"ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ (മൂലരൂപം കാണുക)
11:49, 28 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഒക്ടോബർ 2009→ഗവ. ഈസ്റ്റ് ഹൈസ്‌കൂള്‍ മൂവാറ്റുപുഴ
(പുതിയ താള്‍: == ഗവ. ഈസ്റ്റ് ഹൈസ്‌കൂള്‍ മൂവാറ്റുപുഴ == മൂന്ന് അമൃതവാഹിനികള…) |
|||
വരി 1: | വരി 1: | ||
== ഗവ. ഈസ്റ്റ് ഹൈസ്‌കൂള്‍ മൂവാറ്റുപുഴ == | == ഗവ. ഈസ്റ്റ് ഹൈസ്‌കൂള്‍ മൂവാറ്റുപുഴ == | ||
[[ചിത്രം:GOVT EAST HS MUVATTUPUZHA.jpg]] | |||
മൂന്ന് അമൃതവാഹിനികളുടെ സ്‌നേഹമസൃണമായ പരിലാളനകള്‍ ഏറ്റുവാങ്ങുന്ന സംഗമസ്ഥാനമാണ് മൂവാറ്റുപുഴ. അവിടെ തങ്കത്തിനു സുഗന്ധം പോലെ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു സരസ്വതി ക്ഷേത്രം ഉണ്ട്. അതാണ് ഗവ. ഈസ്റ്റ് ഹൈസ്‌കൂള്‍ മൂവാറ്റുപുഴ. ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ പ്രയത്‌നിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്ര പുസ്‌തകം നമുക്കൊന്ന് മറിച്ചുനോക്കാം. | മൂന്ന് അമൃതവാഹിനികളുടെ സ്‌നേഹമസൃണമായ പരിലാളനകള്‍ ഏറ്റുവാങ്ങുന്ന സംഗമസ്ഥാനമാണ് മൂവാറ്റുപുഴ. അവിടെ തങ്കത്തിനു സുഗന്ധം പോലെ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു സരസ്വതി ക്ഷേത്രം ഉണ്ട്. അതാണ് ഗവ. ഈസ്റ്റ് ഹൈസ്‌കൂള്‍ മൂവാറ്റുപുഴ. ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ പ്രയത്‌നിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്ര പുസ്‌തകം നമുക്കൊന്ന് മറിച്ചുനോക്കാം. |