"ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
15:52, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022ഇനിയെന്ന് വീണ്ടും തിരിച്ചുവരും ഇനിയെന്ന് വീണ്ടും തിരിച്ചുവരും പാടി അകന്നൊരു നല്ലകാലം മുഖം മറക്കാത്ത പോയകാലം ഒത്തുകൂടുവാൻ ആവതില്ല പൊട്ടിച്ചിരിക്കുവാൻ കെട്ടിപ്പിടിച്ചൊന്നു പൊട്ടിക്കരയുവാൻ ഒന്നിനും കൂട്ടിന് ആരുമില്ല ദേവാലയങ്ങൾ അടച്ചിട്ട നിലയിൽ വിദ്യാലയങ്ങളും പൂട്ടിട്ടനിലയിൽ ഓൺലൈൻ മാത്രം ഒരൊറ്റ മാർഗം ഓൺലൈൻ ക്ലാസുകൾ ആഘോഷകാലങ്ങൾ സ്വപ്നങ്ങളായി മനുഷ്യനഭയം വീടകങ്ങൾ പോയകാല മധുരങ്ങൾ നെഞ്ചോടുചേർക്കാം ഇനിയെന്ന് വീണ്ടും തിരിച്ചെത്തും പാടി അകന്നാ നല്ലകാലം
('https://schoolwiki.in/%E0%B4%97%E0%B4%B5._%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%85%E0%B4%...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ഇനിയെന്ന് വീണ്ടും തിരിച്ചുവരും ഇനിയെന്ന് വീണ്ടും തിരിച്ചുവരും പാടി അകന്നൊരു നല്ലകാലം മുഖം മറക്കാത്ത പോയകാലം ഒത്തുകൂടുവാൻ ആവതില്ല പൊട്ടിച്ചിരിക്കുവാൻ കെട്ടിപ്പിടിച്ചൊന്നു പൊട്ടിക്കരയുവാൻ ഒന്നിനും കൂട്ടിന് ആരുമില്ല ദേവാലയങ്ങൾ അടച്ചിട്ട നിലയിൽ വിദ്യാലയങ്ങളും പൂട്ടിട്ടനിലയിൽ ഓൺലൈൻ മാത്രം ഒരൊറ്റ മാർഗം ഓൺലൈൻ ക്ലാസുകൾ ആഘോഷകാലങ്ങൾ സ്വപ്നങ്ങളായി മനുഷ്യനഭയം വീടകങ്ങൾ പോയകാല മധുരങ്ങൾ നെഞ്ചോടുചേർക്കാം ഇനിയെന്ന് വീണ്ടും തിരിച്ചെത്തും പാടി അകന്നാ നല്ലകാലം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
https://schoolwiki.in/%E0%B4%97%E0%B4%B5._%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%85%E0%B4%B4%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%9A%E0%B4%BF%E0%B4%B1 | https://schoolwiki.in/%E0%B4%97%E0%B4%B5._%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%85%E0%B4%B4%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%9A%E0%B4%BF%E0%B4%B1 | ||
ഇനിയെന്ന് വീണ്ടും തിരിച്ചുവരും | |||
ഇനിയെന്ന് വീണ്ടും തിരിച്ചുവരും | |||
പാടി അകന്നൊരു നല്ലകാലം | |||
മുഖം മറക്കാത്ത പോയകാലം | |||
ഒത്തുകൂടുവാൻ ആവതില്ല | |||
പൊട്ടിച്ചിരിക്കുവാൻ | |||
കെട്ടിപ്പിടിച്ചൊന്നു പൊട്ടിക്കരയുവാൻ | |||
ഒന്നിനും കൂട്ടിന് ആരുമില്ല | |||
ദേവാലയങ്ങൾ അടച്ചിട്ട നിലയിൽ | |||
വിദ്യാലയങ്ങളും പൂട്ടിട്ടനിലയിൽ | |||
ഓൺലൈൻ മാത്രം | |||
ഒരൊറ്റ മാർഗം ഓൺലൈൻ ക്ലാസുകൾ | |||
ആഘോഷകാലങ്ങൾ സ്വപ്നങ്ങളായി | |||
മനുഷ്യനഭയം വീടകങ്ങൾ | |||
പോയകാല മധുരങ്ങൾ | |||
നെഞ്ചോടുചേർക്കാം | |||
ഇനിയെന്ന് വീണ്ടും തിരിച്ചെത്തും | |||
പാടി അകന്നാ നല്ലകാലം |