Jump to content

"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 103: വരി 103:
=='''<u>നേട്ടങ്ങൾ</u>'''==
=='''<u>നേട്ടങ്ങൾ</u>'''==


'''''<big>CURRICULAR ACHIEVEMENTS</big>'''''
1935ൽ തുടങ്ങിയ കരിമണ്ണൂർ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് നാളിതുവരെ നിരവധി അനവധി നേട്ടങ്ങളാണ് ലഭിച്ചിച്ചുള്ളത്.
'''<u><big>2018-2019</big></u>'''


Full Mark        :         2019 മാർച്ചിലെ  +2 പരീക്ഷയ്ക്ക്  1 വിദ്യാർഥിക്ക് മുഴുവൻ മാർക്ക് (1200ൽ 1200) നേടി.
മികച്ച അധ്യാപകർക്കുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ,  വിവിധ മേഖലകളിൽ വിദ്യാലയത്തിന് കിട്ടിയിട്ടുള്ള മികവിൻറെ പുരസ്കാരങ്ങൾ, കലാ-കായിക-പാഠ്യ പാഠ്യേതര രംഗങ്ങളിൽ വിദ്യാർഥികൾ കൈവരിച്ച നേട്ടങ്ങൾ...


Full A+ :         2019 മാർച്ചിൽ നടന്ന പൊതുപരീക്ഷകളിൽ SSLCക്ക് 46 കുട്ടികൾക്കും +2വിന് 60കുട്ടികൾക്കും Full A+. സംസ്ഥാനതലത്തിൽ 7-ാം സ്ഥാനം.
                  ജില്ലയിലെ ഏറ്റവും കൂടുതൽ Full A+ നേടിയ പൊതുവിദ്യാലയങ്ങളിലൊന്ന്.
USS     :         7-ാം ക്ലാസ്സിലെ സംസ്ഥാനതല മത്സര പരീക്ഷയായ USS  സ്കോളർഷിപ്പ് 8 വിജയികൾ.
NuMATS         :         ഗണിത വിജ്ഞാന സ്കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒരു വിദ്യാർഥി റാങ്ക് നേടി.
'''''<u><big>CO-CURRICULAR ACHIEVEMENTS</big></u>'''''
Social Science Fair        : സംസ്ഥാനതലത്തിൽ HS വിഭാഗം ഓവറോൾ ഫസ്റ്റ് റണ്ണേഴ്സ് അപ്പ്. 3 ഇനങ്ങളിലായി 5 കുട്ടികൾക്ക്
A ഗ്രേഡ്. ജില്ലാ, ഉപജില്ലാതലത്തിൽ HSS,HS വിഭാഗങ്ങൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്. കൂടാതെ അധ്യാപകർക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ സംസ്ഥാനതലത്തിൽ A ഗ്രേഡ്.
Science Fair :സംസ്ഥാനതലത്തിൽ 2 വിദ്യാർഥികൾക്ക് Aഗ്രേഡ്. ജില്ലാതലത്തിൽ  ഒരിനത്തിന് ഫസ്റ്റ് Aഗ്രേഡ്.
കൂടാതെ  7  വിദ്യാർഥികൾക്ക് Aഗ്രേഡ്. ഉപജില്ലാതലത്തിൽ HSS,HS വിഭാഗങ്ങൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്. യു.പി. വിഭാഗത്തിന് റണ്ണേഴ്സ് അപ്പ്.
Work Experience Fair: സംസ്ഥാനതലത്തിൽ HSവിഭാഗം 3-ാം സ്ഥാനം നേടി. 8 ഇനങ്ങളിലായി 8 വിദ്യാർഥികൾക്ക് Aഗ്രേഡ്.
ജില്ലാതലത്തിൽ 20 ഇനങ്ങളിലായി 14 ഫസ്റ്റ്, 2 സെക്കൻറ്,  16 A ഗ്രേഡ്. ഉപജില്ലാതലത്തിലും ജില്ലാതലത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ്. യു.പി. വിഭാഗത്തിന് റണ്ണേഴ്സ് അപ്പ്.
Maths Fair:സബ് ജില്ലാ ഗണിത ശാസ്ത്രമേളയിൽ  HS വിഭാഗത്തിൽ 3-ാം സ്ഥാനവും HSS വിഭാഗത്തിൽ
1-ാം സ്ഥാനവും നേടി. സംസ്ഥാനതലമത്സരത്തിൽ HS വിഭാഗത്തിൽ ഒരു കുട്ടിയും HS
വിഭാഗത്തിൽ രണ്ട്  കുട്ടികളും Aഗ്രേഡ് നേടി. യു.പി. വിഭാഗത്തിന് റണ്ണേഴ്സ് അപ്പ്.
IT Fair:സബ് ജില്ലാതല ഐ ടി മേളയിൽ  HS വിഭാഗത്തിന് ഫസ്റ്റ് ഓവറോൾ.
'''''<u>SPORTS</u>'''''
Aquatics        : ഉപജില്ലാ, ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്. 8 കുട്ടികൾക്ക് സംസ്ഥാനതലത്തിൽ പങ്കാളിത്തം.
Athletics        :ഉപജില്ലയിൽ ഓവറോൾ തേർഡ്. ഒരു കുട്ടി സംസ്ഥാനതലത്തിൽ പങ്കെടുത്തു.[[പ്രമാണം:29005_3.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|584x584ബിന്ദു]]<u>Games : ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.</u>
Football: ജൂനിയർ പെൺകുട്ടികളുടെ ടീം ജില്ലാതലത്തിൽ ഫസ്റ്റ്. സംസ്ഥാനതലത്തിൽ പങ്കാളിത്തം. സീനിയർ ആൺകുട്ടി
