Jump to content
സഹായം

Login (English) float Help

"കെ സി കെ എച്ച് എസ് എസ് മണിമൂളി/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
എന്‍ന്തിനൊവേണ്ടീ കരയുന്ന നീ
എന്‍ന്തിനൊവേണ്ടീ കരയുന്ന നീ
ചൊല്ലുമോ വേഗമിന്നെന്നൊടു നീ
ചൊല്ലുമോ വേഗമിന്നെന്നൊടു നീ
എല്ലാം
എല്ലാം നശിക്കയാണെങ്കിലും ഒരു  തെല്ലു
പ്രതീക്ഷ മാത്രം അവശഷിക്കവെ
    കളകളം  പാടി കുണുങ്ങി  ഒഴുകിയ
    നദികളും പുഴകളും കാട്ടുചോലകളും
    കതികരിഞ്ഞോരീ മലകളും  താഴ്വരകളും
    മാത്രമായ്  ഭൂമിയിന്നേകായായി
     
എന്തിനോവേണ്ടി കരഞ്ഞതാണെന്നു ഞാൻ
നീ തെങ്ങുന്നതെന്നുമെൻ ദുഃഖസ്വപ്നം
അർഥങ്ങൾ തേടുന്ന വർണ്ണങ്ങളെപ്പോലെ
ഇന്നു ഞാനിൻ ൻ ദുഃഖിതയാണെന്റെ പൃഥിയും
 
      നിൻ ദുഃഖങ്ങളെന്നവസാനിക്കും
        നിൻ ദുരിതങ്ങളെന്നസ്തമിക്കും
      എല്ലാം നശിക്കയാണെല്ലാം നശിക്കയാണാ
      മനുഷ്യർ  തന്റെ ലോകം നശിപ്പിക്കായാണ്
 
  എന്തിനോവേണ്ടി കരയുന്നതിന്നു നീ
ചൊല്ലുകവേണ്ട ഇന്നെല്ലാം പരമാർദ്ധം
ഞാനുമെൻ പ്രിയ നിശാ സ്വപ്നങ്ങളും
മാത്രമായ് ഞങ്ങളിന്നേകയായി
            സബ് ജില്ലാ കലോത്സവത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ കവിത  പാർവതി എസ് 8 ബി
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/165664" എന്ന താളിൽനിന്ന് ശേഖരിച്ചത്