Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''<u>നാഷണൽ സർവീസ് സ്കീം</u>''' ==
== '''<u><big>നാഷണൽ സർവീസ് സ്കീം</big></u>''' ==
വിദ്യാർത്ഥികളെ രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവീസ് സ്കീം' 2001ലാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. 50പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 100 വളണ്ടിയർമാരാണ് യൂണിറ്റിലുള്ളത്. വൈവിധ്യപൂർണമായ സേവന പ്രവർത്തനങ്ങളിലൂടെ ഈ പ്രദേശത്തെ സേവന പ്രവർത്തനങ്ങളുടെ മുഖമുദ്രയാവാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ സമൂഹത്തോടുള്ള സേവനസന്നദ്ധതാ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കർമ്മപദ്ധതികളാണ് ഈ  യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
<big>വിദ്യാർത്ഥികളെ രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവീസ് സ്കീം' 2001ലാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. 50പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 100 വളണ്ടിയർമാരാണ് യൂണിറ്റിലുള്ളത്. വൈവിധ്യപൂർണമായ സേവന പ്രവർത്തനങ്ങളിലൂടെ ഈ പ്രദേശത്തെ സേവന പ്രവർത്തനങ്ങളുടെ മുഖമുദ്രയാവാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ സമൂഹത്തോടുള്ള സേവനസന്നദ്ധതാ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കർമ്മപദ്ധതികളാണ് ഈ  യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.</big>


=== '''നേട്ടങ്ങൾ:''' ===
=== '''<big>നേട്ടങ്ങൾ:</big>''' ===
▪️ ഹയർസെക്കൻഡറി വിഭാഗത്തിനു കീഴിൽ നടന്ന സംസ്ഥാനത്തെ ഏക ദേശീയോദ്‍ഗ്രഥന ക്യാമ്പിന് ആതിഥേയരാവാൻ സ്കൂൾ യൂനിറ്റിന് സാധിച്ചു.
<big>▪️ ഹയർസെക്കൻഡറി വിഭാഗത്തിനു കീഴിൽ നടന്ന സംസ്ഥാനത്തെ ഏക ദേശീയോദ്‍ഗ്രഥന ക്യാമ്പിന് ആതിഥേയരാവാൻ സ്കൂൾ യൂനിറ്റിന് സാധിച്ചു.</big>


▪️ ചെരുപ്പുകുത്തി ഉപജീവനം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി 'ലിസി', 'മനോജ് കോരൻ കണ്ടി' എന്നിവർക്ക് വീടുകൾ നിർമിച്ചു നൽകി.
<big>▪️ ചെരുപ്പുകുത്തി ഉപജീവനം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി 'ലിസി', 'മനോജ് കോരൻ കണ്ടി' എന്നിവർക്ക് വീടുകൾ നിർമിച്ചു നൽകി.</big>


▪️ കൃഷ്ണേന്ദു എസ് ബി എന്ന വളണ്ടിയർ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
<big>▪️ കൃഷ്ണേന്ദു എസ് ബി എന്ന വളണ്ടിയർ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.</big>


▪️ 2017-18 വർഷത്തെ ഏറ്റവും മികച്ച സപ്‍തദിന ക്യാമ്പിനുള്ള പുരസ്കാരം നേടി.
<big>▪️ 2017-18 വർഷത്തെ ഏറ്റവും മികച്ച സപ്‍തദിന ക്യാമ്പിനുള്ള പുരസ്കാരം നേടി.</big>


▪️ അലന്റ സിദ്ദിഖ് എന്ന വിദ്യാർത്ഥിക്ക് ജില്ലയിലെ മികച്ച വളണ്ടിയർക്കുള്ള പുരസ്കാരം ലഭിച്ചു. 
<big>▪️ അലന്റ സിദ്ദിഖ് എന്ന വിദ്യാർത്ഥിക്ക് ജില്ലയിലെ മികച്ച വളണ്ടിയർക്കുള്ള പുരസ്കാരം ലഭിച്ചു. </big>


▪️ കൃഷി വകുപ്പിന്റെ മികച്ച കൃഷിയിടത്തിനുള്ള പുരസ്കാരം നേടാൻ യൂനിറ്റിന് കഴിഞ്ഞു.
<big>▪️ കൃഷി വകുപ്പിന്റെ മികച്ച കൃഷിയിടത്തിനുള്ള പുരസ്കാരം നേടാൻ യൂനിറ്റിന് കഴിഞ്ഞു.</big>