കൾക്ക് ഉപജില്ലയിൽ ഫസ്റ്റ്. ജൂനിയർ ആൺകുട്ടികൾക്ക് സെക്കൻറ്. മൂന്ന് ആൺകുട്ടികൾ ജില്ലാതലത്തിൽ
പങ്കെടുത്ത് ഫസ്റ്റ് നേടി. റിലയൻസ് സോണൽ മത്സരത്തിൽ ജൂനിയർ, സബ്ജൂനിയർ ആൺകുട്ടികൾക്ക് വിജയം.
Badminton: ഉപജില്ലയിൽ ജൂനിയർ ബോയ്സ് ഫസ്റ്റും സബ്ജൂനിയർ ബോയ്സ് സെക്കൻറും നേടി. ജില്ലാതലത്തിൽ 3 ആൺകുട്ടികൾ പങ്കെടുത്ത് ഫസ്റ്റ് നേടി.
Kho-Kho       : ഉപജില്ലയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫസ്റ്റ്, സംസ്ഥാനതലത്തിൽ 7 ആൺകുട്ടികളും, 6 പെൺകുട്ടികളും പങ്കെടുത്തു.
Sepak-Takrew (Kick Volley): ജില്ലാതലത്തിൽ പെൺകുട്ടികൾ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി.
സംസ്ഥാനതലത്തിൽ പെൺകുട്ടികളുടെ ടീമും ഒരാൺകുട്ടിയും  പങ്കെടുത്തു.
Cricket: സംസ്ഥാനതലത്തിൽ ഒരു പെൺകുട്ടി പങ്കെടുത്തു.
Boxing: സംസ്ഥാനതലത്തിൽ 3 ആൺ കുട്ടികൾ പങ്കെടുത്ത് ഗോൾഡ്, ബ്രോൺസ് മെഡലുകൾ നേടി.
വടംവലി : ജില്ലയിൽ മൂന്നാം സ്ഥാനം, സംസ്ഥാനതല ക്യാമ്പിലേക്ക് ഒരാൾക്ക് സെലക്ഷൻ.
Power Lifting: ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
'''''<u>ARTS</u>'''''
         Kalolsavam    :   സംസ്ഥാനതലത്തിൽ രണ്ടിനത്തിന് Aഗ്രേഡ്. ജില്ലാതലത്തിൽ 3 ഇനങ്ങൾക്ക് A ഗ്രേഡ്. ഉപജില്ലാ തലത്തിൽ 15 ഇനങ്ങൾക്ക് A ഗ്രേഡ്.
'''''<u>SOME NOTABLE CREDITS:</u>'''''
M T S E         :         മാത്സ് ടാലൻറ് സേർച്ച് എക്സാമിന്  HS, HSS  വിഭാഗങ്ങളിൽ ജില്ലയിൽ 1-ാം സ്ഥാനം. 
J R C  :         സംസ്ഥാനത്തെ JRC  ക്വിസ് മത്സരത്തിൽ 2-ാം സ്ഥാനം.
NCC    :         NCC നാഷ്ണൽ ക്യാമ്പിലേക്ക് 2 കുട്ടികൾക്ക് സെലക്ഷൻ, സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ
സിൽവർ മെഡൽ.
Little KITEs    :        സംസ്ഥാനക്യാമ്പിലേക്ക്  ഒരു  വിദ്യാർഥിക്ക്  സെലക്ഷൻ.
NMMS           :         24000രൂപയുടെ ദേശീയ സ്കോളർഷിപ്പിന് 3 വിദ്യാർഥികൾ  അർഹരായി.
INDIA SKILLS 2020    :        സംസ്ഥാനതലത്തിൽ ഒരു വിദ്യാർഥി ഒരു ലക്ഷം രൂപാ സമ്മാനവും സ്വർണ്ണ മെഡലും ദേശീയ
മത്സരത്തിന് അർഹതയും നേടി.
'''<u><big>2016-2017</big></u>'''
സബ് ജില്ലാതലത്തിൽ എച്ച് എസ് വിഭാഗത്തിന് സയൻസിലും സോഷ്യൽസയൻസിലും ഗണിതശാസ്ത്രത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പും ഐറ്റിമേളയിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
യു പി വിഭാഗത്തിൽ സയൻസ്,സോഷ്യൽസയൻസ്,എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്രത്തിൽ രണ്ടാം സ്ഥാനവും യുവജനോത്സവത്തിൽ അഞ്ചാം സ്ഥാനവും കായികമേളയിൽ മൂന്നാം സ്ഥാനവും
ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിപരിചയമേളയിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.
വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും സംസ്കൃത കലോത്സവത്തിലും രണ്ടാം സ്ഥാനം നേടി.
സബ്ജില്ലാതലത്തിലും റവന്യുജില്ലാതലത്തിലും സയൻസ് നാടകത്തിൽ നല്ല നടനുള്ള അവാർഡ് അമൽ ജോൺ റോങ്കാ കരസ്ഥമാക്കി.
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ അഭിജിത്ത് ജെ പുറ്റനാനി പങ്കെടുത്തു.
സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.
ഗൈഡ് വിഭാഗത്തിൽ രാഷ്ട്രപതി പുരസ്കാരത്തിന് അ൪ഹയായ എയ്ഞ്ചൽ മരിയ ജോസഫിന് രാഷ്ട്രപതിയുടെ കൈയിൽ നിന്ന് നേരിട്ട് പുരസ്കാരം സ്വീകരിക്കാനുള്ള അപൂ൪വ്വ അവസരം ലഭിച്ചു.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1647448" എന്ന താളിൽനിന്ന് ശേഖരിച്ചത്