Jump to content
സഹായം

"ജി.എൽ.പി.എസ് നെയ്തുകാർ സ്ട്രീറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ നിലനിൽക്കുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ നാല് ക്ലാസ് മുറി ഒരു അടുക്കള ബാത്ത്റൂം സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടം എന്നിവ നിലവിലുണ്ട്. കുട്ടികൾക്ക് ആവശ്യമായ ബഞ്ച് ഡെസ്ക് എന്നിവ ഉണ്ട്. മലമ്പുഴ കുടിവെള്ള പദ്ധതിയാണ് ഉപയോഗിച്ചുവരുന്നത്. പിടിഎയുടെ പിന്തുണയും എല്ലാ വിദ്യാലയ പ്രവർത്തനങ്ങൾക്കും ലഭിച്ചുവരുന്നു  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
പഠന പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കൊണ്ട് വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളും വിദ്യാലയത്തിൽ നടത്തിവരുന്നു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്. പഠനയാത്രകൾ, വിനോദയാത്രകൾ,പ്രവർത്തി പരിചയ പരിശീലനം,ബാലസഭകൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ, എന്നിവ ഇതിന്റെ ഭാഗമായി ചെയ്തിട്ടുള്ളത്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1644409" എന്ന താളിൽനിന്ന് ശേഖരിച്ചത്