"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:23, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 58: | വരി 58: | ||
==വിദ്യാലയം പ്രതിഭകളോടൊപ്പം== | ==വിദ്യാലയം പ്രതിഭകളോടൊപ്പം== | ||
<p style="text-align:justify">2018-'19 അധ്യായന വർഷം 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന ഒരു പുതിയ പദ്ധതി പൊതുവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് നടത്തുകയുണ്ടായി . ഓരോ വിദ്യാലയത്തിനു ചുറ്റും താമസിക്കുന്ന സരർഗ്ഗധനരായ പ്രതിഭകളെ വീടുകളിലെത്തി ആദരിക്കുകയും അവരിലൂടെ പുതിയ തലമുറയ്ക്ക് കൈമാറാനുള്ള സന്ദേശം ഏറ്റുവാങ്ങുകയും ചെയ്യുക എന്നതായിരുന്നു ഈ പ്രവർത്തനം ലക്ഷ്യമിട്ടിരുന്നത്.</p> | |||
<p style="text-align:justify">കുട്ടികൾക്ക് ലഭിച്ച സന്ദേശം അവർ സ്കൂളില് വന്ന് മറ്റു കുട്ടികളുമായി പങ്കു വയ്ക്കും. പ്രതിഭകൾ നവപ്രതിഭകളെ ഉണര്ത്തുക എന്നതായിരുന്നു ഈ പരിപാടിയുടെ മുഖ്യലക്ഷ്യം. മൂല്യങ്ങൾ പകര്ന്നു നല്കുക എന്നതും ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നു. 'അനുഭവങ്ങളാണ് ഏറ്റവും വലിയ ജ്ഞാന സമ്പത്ത്'. അത് വരുംതലമുറകളിലേക്ക് പകരുന്നതാണ് ജനകീയ വിദ്യാഭ്യാസത്തിന്റെ സൂര്യപ്രകാശം. ഈ പ്രവർത്തനമികവിന്റെ നാൾ വഴികളിലൂടെ ....</p> | |||