"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
17:10, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022→ബസ്സ് യാത്രാസൗകര്യം
വരി 87: | വരി 87: | ||
== ജൈവവൈവിധ്യ പാർക്ക് == | == ജൈവവൈവിധ്യ പാർക്ക് == | ||
[[പ്രമാണം:Park fin.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:Park fin.jpg|ഇടത്ത്|ലഘുചിത്രം|955x955px]] | ||
<nowiki>********************************************************************************</nowiki> | |||
കെ. എം.ജി.വി. എച്. എസ് തവനൂരിൽ പരിസ്ഥിതി ക്ലബ്, സയൻസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പാർക്ക് നിലവിലുണ്ട് അധ്യാപകരും കുട്ടികളുമാണ് ഇതിന്റെ പരിപാലനം കൃത്യമായി കൊണ്ടുപോകുന്നത് . കലാലയഅന്തരീക്ഷം പരിസ്ഥിതി സൗഹൃദമാക്കാൻ ജൈവ വൈവിധ്യ പാർക്ക് സ്ഥാപിച്ചതിലൂടെ കഴിഞ്ഞിട്ടുണ്ട്. | |||
<nowiki>******************************************************************</nowiki> | <nowiki>***********************************************************************************</nowiki> | ||
. | |||
. | |||
. | . | ||
വരി 104: | വരി 105: | ||
==ബസ്സ് യാത്രാസൗകര്യം== | ==ബസ്സ് യാത്രാസൗകര്യം== | ||
[[പ്രമാണം:19032 bus.jpg|ലഘുചിത്രം|914x914ബിന്ദു|സ്‌കൂൾബസ് ആദ്യയാത്രക്കായി ..|പകരം=]] | [[പ്രമാണം:19032 bus.jpg|ലഘുചിത്രം|914x914ബിന്ദു|സ്‌കൂൾബസ് ആദ്യയാത്രക്കായി ..|പകരം=]] | ||
<nowiki>************************************************************************************************</nowiki> | |||
ഈ വിദ്യാലയത്തിൽ പഠിക്കുന്ന കൂടുതൽ കുട്ടികളും വിദ്യാലയപരിസരത്തുള്ളവർതന്നെയാണ് . എന്നാൽ ചെറിയൊരു വിഭാഗം വളരെ ദൂരെനിന്നും എവിടെ പഠിക്കാനെത്തുന്നുണ്ട് .പൊതുഗതാഗത സൗകര്യമേറെയുണ്ടെങ്കിലും സ്‌കൂളിലെ കുട്ടികളുടെ എണ്ണം പരിഗണിക്കുമ്പോൾ ബസ്സുകളുടെ എണ്ണം പരിമിതവുമാണ് . ഇത് പരിഹരിക്കുന്നതിനായി സ്‌കൂളിൽ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് . നൂറോളം കുട്ടികൾ ബസ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട് . ദിവസവും മുപ്പതു കിലോമീറ്ററോളം ബസ് ഓടുന്നുണ്ട് . ബസ് സൗകര്യം ഏർപെടുത്തിയതോടുകൂടി വളരെ ദൂരെനിന്നും ഈ വിദ്യാലയത്തിൽ പഠിക്കാനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട് . | ഈ വിദ്യാലയത്തിൽ പഠിക്കുന്ന കൂടുതൽ കുട്ടികളും വിദ്യാലയപരിസരത്തുള്ളവർതന്നെയാണ് . എന്നാൽ ചെറിയൊരു വിഭാഗം വളരെ ദൂരെനിന്നും എവിടെ പഠിക്കാനെത്തുന്നുണ്ട് .പൊതുഗതാഗത സൗകര്യമേറെയുണ്ടെങ്കിലും സ്‌കൂളിലെ കുട്ടികളുടെ എണ്ണം പരിഗണിക്കുമ്പോൾ ബസ്സുകളുടെ എണ്ണം പരിമിതവുമാണ് . ഇത് പരിഹരിക്കുന്നതിനായി സ്‌കൂളിൽ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് . നൂറോളം കുട്ടികൾ ബസ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട് . ദിവസവും മുപ്പതു കിലോമീറ്ററോളം ബസ് ഓടുന്നുണ്ട് . ബസ് സൗകര്യം ഏർപെടുത്തിയതോടുകൂടി വളരെ ദൂരെനിന്നും ഈ വിദ്യാലയത്തിൽ പഠിക്കാനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട് . | ||
<nowiki>***********************************************************************************************</nowiki> |