Jump to content
സഹായം

"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 66: വരി 66:
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D"എടരിക്കോട് പഞ്ചായത്ത്"]ൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''.  '''എടരിക്കോട് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1979-ൽ  സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82'''മലപ്പുറം''']  ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കൻണ്ടറി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.  
മലപ്പുറം ജില്ലയിലെ തിര‍ൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''. [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D"എടരിക്കോട് പഞ്ചായത്ത്"]ൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''.  '''എടരിക്കോട് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1979-ൽ  സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82'''മലപ്പുറം''']  ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കൻണ്ടറി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.  
[[പ്രമാണം:19075 pkmm 2.jpg|ലഘുചിത്രം|PKMMHSS Edarikode]]
[[പ്രമാണം:19075 pkmm 2.jpg|ലഘുചിത്രം|PKMMHSS Edarikode]]
ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്ദുറഹിമാൻ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  
ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്ദുറഹിമാൻ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  
വരി 80: വരി 80:

==<font color=blue> പാഠ്യേതര പ്രവർത്തനങ്ങൾ</font> ==
==<font color=blue> പാഠ്യേതര പ്രവർത്തനങ്ങൾ</font> ==
{|class="wikitable" style="text-align:left; width:300px; height:600px" border="2"
{| class="wikitable" style="text-align:left; width:300px; height:600px" border="2"

|-
|-

|<font size="3" color="red">*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|‍. സ്കൗട്ട് & ഗൈഡ്സ്]]
|<font size="3" color="red">*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|‍. സ്കൗട്ട് & ഗൈഡ്സ്]]
വരി 114: വരി 113:
|<font size="3" color="red">*[[{{PAGENAME}} / ഊർജ്ജ ക്ലബ്ബ് |‍. ഊർജ്ജ ക്ലബ്ബ്]]
|<font size="3" color="red">*[[{{PAGENAME}} / ഊർജ്ജ ക്ലബ്ബ് |‍. ഊർജ്ജ ക്ലബ്ബ്]]

-
|-
|<font size="3" color="red">*[[{{PAGENAME}} / English Club |‍. English Club]]
|-
|-
|-
|<font size="3" color="red">*‍.സ്കൂൾ തെരഞ്ഞെടുപ്പ്
|<font size="3" color="red">*‍.സ്കൂൾ തെരഞ്ഞെടുപ്പ്
|-
|-
|-'''
|- '''
|}
|}

== '''<big>പ്രധാന അധ്യാപകർ</big>''' ==
=='''<big>പ്രധാന അധ്യാപകർ</big>'''==
{| class="wikitable sortable mw-collapsible" style="text-align:left; width:300px; height:200px" border="2"
{| class="wikitable sortable mw-collapsible" style="text-align:left; width:300px; height:200px" border="2"

|1979 - 1990
|1979 - 1990
|അമരിയിൽ അബ്ദുറഹിമാൻ
| അമരിയിൽ അബ്ദുറഹിമാൻ
|- ‌‌‌‌‌‌
|- ‌‌‌‌‌‌
|1990  - 1995
| 1990  - 1995
|ടി.എം.മുഹമ്മദ് മാസ്ററർ
|ടി.എം.മുഹമ്മദ് മാസ്ററർ
|-
|-
വരി 139: വരി 142:
|-
|-
|2016-2017
|2016-2017
|കുര്യാക്കോസ്. ഇ.കെ
| കുര്യാക്കോസ്. ഇ.കെ
|-
|-
|2017-2020
|2017-2020
വരി 154: വരി 157:
|}
|}

* 2020-21 വർഷം 2024 SSLC വിദ്യാർത്ഥികളിൽ 2023 പേർ ഹയർയോഗ്യത നേടി
*2020-21 വർഷം 2024 SSLC വിദ്യാർത്ഥികളിൽ 2023 പേർ ഹയർയോഗ്യത നേടി
* അറുനൂറിൽപ്പരം കുട്ടികൾ  പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടി. ജില്ലയിൽ ഏറ്റവും  കൂടുതൽ നേടിയ സ്ക്കൂൾ ആയി മാറി.  
*അറുനൂറിൽപ്പരം കുട്ടികൾ  പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടി. ജില്ലയിൽ ഏറ്റവും  കൂടുതൽ നേടിയ സ്ക്കൂൾ ആയി മാറി.
* 615 പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടി. ഇത് കേരള വിദ്യാഭ്യാസ ചരിത്രത്തിലെ റെക്കാർഡാണ്
* 615 പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടി. ഇത് കേരള വിദ്യാഭ്യാസ ചരിത്രത്തിലെ റെക്കാർഡാണ്

മാനേജ്‍മെന്റ് : എടരിക്കോടിനടുത്തുള്ള പൂഴീക്കൽ കുടുബത്തിനാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്. പി. ബഷീറാണ് ഇപ്പോഴത്തെ മാനേജർ. അദ്ദേഹത്തിന്റെ ഭവനം മമ്മാലിപ്പടിയാണ്.
മാനേജ്‍മെന്റ് : എടരിക്കോടിനടുത്തുള്ള പൂഴീക്കൽ കുടുബത്തിനാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്. പി. ബഷീറാണ് ഇപ്പോഴത്തെ മാനേജർ. അദ്ദേഹത്തിന്റെ ഭവനം മമ്മാലിപ്പടിയാണ്.

==മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ : '''അമരി അബ്ദുറഹിമാൻ, ടി.എം.മുഹമ്മദ്, പി.വിലാസിനി,കുഞ്ഞിമുഹമ്മദ്.കെ, ഫ്രാൻസിസ്,  ഇ.കെ.കുര്യാകോസ്, ഖദീജാബി. എസ്, മുഹമ്മത്. പി, അബ്ദുൽ അസീസ്. കെ
'''സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ : '''അമരി അബ്ദുറഹിമാൻ, ടി.എം.മുഹമ്മദ്, പി.വിലാസിനി,കുഞ്ഞിമുഹമ്മദ്.കെ, ഫ്രാൻസിസ്,  ഇ.കെ.കുര്യാകോസ്, ഖദീജാബി. എസ്, മുഹമ്മത്. പി, അബ്ദുൽ അസീസ്. കെ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

#അബ്ദുൽ ഹക്കീം - മാസ്റ്റർ ട്രെയ്‌നർ KITE
#അബ്ദുൽ ഹക്കീം - മാസ്റ്റർ ട്രെയ്‌നർ KITE
#ഡോ.മുഹമ്മദ് സലീം - Principal, Farook Training College
#ഡോ.മുഹമ്മദ് സലീം - Principal, Farook Training College
#നാസർ എടരിക്കോട്  
#നാസർ എടരിക്കോട്

വരി 174: വരി 177:

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*NH 17 ന് തൊട്ട് കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.      
*NH 17 ന് തൊട്ട് കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
*കോട്ടക്കൽ ആയുർവേദ കോളേജിന് പിൻ വശത്തായി
*കോട്ടക്കൽ ആയുർവേദ കോളേജിന് പിൻ വശത്തായി
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
*കോഴിക്കോട് സർവ്വകലാശാലക്ക് 18 കി.മി. ദൂരം  
*കോഴിക്കോട് സർവ്വകലാശാലക്ക് 18 കി.മി. ദൂരം

|}
|}
717

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643337" എന്ന താളിൽനിന്ന് ശേഖരിച്ചത്