Jump to content
സഹായം

"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാറ്റം
(ചങ്ങല)
(മാറ്റം)
വരി 93: വരി 93:


== 2020-21ലെ പ്രവർത്തനങ്ങൾ ==
== 2020-21ലെ പ്രവർത്തനങ്ങൾ ==
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാലഘട്ടത്തിൽ കൂടിയാണ് ഈ അക്കാദമിക് വർഷം ആരംഭിച്ചത് .ഓൺലൈൻ ക്ലാസിലെ സുഗമമായ നടത്തിപ്പിനുവേണ്ടി ഹെഡ്മിസ്ട്രസ് സിസ്റ്റർ ജ്യോതിയുടെ നേതൃത്വത്തിൽ അധ്യാപകരും പിടിഎ എക്സിക്യൂട്ടീവ് കൂടി ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. അതിന്റെ വെളിച്ചത്തിൽ ടിവി ,മൊബൈൽഫോൺ സൗകര്യമില്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തുകയും സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തു .ഓൺലൈൻ ക്ലാസ്സുകളിൽ കൂടിയുള്ള കുട്ടികളുടെ പഠനത്തിൽ ആശങ്കാകുലരായ രക്ഷിതാക്കൾക്ക് എല്ലാവിധ പിന്തുണയും ഹെഡ്മിസ്ട്രസ്സും അധ്യാപകരും നൽകി .ക്ലാസ് പിടിഎ, സ്റ്റാഫ് മീറ്റിംഗ് തുടങ്ങിയ യോഗങ്ങൾ എല്ലാം ഓൺലൈൻ ആയിട്ടാണ് ഈ വർഷം നടന്നത്. പിടിഎ പ്രസിഡണ്ടായി ശ്രീ കെ എൽ ജോസ് അവർകൾ തന്നെയാണ് തുടർന്നത്. ജനുവരി മുതൽ പത്താം ക്ലാസ്സിലെ കുട്ടികളും അധ്യാപകരും സ്കൂളിൽ എത്തുകയും പഠനാന്തരീക്ഷം ഉണ്ടാവുകയും ചെയ്തു.2019 - 20 വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 26 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും 100% വിജയം നിലനിർത്തുകയും ചെയ്തു. യുഎസ് എസ് സ്കോളർഷിപ്പിന് ആറു കുട്ടികളും എൽഎസ്എസ് സ്കോളർഷിപ്പിന് 19 കുട്ടികളും അർഹരായി.13 കുട്ടികൾ രാജ്യപുരസ്കാർ അവാർഡ് നേടി.2020-21 അക്കാദമിക് വർഷം പകുത്തിഓൺലൈൻ ക്ലാസുകൾ ആയിരുനെങ്കിലുംഎസ്എസ്എൽസി പരീക്ഷയിൽ 105ഫുൾ എ പ്ലസ്  വിജയം കൈവരിച്ചു.
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാലഘട്ടത്തിൽ കൂടിയാണ് ഈ അക്കാദമിക് വർഷം ആരംഭിച്ചത് .ഓൺലൈൻ ക്ലാസിലെ സുഗമമായ നടത്തിപ്പിനുവേണ്ടി ഹെഡ്മിസ്ട്രസ് സിസ്റ്റർ ജ്യോതിയുടെ നേതൃത്വത്തിൽ അധ്യാപകരും പിടിഎ എക്സിക്യൂട്ടീവ് കൂടി ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. അതിന്റെ വെളിച്ചത്തിൽ ടിവി ,മൊബൈൽഫോൺ സൗകര്യമില്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തുകയും സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തു .ഓൺലൈൻ ക്ലാസ്സുകളിൽ കൂടിയുള്ള കുട്ടികളുടെ പഠനത്തിൽ ആശങ്കാകുലരായ രക്ഷിതാക്കൾക്ക് എല്ലാവിധ പിന്തുണയും ഹെഡ്മിസ്ട്രസ്സും അധ്യാപകരും നൽകി .ക്ലാസ് പിടിഎ, സ്റ്റാഫ് മീറ്റിംഗ് തുടങ്ങിയ യോഗങ്ങൾ എല്ലാം ഓൺലൈൻ ആയിട്ടാണ് ഈ വർഷം നടന്നത്. പിടിഎ പ്രസിഡണ്ടായി ശ്രീ കെ എൽ ജോസ് അവർകൾ തന്നെയാണ് തുടർന്നത്. ജനുവരി മുതൽ പത്താം ക്ലാസ്സിലെ കുട്ടികളും അധ്യാപകരും സ്കൂളിൽ എത്തുകയും പഠനാന്തരീക്ഷം ഉണ്ടാവുകയും ചെയ്തു.2019 - 20 വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 26 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും 100% വിജയം നിലനിർത്തുകയും ചെയ്തു. യുഎസ് എസ് സ്കോളർഷിപ്പിന് ആറു കുട്ടികളും എൽഎസ്എസ് സ്കോളർഷിപ്പിന് 19 കുട്ടികളും അർഹരായി.13 കുട്ടികൾ രാജ്യപുരസ്കാർ അവാർഡ് നേടി.2020-21 അക്കാദമിക് വർഷം പകുത്തിഓൺലൈൻ ക്ലാസുകൾ ആയിരുനെങ്കിലുംഎസ്എസ്എൽസി പരീക്ഷയിൽ 105ഫുൾ എ പ്ലസ്  വിജയം കൈവചു.


== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+
വരി 117: വരി 118:
|2015
|2015
|}
|}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
163

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1644290" എന്ന താളിൽനിന്ന് ശേഖരിച്ചത്