൾ കണക്ഷൻ, നെറ്റ് കണക്റ്റിവിറ്റി സൗകര്യം.. അങ്ങിനെ തുടങ്ങി ഒരു വിദ്യാലയത്തിനാവിശ്യമുള്ള ഒട്ടുമിക്ക സൗകര്യങ്ങളും ഈ വിദാലയത്തിലുണ്ട്.വിദ്യാലയത്തിലെ പകുതിയിൽ അധികം കുട്ടികൾക്കും പഠന സഹായത്തിനായി സർക്കാർ നൽകിയ ലാപ്പ്ടോപ്പുകളുണ്ട്.ഒരു പക്ഷെ കേരളത്തിലെ വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച ഉച്ചഭക്ഷണമെനുവുള്ള വിദ്യാലയമായിരിക്കുമിത്.ഉച്ച ഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും കുട്ടികൾക്കായി ഈ വിദ്യാലയമൊരുക്കുന്നുണ്ട്. | |||
കുട്ടികളുടെ Happiness index ൽഒരു പക്ഷെ ഉപജില്ലയിലെ ഏറ്റവും മികച്ച സ്കോർ ഈ വിദ്യാലയത്തിന്റേതായിരിക്കും....ജന്റർ ന്യൂട്രൽ യൂണിഫോം എന്ന പുത്തൻ ആശയം ഏറ്റെടുക്കുന്ന ആദ്യത്തെ ട്രെബൽ വിദ്യാലയമായി മാറിയിരിക്കുകയാണ ഗവ. ട്രെബൽ എൽ പി എസ് അട്ടത്തോട് .... | |||
ഇനിയും ഏറെ മുന്നേറാനാവുമെന്ന ആത്മവിശ്വാസത്തിൽ പുത്തൻ ആശയങ്ങളും പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് വിദ്യാലയം.... | |||
ഓൺലൈൻ പഠനം സാധ്യമാവാത്ത ആദിവാസി ഊരുകളിൽ അട്ടത്തോട് ഗവണ്മെന്റ്ട്രൈബൽ എൽ. പി സ്കൂളിലെ ട അധ്യാപകർ നേരിട്ടെത്തി മാതാ പിതാക്കളെ കാര്യങ്ങൾ ബോധിപ്പിച്ചു പഠിപ്പിക്കുന്നു.. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |