"ജി. എൽ. പി. എസ്. ചിക്കനാംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ്. ചിക്കനാംകുടി (മൂലരൂപം കാണുക)
18:49, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G. L. P. S. Chikkanamkudy}} | {{prettyurl|G. L. P. S. Chikkanamkudy}}ഈ വിദ്യാലയം ഇടുക്കി ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ മൂന്നാർ സബ് ജില്ലയുടെ കീഴിലാണ് പ്രവർത്തിക്കുന്നത് | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചിക്കണംകുടി | |സ്ഥലപ്പേര്=ചിക്കണംകുടി | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
. ഡി പി ഇ പി പദ്ധതിയിൽ ഉൾപ്പെടുത്തി 1999ലാണ് ചിക്കണംകുടി ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥാപിതമായത്. മാങ്കുളം ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ചിക്കണംകുടി ഗവൺമെന്റ് എൽ പി സ്കൂൾ. ചിക്കണംകുടിയിലെ ആദിവാസിയായ കൊലുമ്പൻ സൗജന്യമായി വിട്ടുനൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. തുടക്കത്തിൽ ഓലകൊണ്ട് മേഞ്ഞ താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് 4 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്ന മികച്ച സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിച്ചു | . ഡി പി ഇ പി പദ്ധതിയിൽ ഉൾപ്പെടുത്തി 1999ലാണ് ചിക്കണംകുടി ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥാപിതമായത്. മാങ്കുളം ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ചിക്കണംകുടി ഗവൺമെന്റ് എൽ പി സ്കൂൾ. ചിക്കണംകുടിയിലെ ആദിവാസിയായ കൊലുമ്പൻ സൗജന്യമായി വിട്ടുനൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. തുടക്കത്തിൽ ഓലകൊണ്ട് മേഞ്ഞ താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് 4 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്ന മികച്ച സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
.ശാന്തമായ അന്തരീക്ഷം, ശിശു സൗഹാർദ്ദ ക്ലാസ് മുറികൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റിയോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം, പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം മുതലായവ, വിശാലമായ കളിസ്ഥലം | .ശാന്തമായ അന്തരീക്ഷം, ശിശു സൗഹാർദ്ദ ക്ലാസ് മുറികൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റിയോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം, പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം മുതലായവ, വിശാലമായ കളിസ്ഥലം . | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |