"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2021-22ലെ പ്രവർത്തനങ്ങൾ
(മാറ്റം)
(2021-22ലെ പ്രവർത്തനങ്ങൾ)
വരി 94: വരി 94:
== 2020-21ലെ പ്രവർത്തനങ്ങൾ ==
== 2020-21ലെ പ്രവർത്തനങ്ങൾ ==
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാലഘട്ടത്തിൽ കൂടിയാണ് ഈ അക്കാദമിക് വർഷം ആരംഭിച്ചത് .ഓൺലൈൻ ക്ലാസിലെ സുഗമമായ നടത്തിപ്പിനുവേണ്ടി ഹെഡ്മിസ്ട്രസ് സിസ്റ്റർ ജ്യോതിയുടെ നേതൃത്വത്തിൽ അധ്യാപകരും പിടിഎ എക്സിക്യൂട്ടീവ് കൂടി ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. അതിന്റെ വെളിച്ചത്തിൽ ടിവി ,മൊബൈൽഫോൺ സൗകര്യമില്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തുകയും സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തു .ഓൺലൈൻ ക്ലാസ്സുകളിൽ കൂടിയുള്ള കുട്ടികളുടെ പഠനത്തിൽ ആശങ്കാകുലരായ രക്ഷിതാക്കൾക്ക് എല്ലാവിധ പിന്തുണയും ഹെഡ്മിസ്ട്രസ്സും അധ്യാപകരും നൽകി .ക്ലാസ് പിടിഎ, സ്റ്റാഫ് മീറ്റിംഗ് തുടങ്ങിയ യോഗങ്ങൾ എല്ലാം ഓൺലൈൻ ആയിട്ടാണ് ഈ വർഷം നടന്നത്. പിടിഎ പ്രസിഡണ്ടായി ശ്രീ കെ എൽ ജോസ് അവർകൾ തന്നെയാണ് തുടർന്നത്. ജനുവരി മുതൽ പത്താം ക്ലാസ്സിലെ കുട്ടികളും അധ്യാപകരും സ്കൂളിൽ എത്തുകയും പഠനാന്തരീക്ഷം ഉണ്ടാവുകയും ചെയ്തു.2019 - 20 വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 26 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും 100% വിജയം നിലനിർത്തുകയും ചെയ്തു. യുഎസ് എസ് സ്കോളർഷിപ്പിന് ആറു കുട്ടികളും എൽഎസ്എസ് സ്കോളർഷിപ്പിന് 19 കുട്ടികളും അർഹരായി.13 കുട്ടികൾ രാജ്യപുരസ്കാർ അവാർഡ് നേടി.2020-21 അക്കാദമിക് വർഷം പകുത്തിഓൺലൈൻ ക്ലാസുകൾ ആയിരുനെങ്കിലുംഎസ്എസ്എൽസി പരീക്ഷയിൽ 105ഫുൾ എ പ്ലസ്  വിജയം കൈവചു.

== 2021-22 ലെ പ്രവർത്തനങ്ങൾ ==
ഈ വർഷവും ഓൺലൈൻ ആയിട്ടാണ് അധ്യയന വർഷം ആരംഭിച്ചത് പൂർവവിദ്യാർത്ഥികൾ, റിട്ടയർ ചെയ്ത അധ്യാപകർ, അഭ്യുദയകാംക്ഷികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സഹായത്തോടെ മൊബൈൽഫോൺ സൗകര്യമില്ലാത്ത കുട്ടികൾക്ക് അത് എത്തിച്ചുകൊടുത്തു. വായനാദിനത്തിൽ ഫാദർ പോൾ പൂവത്തിങ്കൽ, ഫോൻസി ടീച്ചർ, പൂർവ്വവിദ്യാർത്ഥി ആൽബി വായനാദിന സന്ദേശങ്ങൾ നൽകി . ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീഡിയോ ഉണ്ടാക്കി.
2020 21 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ പാസായ കുട്ടികൾക്കായി ഡയറക്ടർ ഓഫ് സെൻസോറിയം സെൻറർ ഓഫ് കോപ്പറേറ്റീവ് എക്സാമിനേഷൻ ആൻഡ് ഐ എം എസ് സെൻറർ തൃശ്ശൂരിലെ ജിമ്മി പി എൽ സർ ഒരു കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തി. "മക്കൾക്കൊപ്പം " രക്ഷിതാക്കളോടുള്ള വർത്തമാനം എന്ന പരിപാടി 14 ബാച്ചുകൾ ആയി ബോധവൽക്കരണ ക്ലാസ് നടത്തി. ഹിന്ദി ദിനാഘോഷത്തോടനുബന്ധിച്ച് എല്ലാ ക്ലാസുകാരും ഓൺലൈനായി ഹിന്ദിയിൽ അസംബ്ലി നടത്തി.ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ല നടത്തിയ ഇംഗ്ലീഷ് ഫെസ്റ്റ് (ഇ എഫ് എഫ് ഇ എൽ എസ് ) ഇൽ അഷിക മരിയ ഹോട്ട് സീറ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സ്കൂൾ കലോത്സവം എൽപി , യുപി ,ഹൈസ്കൂൾ വിഭാഗങ്ങളിൽ ഓൺലൈനായി നടത്തി .
ചാലക്കുടി ഉപജില്ലാ നടത്തിയ ശാസ്ത്രരംഗം എക്സ്പിരി മെൻറ് , ഹൈസ്കൂളിലെ ദേവിക കെ പ്രിയ വാസ് ഒന്നാം സ്ഥാനവും യുപിയിൽ ആൻ ഗ്രേസ് രണ്ടാം സ്ഥാനവും നേടി .ഒന്നു മുതൽ ഏഴാം ക്ലാസ് വരെയും പത്താം ക്ലാസ്സിലെയും കുട്ടികളെ നവംബർ ഒന്നാം തീയതി പ്രവേശനോത്സവ ത്തോടെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി അധ്യക്ഷപദം അലങ്കരിച്ച യോഗത്തിൽഫാദർ ദർ ഡേവിസ് കല്ലിങ്ങൽ പ്രവേശനോത്സവം ചെയ്തു. രണ്ട് ബാച്ചുകൾ ആയിട്ടാണ് ആണ് കുട്ടികളുടെ പഠനം ക്ലാസുകളിൽ ഇതിൽ ക്രമീകരിച്ചത് .തികച്ചും കോവിഡ് പ്രോട്ടോകോൾ അത് കുട്ടികളും അധ്യാപകരും സ്കൂളിൽ വരുന്നത് .2021 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 105 കുട്ടികളെയും അധ്യാപകരെയും അനുമോദിക്കാൻ ഇരിഞ്ഞാലക്കുട ഡി ഇ ഒ ശ്രീ സുരേഷ് സാർ എത്തിച്ചേർന്നു. ഈ യോഗത്തിൽ വെച്ച് എച്ച് എം ഫോറം നടത്തിയ ഉപന്യാസം മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ സിബി ടീച്ചറെ ബഹുമാനപ്പെട്ട ഡി ഇ ഒ യോഗത്തിൽ ട്രോഫി നൽകി അനുമോദിച്ചു. സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ അതിഥി വിഎസ് സ്വർണ്ണമെഡൽ നേടി.ഊർജ്ജസംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാന തല പ്രസംഗമത്സരത്തിൽ യു പി വിഭാഗത്തിൽ ഹോളിൻ ഡേവിസ് ഒന്നാം സ്ഥാനം നേടി.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
163

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1646720" എന്ന താളിൽനിന്ന് ശേഖരിച്ചത്