"എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ (മൂലരൂപം കാണുക)
14:43, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
അന്‍സാറുല്‍ ഇസ്ലാം ബി തഅലിമുല്‍ അനാം ( മദ്രസത്തുല്‍ മുഹമ്മദീയ സ്കൂള്‍ )<br /> | അന്‍സാറുല്‍ ഇസ്ലാം ബി തഅലിമുല്‍ അനാം ( മദ്രസത്തുല്‍ മുഹമ്മദീയ സ്കൂള്‍ )<br /> | ||
കോഴിക്കോട്ടെ മുസ്ലിംകളുടെ സാമൂഹ്യ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിതമായ ' അന്‍സാറുല്‍ ഇസ്ലാം ബി തഅലിമുല്‍ അനാം'.മുഹമ്മദന്‍ എജ്യുക്കേഷണല്‍ അസോസിയേഷന്‍. | കോഴിക്കോട്ടെ മുസ്ലിംകളുടെ സാമൂഹ്യ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിതമായ ' അന്‍സാറുല്‍ ഇസ്ലാം ബി തഅലിമുല്‍ അനാം'.മുഹമ്മദന്‍ എജ്യുക്കേഷണല്‍ അസോസിയേഷന്‍. ചെമ്പയില്‍ മമ്മദാക്ക എന്ന അന്നത്തെ ഒരു പുരോഗമനവാദി കല്ലായിപുഴയുടെ പരിസരത്ത് ഒരു മത പഠനശാല നടത്തിവന്നിരുന്നു. പഴയ മട്ടിലുള്ള ഓത്തുപള്ളിയില്‍ നിന്ന് ഭിന്നമായിരുന്നു ഇതിന്റെ പ്രവര്‍ത്തന രീതി. സാമാന്യം നല്ല നിലയില്‍ നടന്നു വന്നിരുന്ന ആ മദ്രസയുടെ വാര്‍ഷികാഘോഷത്തല്‍ പട്ടണത്തിലെ പ്രമുഖരായ മുസ്ലിം പ്രമാണികളെല്ലാം പങ്കെടുത്തിരുന്നു. വാര്‍ഷികം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ കാമക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജിയുടെയും , വലിയകത്ത് അലി ബറാമിയുടെയും മനസില്‍ ഈ പിന്നോക്ക പ്രദേശത്ത് വിപുലമായ ഒരു മദ്രസ ആരംഭിക്കേണ്ടതിനെക്കുറിച്ചുള്ള ചില ആശയങ്ങള്‍ ഉദയം ചെയ്തു. മദ്രസയുടെ പിറവിക്ക് പ്രചോദനം അതായിരുന്നു. കുഞ്ഞഹമ്മദ് കോയ ഹാജിയുടെ കടപ്പുറത്തെ പാണ്ടികശാലയില്‍ വെച്ച് അദ്ദേഹവും ,ആലി ബറാമിയും ,കോയപ്പത്തൊടി മുഹമ്മദ് കുട്ടിഹാജി അധികാരിയും മദ്രസ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുകയും ടുവില്‍ ഒരു ലക്ഷം രൂപ മൂലധനം മൂവരും ഇതിലേക്കായി വകയിരുത്തുകയും ചെയ്തു. | ||
1918 ആഗസ്റ്റ് 18-ാം തിയതി അന്‍സാറുല്‍ ഇസ്ലാം ബി തഅ് ലീമുല്‍ അനാം എന്ന പേരില്‍ ഒരു കമ്മറ്റി രജിസ്റ്റര്‍ ചെയ്തു ഈ കമ്മറ്റിയുടെ കീഴിലാണ് മദ്രസത്തുല്‍ മുഹമ്മദീയ സ്കൂള്‍ ആരംഭിച്ചത്. 1918 ആഗസ്റ്റ് 10-ാം തിയതി മദ്രാസ് ഗവര്‍ണര്‍ ആയിരുന്ന പെറ്റ്ലാന്റ് പ്രഭു കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ മുഹമ്മദന്‍ എജുക്കേഷനല്‍ അസോസിയേഷന്‍ വകയായി പണി തീര്‍ന്നു കൊണ്ടിരിക്കുന്ന മദ്രസയുടെ പുതിയ കെട്ടിടത്തില്‍ വെച്ച് ഒരു സ്വീകരണം നല്‍കുകയുണ്ടായി.