Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സന്നദ്ധ സേവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 7: വരി 7:
== '''2021-2022''' ==
== '''2021-2022''' ==


=== '''പുകയൂർ പാലിയേറ്റിവിലേക്ക് ഫണ്ട് കൈമാറുന്നു''' ===
=== കാരുണ്യത്തിന്റെ കരങ്ങൾ ===
പെയിൻ ആൻ്റ് പാലിയേറ്റീവ്  പുകയൂർ യൂണിറ്റിൻ്റെ പ്രവർത്തനത്തിനുള്ള ധനസമാഹരണാർത്ഥം പെയിൻ ആൻറ് പാലിയേറ്റീവ് ദിനത്തിൽ കാരുണ്യത്തിനായി കരങ്ങൾ നീട്ടി ഒളകര ജി.എൽ.പി.എസ്. സ്കൂളും പരിസര പ്രദേശങ്ങളിലേയും വീടുകൾ കയറി കുഞ്ഞുങ്ങൾ സമാഹരിച്ചത് 36,500/- രൂപയാണ്. സമാഹരിച്ച തുക പുകയൂർ പെയിൻ ആൻ്റ് പാലിയേറ്റീവ് സെക്രട്ടറിയും പി.ടി.എ പ്രസിഡൻ്റുമായ അബ്ദുസമദ് പുകയൂരും, ട്രെഷറർ കെ.ടി കമ്മുമാഷും, വൈസ് പ്രസിഡൻ്റുമായ ഇബ്രാഹീം കുട്ടി കുരിക്കളും ചേർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശശികുമാർ മാഷിൽ നിന്നും  ഏറ്റുവാങ്ങി. ഈ ധനസമാഹരണത്തിലൂടെ കുഞ്ഞു പ്രായത്തിൽ കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുകയും, സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജനതയെ സഹായിക്കാനുമുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക എന്നതുമാണ്  ലക്ഷ്യം വെച്ചത്.
 
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 samoohyam 42.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
!'''പുകയൂർ പാലിയേറ്റിവിലേക്ക് ഫണ്ട് കൈമാറുന്നു'''[[പ്രമാണം:19833 samoohyam 42.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
|}


5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1650215" എന്ന താളിൽനിന്ന് ശേഖരിച്ചത്