▪️ ഉപജീവനം പദ്ധതിയിലൂടെ പെട്ടിക്കടകൾ നൽകി
<big>▪️ ഉപജീവനം പദ്ധതിയിലൂടെ പെട്ടിക്കടകൾ നൽകി</big>


▪️ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി നിർമ്മിച്ച് കോഴിക്കോട് മെഡിക്കൽ കോ
<big>▪️ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി നിർമ്മിച്ച് കോഴിക്കോട് മെഡിക്കൽ കോ</big>


▪️ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിച്ചു.  
<big>▪️ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിച്ചു.</big>


കാമ്പസിനകത്ത് 'തനതിടം' നിർമ്മാണം, വെജിറ്റബിൾ ഗാർഡൻ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബുക്ക് ബാങ്ക്, ലിംഗസമത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
<big>കാമ്പസിനകത്ത് 'തനതിടം' നിർമ്മാണം, വെജിറ്റബിൾ ഗാർഡൻ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബുക്ക് ബാങ്ക്, ലിംഗസമത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.</big>


==== '''മുൻ പ്രോഗ്രാം ഓഫീസർമാർ''' ====
==== '''<big>മുൻ പ്രോഗ്രാം ഓഫീസർമാർ</big>''' ====
ഡോ. ഇസ്മായിൽ മരുതേരി.
<big>ഡോ. ഇസ്മായിൽ മരുതേരി.</big>


ഡോ. കെവി അബു.
<big>ഡോ. കെവി അബു. സൗഹൃദ ക്ലബും കരിയർ വിംഗും</big>


മജീദ് നാറാത്ത്.
<big>മജീദ് നാറാത്ത്.</big>


കാസിം വി കെ.
<big>കാസിം വി കെ.</big>


അനസ് എം പി.
<big>അനസ് എം പി.</big>


ഗുലാം മുഹമ്മദ്.
<big>ഗുലാം മുഹമ്മദ്.</big>


ശ്രീജിത്ത് പി.
<big>ശ്രീജിത്ത് പി.</big>


മുഹമ്മദ് സിറാജ് പി സി.
<big>മുഹമ്മദ് സിറാജ് പി സി.</big>


==== '''ഇപ്പോഴത്തെ പ്രോഗ്രാം ഓഫീസർ''' ====
==== '''<big>ഇപ്പോഴത്തെ പ്രോഗ്രാം ഓഫീസർ</big>''' ====
ഷോബിൻ കെ കെ.
<big>ഷോബിൻ കെ കെ.</big>
 
 
'''<big>സൗഹൃദ ക്ലബും കരിയർ വിംഗും</big>'''
 
<big>കരിയർ ഡവലപ്പ്മെൻ്റ് & അഡോള സൻറ് സെലിൻ്റെ നിയന്ത്രണത്തിൽ സൗഹൃദ ക്ലബും കരിയർ വിംഗും പ്രവർത്തിക്കുന്നു. എല്ലാ വർഷവും കരിയർ സെല്ലിൻ്റെ നേത്യത്വത്തിൽ സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനാവശ്യമായ ക്ലാസ് കൾ നൽകുന്നു.പരീക്ഷ നിർഭയമായി എഴുതാൻ ആവശ്യമായ മോട്ടിവേഷൻ ക്ലാസ്സകൾ എന്നിവ നൽകുന്നു.</big>
 
<big>ചുമതല ഷാമിൽ. എം (HSST Economics)</big>
 
<big>പഠന സമയങ്ങളിലെ പിരിമുറുക്കങ്ങൾ. മാനസിക സംഘർഷങ്ങൾ എന്നിവ ഒഴിവാക്കാനും കുട്ടികൾക്ക് മാനസികാരോഗ്യവും സൗഹ്യദാത്മകമായ അന്തരീക്ഷം ഒരുക്കാനും പ്രവർത്തിക്കുന്നതാണ് സൗഹ്യദ ക്ലബ്.</big>
 
<big>എല്ലാ വർഷവും അമ്മ അറിയാൻ, കൗൺസിം ലിംഗ് എന്നിവ നടത്തുന്നു.</big>
 
<big>ചുമതല ശ്രീജിത്ത്.പി</big>
 
<big>HSST Sanskrit</big>
1,596

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643180" എന്ന താളിൽനിന്ന് ശേഖരിച്ചത്