emailconfirmed, റോന്തു ചുറ്റുന്നവർ
849
തിരുത്തലുകൾ
Cmhsmannur (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|C.M.H.S MANNUR North}} | ||
{{HSSchoolFrame/Pages}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മണ്ണൂർ | | സ്ഥലപ്പേര്= മണ്ണൂർ | ||
വരി 36: | വരി 33: | ||
| | സ്കൂൾ ചിത്രം=17097_2.jpg| | | | സ്കൂൾ ചിത്രം=17097_2.jpg| | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് ജില്ലയുടെ തെക്കുഭാഗത്തായി മലപ്പുറം ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി.എം.ഹൈസ്കൂൾ മണ്ണൂർ'''. ''' സി.എം.എച്ച്. എസ്സ്. മണ്ണൂർ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. | കോഴിക്കോട് ജില്ലയുടെ തെക്കുഭാഗത്തായി മലപ്പുറം ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി.എം.ഹൈസ്കൂൾ മണ്ണൂർ'''. ചാത്തുക്കുട്ടി മെമ്മോറിയൽ ഹൈസ്ക്കൂൾ എന്ന പേരിൽ ഉള്ള ഈ വിദ്യാലയം ''' സി.എം.എച്ച്. എസ്സ്. മണ്ണൂർ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
അറബിക്കടലിനോട് തൊട്ടുരുമ്മി കിടക്കുന്ന കടലുണ്ടി പഞ്ചായത്തിൽ കടലുണ്ടിപുഴയെന്നറിയപ്പെടുന്ന കനോലികനാലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന | അറബിക്കടലിനോട് തൊട്ടുരുമ്മി കിടക്കുന്ന കടലുണ്ടി പഞ്ചായത്തിൽ കടലുണ്ടിപുഴയെന്നറിയപ്പെടുന്ന കനോലികനാലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന | ||
മണ്ണൂരിൽ 1979 ജൂൺ 25ന് ചാത്തുക്കുട്ടി മെമ്മോറിയൽ ഹൈസ്ക്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായി. ഇ.കെ. ജയാകരനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. | മണ്ണൂരിൽ 1979 ജൂൺ 25ന് ചാത്തുക്കുട്ടി മെമ്മോറിയൽ ഹൈസ്ക്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായി. ഇ.കെ. ജയാകരനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. | ||
എട്ടാം തരത്തിൽ 5 ഡിവിഷനുകളിലായി 193 വിദ്യാർത്ഥികളുമായി സി.വൽസലയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഇവിടെ തുടക്കത്തിൽ 11 അദ്ധ്യാപകരും 2 അദ്ധ്യാപകേതര ജീവനക്കാരുമുണ്ടായിരുന്നു. സുനന്ദ.ഇ ആയിരുന്നു വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി.1980 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം കെട്ടിടം നിർമിക്കപ്പെട്ടു . | എട്ടാം തരത്തിൽ 5 ഡിവിഷനുകളിലായി 193 വിദ്യാർത്ഥികളുമായി സി.വൽസലയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഇവിടെ തുടക്കത്തിൽ 11 അദ്ധ്യാപകരും 2 അദ്ധ്യാപകേതര ജീവനക്കാരുമുണ്ടായിരുന്നു. സുനന്ദ.ഇ ആയിരുന്നു വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി.1980 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം കെട്ടിടം നിർമിക്കപ്പെട്ടു . |