Jump to content
സഹായം

"ഭാഷാ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

169 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ഭാഷ ക്ലബ്‌
ഭാഷ ക്ലബ്‌


ഭാഷ ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു. എല്ലാകുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് പോസ്റ്റർ രചന, വായന, വായനക്കുറിപ്പ്, കഥ, കവിത രചന, മത്സരങ്ങൾ നടത്തി. ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. കേരളപ്പിറവി, ശിശുദിനം ഇവയോടനുബന്ധിച്ചു പ്രസംഗം, കവിത, സംഘഗാനം  ഇവ സ്കൂളിൽ തന്നെ നടത്തി.
ഭാഷ ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു. എല്ലാകുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് പോസ്റ്റർ രചന, വായന, വായനക്കുറിപ്പ്, കഥ, കവിത രചന, മത്സരങ്ങൾ നടത്തി വരുന്നു.  


. പത്രം വായിച്ച് അതിൽനിന്നും വാർത്തകൾ എഴുതുക, ഇംഗ്ലീഷിലും, ഹിന്ദിയിലുമുള്ള  വാർത്ത കേൾക്കാനുള്ള അവസരം നൽകുന്നു. ഗ്രാമത്തിലെ ഗ്രന്ഥശാലയിൽ നടത്തിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു സമ്മാനം നേടി.
. പത്രം വായിച്ച് അതിൽനിന്നും വാർത്തകൾ എഴുതുക, ഇംഗ്ലീഷിലും, ഹിന്ദിയിലുമുള്ള  വാർത്ത കേൾക്കാനുള്ള അവസരം നൽകുന്നു. ഗ്രാമത്തിലെ ഗ്രന്ഥശാലയിൽ നടത്തുന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുപ്പിക്കുന്നു. ഇത്തരത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇടപെടാൻ കുട്ടിളെ പ്രാപ്തരാക്കുന്നും .
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642266" എന്ന താളിൽനിന്ന് ശേഖരിച്ചത്