"ഗവൺമെന്റ് യു പി എസ്സ് പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് പള്ളം (മൂലരൂപം കാണുക)
00:30, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022→പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
Gupspallom (സംവാദം | സംഭാവനകൾ) |
Gupspallom (സംവാദം | സംഭാവനകൾ) |
||
വരി 93: | വരി 93: | ||
ശ്രീ. .......................... | ശ്രീ. .......................... | ||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
പള്ളം ഗവ.യു.പി.സ്‌കൂളിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികളിൽ സ്മരണീയ സ്ഥാനം വഹിക്കുന്ന ഒരാൾ അന്തരിച്ച ജി ശശികുമാർ സാർ ആണ്. ഈ വിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്ന സാവിത്രി ടീച്ചറിന്റെ പുത്രനായിരുന്നു ശശികുമാർ. അമ്മയോടൊപ്പം ഈ സ്‌കൂളിൽ വന്നതും ഇവിടെ പഠിച്ചതുമായകാര്യങ്ങൾ ഇവിടെ വരുന്ന ഓരോ അവസരത്തിലും അദ്ദേഹം പറയുമായിരുന്നു. സാധാരണ സർക്കാരുദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം എ ഡി എം ആയാണ് വിരമിച്ചത്. തുടർന്ന് സഹകരണ ബാങ്ക് പ്രസിഡന്റ്, ജോസ് കെ മാണി എം.പി.യുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം, പള്ളം ഗവ.യു.പി.സ്‌കൂൾ വികസന സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രശോഭിച്ചു. 2021 ൽ അന്തരിച്ചു. | |||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == |