Jump to content
സഹായം

"സെന്റ് മേരീസ്.എൽ.പി.എസ്. കുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1  കെട്ടിടം 
സ്കൂൾ കെട്ടിടത്തിന് 114 വർഷത്തെ പഴക്കമുണ്ട് .വർഷം തോറും വാർഷിക മെയ്‌ന്റനൻസ് നടത്തി കെട്ടിടത്തെ സംരക്ഷിക്കുന്നു .
2  ഇടഭിത്തികൾ
ഹെഡ്മാസ്റ്ററുടെ മുറിയൊഴികെ ഇടഭിത്തിയുള മറ്റു മുറികൾ ഒന്നും തന്നെ ഇല്ല .സ്ക്രീൻ ഉപയോഗിച്ച് ക്ലാസ് മുറികളും മറ്റു മുറികളും വേർതിരിച്ചിരിക്കുന്നു .
3  വെളിച്ചമുള്ള മുറി 
വാതിലുകളും ജനാലകളും ആവശ്യാനുസരണം ഉള്ളത് കൊണ്ട് ഏതു കാലാവസ്ഥയിലും പഠനം നടത്തുന്നതിന് യാതൊരു തടസവും ഇല്ല .വായു സഞ്ചാരം ആവശ്യത്തിന് ഉണ്ട് .
4  പൊടി രഹിത മുറികൾ
 
ടൈൽ ചെയ്തതോ ,മറ്റു സംവിധാനങ്ങൾ ഉപയോഗിച്ചോ പൊടി രഹിതമാക്കിയ ക്ലാസ് മുറികൾ ഒന്നും തന്നെ ഇല്ല .
5  ഐ .സി. റ്റി
ഫലപ്രദമായ രീതിയിൽ കമ്പ്യൂട്ടർ പഠനം നടത്തുന്നതിന് നിലവിലുള്ള ഒരു കമ്പ്യൂട്ടർ മാത്രം കൊണ്ട് സാധിക്കുന്നില്ല .കമ്പ്യൂട്ടർ ലാബ് ഇല്ല .ലാപ്ടോപ്പ് ,പ്രിൻറർ ,പ്രൊജക്ടർ ,സ്‌ക്രീൻ ,തുടങ്ങിയവ ഒന്നും തന്നെയില്ല .
6  ഇരിപ്പിടം
കുട്ടികളുടെ പ്രവേശനനിരക്ക് കുറവായതിനാൽ എല്ലാ ക്ലാസിലെയും,കുട്ടികൾക്ക് ആവശ്യാനുസരണം ഇരിപ്പിടങ്ങൾ (ബെഞ്ച് ,കസേര )സജ്ജീകരിച്ചിട്ടുണ്ട് .
7  പഠനോപകരണങ്ങൾ
വിവിധ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ  പഠനോപകരണങ്ങൾ അധ്യാപകർ കുട്ടികൾക്ക് നൽകുന്നു .
8  ഉത്പന്നം സൂക്ഷിക്കൽ
സ്കൂളിലെ പടനാപ്രവർത്തനങ്ങളുടെ ഫലമായി കുട്ടികൾ തയ്യാറാക്കുന്ന പഠനോൽപ്പനങ്ങൾ സ്കൂളിൽ തന്നെ സൂക്ഷിക്കുന്നതിന് ഡിസ്പ്ലേ ബോർഡ് ,കളക്ഷൻ കിറ്റ് ,റാക്കുകൾ ,കാർഡ്ബോർഡ് പെട്ടികൾ ,വായനമൂല എന്നിവ സജ്ജീകരിച്ചിട്ടുണ്ട് .
9  കളിയുപകരണങ്ങൾ
കുട്ടികൾക്ക് കളിക്കാൻ പ്രത്യേക കളിസ്ഥലം ഇല്ല .എങ്കിലും സ്കൂൾ പുരയിടത്തിൽ പ്രത്യേക സ്ഥലം സജ്ജീകരിച്ചിട്ടുണ്ട് .കൊച്ചു കുട്ടികൾക്കുള്ള പാർക്ക് ഇല്ല .എസ് എസ് എ  ഫണ്ടിൽ നിന്നും നൽകിയ സ്കൂൾ ഗ്രാന്റ് ഉപയോഗിച്ച് കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട് .കായിക പരിശീലനത്തിനുള്ള പീരിയഡിൽ ഇത് കുട്ടികൾക്ക് നൽകുന്നു .കായിക അധ്യാപികയുടെ കുറവുണ്ട് .
10 ഹെഡ്മാസ്റ്ററുടെ മുറി
ഹെഡ്മാസ്റ്റർക്കു പ്രത്യേകമായി ഒരു ഓഫിസ് മുറി ഉണ്ട് .സ്കൂളിലെ പ്രധാന രേഖകൾ എല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട് .ഹെഡ്മാസ്റ്ററുടെ മുറിയിൽ ഫാൻ ,ട്യൂബ് ലൈറ്റ് എന്നിവ ഉണ്ട് .
11  വരാന്ത
സ്കൂളിൽ ഉള്ള  വരാന്ത സ്കൂൾ ആരംഭിച്ച കാലത്തുള്ളതാണ് .അറ്റകുറ്റപണികൾ ചെയ്തു തറയോടിലുള്ള  വരാന്തയെ സംരക്ഷിക്കുന്നു .
12  ടോയ്‌ലറ്റ്
ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട് .അധ്യാപകർക്കുംടോയ്‌ലറ്റ് ഉണ്ട് .
13 കുടിവെള്ളം
സ്കൂളിന് സ്വന്തമായി കിണർ ഇല്ല .തൊട്ടടുത്തുള്ള സെന്റ് മേരീസ് കോൺവെന്റിലെ കിണറിലെ വെള്ളം പൈപ്പ്‌ലൈൻ വഴി  എത്തിക്കുന്നതാണ് ഉപയോഗിക്കുന്നത് .കൂടാതെ മഴവെള്ളസംഭരണിയിലെ  വെള്ളവും ഉപയോഗിക്കുന്നുണ്ട് .2017 ൽ ഇടം പദ്ധതിയുടെ  ഭാഗമായി സ്കൂളിന്റെ തെക്കുവശത്തുള്ള കിണർ ശരിയാക്കി തരുന്നതിനു ബന്ധപ്പെട്ട  വകുപ് മന്ത്രിക്കും പഞ്ചായത്തിനും വിദ്യാഭ്യാസവകുപ്പിനും അപേക്ഷ നൽകിയിട്ടുണ്ട് .
14 പാചകപ്പുര ,ഊട്ടുപുര
സ്കൂൾ കുട്ടികൾക്കു  ഉച്ചഭക്ഷണം പാകംചെയ്തു നൽകുന്നതിന് ആവശ്യമായ സംവിധാനങ്ങളോടുകൂടിയ വൃത്തിയുള്ള പാചകപ്പുരയുണ്ട് .ആഹാരം പാകം ചെയ്തതിനുശേഷം പാചകപ്പുര കഴുകി വൃത്തിയാക്കി സൂക്ഷിക്കുന്നു. ഉച്ചഭക്ഷണം കഴിക്കുന്നതിനു ഊട്ടുപുരയില്ല ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിന് സ്റ്റോർ റൂം ഉണ്ട് .
15 വേസ്റ്റ് നിർമാർജ്ജനം
ക്ലാസ് മുറികളിൽ നിന്നുള്ള മാലിന്യം നീക്കം ചെയ്യാൻ എല്ലാ ക്ലാസ് മുറികളിലും ഡസ്ട് ബിൻ  വച്ചിട്ടുണ്ട് .പാചകപുരയിലെ പച്ചക്കറികളുടെ അവശിഷ്ട്ടങ്ങൾ മാലിന്യകുഴിയിൽ നിക്ഷേപിക്കുന്നു .കീടനാശിനികൾ ഒഴിച്ച് അണുക്കളെ നശിപ്പിക്കുന്നു കൂടാതെ വേസ്റ്റ് കുഴികൾ മൂടി  പുതിയവ നിർമ്മിക്കുകയും ചെയ്യുന്നു .സ്കൂൾ പുരയിടത്തിൽ കൃഷി ഉള്ളതുകൊണ്ട് മാലിന്യങ്ങൾ കൃഷിക്ക് വളമായി ഉപയോഗിക്കുന്നു .


= '''സ്കൂൾ കെട്ടിടം' =
= '''സ്കൂൾ കെട്ടിടം' =
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1648285" എന്ന താളിൽനിന്ന് ശേഖരിച്ചത്