Jump to content
സഹായം

"എ.എം.എം.എൽ.പി.എസ്. വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി പഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് വടക്കഞ്ചേരി എ . എം .എം .എൽ .പി സ്‌കൂൾ . 1920 ൽ മദ്രസ്സയായി ആരംഭിക്കുകയും 1937 ൽ Aided പദവി ലഭിക്കുകയും ചെയ്തു .1 മുതൽ 4 വരെയാണ് ഉള്ളത് 2012  -13  ൽ 10 ൽ താഴെ കുട്ടികളുമായി അടച്ചു പൂട്ടലിന്റെ വക്കത്തെത്തി .2014-15 ൽ ഒരു  ഉയർത്തെഴുന്നേൽപിന്‌ ഈ കൊച്ചു വിദ്യാലയം തുടക്കം കുറിച്ചു .Gate ഉം ,ചുറ്റുമതിലുകളുമില്ലാതെ വൈദ്യുതി പോലും ലഭിക്കാതെ വളരെ ശോചനീയാവസ്ഥയിലായിരുന്നു .ഈ അവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി പൂർവ്വ വിദ്യാർത്ഥികൾ ,രക്ഷിതാക്കൾ ,പഞ്ചായത്ത് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി സ്‌കൂൾ വികസനസമിതി രൂപീകരിച്ചു .1 മാസത്തിനുള്ളിൽ തന്നെ ഈ വിദ്യാലയം വടക്കഞ്ചേരിക്ക് അഭിമാനമായി മാറി വൈദ്യുതി ,സ്‌കൂൾ മതിൽ ,ഗേറ്റ് ,ക്ലാസുകളിലേക്കുള്ള ഫാനുകൾ ,അലമാരകൾ ,ബോർഡ് തുടങ്ങിയവയെല്ലാം നല്ല മനസ്സുള്ള വടക്കഞ്ചേരി സമൂഹം ഈ വിദ്യാലയത്തിനായി സമ്മാനിച്ചു .മാനേജ്‌മെന്റ് ടോയ്‌ലറ്റുകൾ ,അടുക്കള ,വണ്ടി എന്നിവ വാങ്ങിത്തന്നു .ആ വർഷം തന്നെ 22 കുട്ടികളെകൊണ്ട് പ്രീ-പ്രൈമറി തുടങ്ങി

2015 -16 ൽ 56 കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിച്ചേർന്നു .2016 -17 ൽ 78 കുട്ടികളിലെത്തി 2017 -18 ആയപ്പോഴേക്കും pre -primary അടക്കം 95 കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു . 2018 -19 ഈ വർഷം 115 കുട്ടികളെ ഈ കൊച്ചു വിദ്യാലയത്തിൽ എത്തിക്കാൻ കഴിഞ്ഞത് അദ്ധ്യാപകരും ,PTA യും ,സമൂഹവും മാനേജ്‌മെന്റും തമ്മിലുള്ള ഒരു കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് .unaided വിദ്യാലയത്തിൽ നിന്ന് ഉൾപ്പടെ വിദ്യാലയത്തിലേക്ക് കുട്ടികളെത്തുന്നത് ഇവിടത്തെ പഠനമികവ് വിളിച്ചറിയിക്കുന്നു .മുസ്ലിം കലണ്ടർ അനുസരിച്ചു പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ജനറൽ ആക്കി മാറ്റിയിട്ടുണ്ട് .
2015 -16 ൽ 56 കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിച്ചേർന്നു .2016 -17 ൽ 78 കുട്ടികളിലെത്തി 2017 -18 ആയപ്പോഴേക്കും pre -primary അടക്കം 95 കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു . 2018 -19 ഈ വർഷം 115 കുട്ടികളെ ഈ കൊച്ചു വിദ്യാലയത്തിൽ എത്തിക്കാൻ കഴിഞ്ഞത് അദ്ധ്യാപകരും ,PTA യും ,സമൂഹവും മാനേജ്‌മെന്റും തമ്മിലുള്ള ഒരു കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് .unaided വിദ്യാലയത്തിൽ നിന്ന് ഉൾപ്പടെ വിദ്യാലയത്തിലേക്ക് കുട്ടികളെത്തുന്നത് ഇവിടത്തെ പഠനമികവ് വിളിച്ചറിയിക്കുന്നു .മുസ്ലിം കലണ്ടർ അനുസരിച്ചു പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ജനറൽ ആക്കി മാറ്റിയിട്ടുണ്ട് .   മന്ത്രി ശ്രീ .എ .കെ ബാലന്റെ വകയായി കമ്പ്യൂട്ടർ ,പ്രിന്റർ ,പ്രൊജക്ടർ ,ലാപ് ടോപ് ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ ലഭിച്ചു .ജൈവ പച്ചക്കറിത്തോട്ടം ,കലോൽസവം ,ശാസ്ത്രമേള ,മികവുത്സവം എന്നിവയിലെല്ലാം മികവ് തെളിയിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .നിരവധി പരിമിതികൾക്കിടയിലും ഒരു പാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു മേന്മ തന്നെയാണ് .ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയും.
                              മന്ത്രി ശ്രീ .എ .കെ ബാലന്റെ വകയായി കമ്പ്യൂട്ടർ ,പ്രിന്റർ ,പ്രൊജക്ടർ ,ലാപ് ടോപ് ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ ലഭിച്ചു .ജൈവ പച്ചക്കറിത്തോട്ടം ,കലോൽസവം ,ശാസ്ത്രമേള ,മികവുത്സവം എന്നിവയിലെല്ലാം മികവ് തെളിയിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .നിരവധി പരിമിതികൾക്കിടയിലും ഒരു പാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു മേന്മ തന്നെയാണ് .ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയും.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643183" എന്ന താളിൽനിന്ന് ശേഖരിച്ചത്