Jump to content
സഹായം

"പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:
പാഠ്യപാഠ്യേതര രംഗത്ത് ജനകീയമായ ഇടപെടലിലൂടെ ഒട്ടനവധിപ്രവർത്തനകൾ സംഘടിപ്പിക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും അംഗീകാരങ്ങൾ നേടാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെ 500 ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മികച്ച പി.ടി.എ അവാർഡ്,നല്ല പാഠം പുരസ്കാരം, വനമിത്ര അവാർഡ്, തുടങ്ങി നിരവധി അംഗീകാരം നേടിയ ഈ വിദ്യാലയം ആധുനികസൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടം നിർമ്മിച്ച് ശതാബ്ദിയുടെ നിറവിലാണ്.
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെ 336 ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മികച്ച പി.ടി.എ അവാർഡ്,നല്ല പാഠം പുരസ്കാരം, വനമിത്ര അവാർഡ്, തുടങ്ങി നിരവധി അംഗീകാരം നേടിയ ഈ വിദ്യാലയം ആധുനികസൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടം നിർമ്മിച്ച് ശതാബ്ദിയുടെ നിറവിലാണ്.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643133" എന്ന താളിൽനിന്ന് ശേഖരിച്ചത്