"സി.എം.എച്ച്.എസ് മാങ്കടവ്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എച്ച്.എസ് മാങ്കടവ്/വിദ്യാരംഗം (മൂലരൂപം കാണുക)
17:42, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→വായനാവാരം
No edit summary |
|||
വരി 2: | വരി 2: | ||
[[പ്രമാണം:29046 vidyarangam.jpg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു]] | [[പ്രമാണം:29046 vidyarangam.jpg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു]] | ||
=== | === വായനാവാരാചരണം === | ||
വായന എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരിക "വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും "എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികൾക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട്. വായന അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ജൂൺ 19 വായനാദിനമാണെന്നും അതെങ്ങനെ വായനാദിനമായെന്നും പലർക്കും അറിയില്ല. പി.എൻ. പണിക്കരുടെ ചരമ ദിനമായ ജൂൺ 19ആണ് മലയാളികൾ വായനാദിനമായി ആചരിക്കുന്നത്. നമ്മുടെ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 2021 ജൂൺ 19-ാം മുതൽ ഒരാഴ്ചത്തേക്ക് വിവിധ മത്സരങ്ങൾ നടത്തി വായനാവാരം ആചരിച്ചു. [https://www.youtube.com/watch?v=RDNtnR4e4e0 '''<big>വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക</big>'''] | വായന എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരിക "വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും "എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികൾക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട്. വായന അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ജൂൺ 19 വായനാദിനമാണെന്നും അതെങ്ങനെ വായനാദിനമായെന്നും പലർക്കും അറിയില്ല. പി.എൻ. പണിക്കരുടെ ചരമ ദിനമായ ജൂൺ 19ആണ് മലയാളികൾ വായനാദിനമായി ആചരിക്കുന്നത്. നമ്മുടെ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 2021 ജൂൺ 19-ാം മുതൽ ഒരാഴ്ചത്തേക്ക് വിവിധ മത്സരങ്ങൾ നടത്തി വായനാവാരം ആചരിച്ചു. [https://www.youtube.com/watch?v=RDNtnR4e4e0 '''<big>വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക</big>'''] |