Jump to content
സഹായം

"ജി.എൽ.പി.എസ്.വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

435 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഫെബ്രുവരി 2022
വരി 60: വരി 60:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}പാലക്കാട് റവന്യു ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിൽ പട്ടാമ്പി  വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു ഗവണ്മെന്റ്  ലോവർ പ്രൈമറി  വിദ്യാലയമാണ് വള്ളൂർ ജി .എൽ .പി.സ്കൂൾ..
 
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിൽ പട്ടാമ്പി മുൻസിപ്പാലിറ്റിയിൽ ഇരുപത്തിയെട്ടാം വാർഡിൽ ആണ് വള്ളൂർ ഗവണ്മെന്റ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1946 ൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത് .കൊള്ളന്നൂർ ശ്രീ .അപ്പുക്കുട്ടമേനോൻ ആണ് സ്കൂൾ ആരംഭിച്ചത്. കൊള്ളന്നൂർ കൊട്ടിലിൽ ആണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് അദ്ദേഹത്തിന്റെയും നാട്ടുകാരുടെയും പ്രയത്നം കൊണ്ട് പുതിയ കെട്ടിടം നിർമിച്ചു. അതിലാണ് 2004 വരെ സ്കൂൾ പ്രവർത്തിച്ചത്. 2003 ഏപ്രിൽ മാസം സ്കൂൾ കെട്ടിടവും സ്ഥലവും പഞ്ചായത്ത് ഏറ്റെടുത്തു . 2004 ജൂലൈ 5 ന് ഇന്നുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നടന്നു .

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1645265" എന്ന താളിൽനിന്ന് ശേഖരിച്ചത്