Jump to content
സഹായം

"അട്ടത്തോട് ട്രൈബൽ എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ്  അട്ടത്തോട് ട്രൈബൽ എൽ. പി. എസ്.  
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ്  അട്ടത്തോട് ട്രൈബൽ എൽ. പി. എസ്.
2015 ൽ സ്ഥാപിതമായി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി40 കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു. ഇതിൽ 38 കുട്ടികളും ST വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്ന സവിശേഷതയും ഈ സ്കൂളിനുണ്ട്. മലമ്പണ്ടാരം ഉള്ളാടൻസ് എന്നീ രണ്ട് ആദിവാസി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.30 കിലോമീറ്റർ റേഡിയൽ ഡിസ്റ്റൻസിൽ നിന്നാണ് കുട്ടികൾ പഠിക്കാനായി എത്തുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1656457" എന്ന താളിൽനിന്ന് ശേഖരിച്ചത്