കോഴിക്കോട്ടെ മുസ്ലിംകളുടെ വിദ്യാഭ്യാസത്തിനു വേണ്യ സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുന്ന ഒരു മെമ്മോറാണ്ടം തദവസരത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഫ്രാന്‍സിസ് റോഡില്‍ കോഴിക്കോട്ടെ പഴക്കം ചെന്ന ഒരു തറവാടായ ഇടിയാനം വീടിന് തൊട്ടു പടിഞ്ഞാറ് ശാദുലി പള്ളിയുടെ മുന്‍വശത്തെ വെളിമ്പറമ്പാണ് മദ്രസാ കെട്ടിടത്തിനുള്ള സ്ഥലമായി തെരഞ്ഞെടുത്തത് . ഇടിയങ്ങര ശൈഖിന്റെ പള്ളിയില്‍ ആണ്ടുതോറും നടക്കാറുള്ള നേര്‍ച്ചക്ക് വരുന്ന അപ്പവാണിഭക്കാരുടെ ഒരു സങ്കേതമായിരുന്നു ഈ പറമ്പ് . ഒറ്റയില്‍ ഇമ്പിച്ചമ്മതാക്കയുടെ വിദഗ്ധമായ മേല്‍നോട്ടത്തില്‍ കെട്ടിടത്തിന്റെ തറക്കല്ലിടലും ഉത്തരം കയറ്റലും ഒച്ചപ്പാടില്ലാതെ നടന്നു. ഏതാനും മാസത്തിനുള്ളില്‍ പണി പൂര്‍യാക്കുകയും ചെയ്തു. അന്നത്തെ മദിരാശി ഹൈക്കോടതി ജഡ്ജ് സര്‍ അബ്ദൂറഹീം ആയിരുന്നു മദ്റസത്തുല്‍ മുഹമ്മദീയയുടെ ഉല്‍ഘാടനം നിര്‍വഹിച്ചത്. സ്വര്‍ണ്ണ താക്കോല്‍ കൊണ്ടാണ് സ്കൂള്‍ തുറന്നത്.ഹാജി വി.ആലി ബറാമി ,അഡ്വക്കറ്റ് ബി.പോക്കര്‍ സാഹിബിനോടൊപ്പം മദിരാശിയില്‍ പോയി സര്‍ അബ്ദുറഹീമിനെ ക്ഷണിക്കുകയാണുണ്ടായത്. 1918 ഒക്ടോബര്‍ 5-ാം തിയ്യതി ശനിയാഴ്ച്ചയായിരുന്നു. മദ്രസയുടെ ഉദ്ഘാടനം. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൗരപ്രധാനികളും ഉദ്യോഗസ്ഥ പ്രമുഖരും വമ്പിച്ച ജനാവലിയും സന്നിഹിതരായിരുന്നു. ജസ്റ്റിസ് അബ്ദുറഹീം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. ഒമ്പത് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമായിട്ടാണ് സ്കൂള്‍ ആരംഭിച്ചത്. ക്രമേണ അഭിവൃദ്ധിയുടെ പടവുകള്‍ കയറി 10 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ 17 അധ്യാപകരും 430 വിദ്യാര്‍ത്ഥികളുമായി. മദ്രസയുടെ മൂലധനമായി 130000 രൂപയില്‍ 40000 രൂപ പ്രധാന കെട്ടിടത്തിനു വേണ്ടി ചിലവഴിച്ചു. ബാക്കി വന്ന 90000 രൂപക്ക് പട്ടണത്തിന്റെ പ്രധാന ഭാഗങ്ങളില്‍ സ്വത്ത് വാങ്ങി സ്ഥിരവരുമാനം കണ്ടെത്തി.മദ്രസ ഒരു ഹൈസ്കൂളാക്കി ഉയര്‍ത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഹോസ്റ്റല്‍ പണിയുന്നതിനും ആവശ്യമായ സാമ്പത്തികസഹായത്തിനു 1923 ല്‍ ഹൈദ്രാബാദ് നൈസാമിനെ സമീപിച്ചു. നൈസാം അനുവദിച്ച ഒരു ലക്ഷം രൂപ കോഴിക്കോട്ടെ മുസ്ലിംകളുടെ ഭാഗപ്പോരില്‍ മദ്രസത്തുല്‍ മുഹമ്മദീയക്കു നഷ്ടപ്പെട്ടു. | |||
സ്രാമ്പിക്കല്‍ മാളിയേക്കല്‍ മൊയ്തീന്‍കോയ മേലേക്കണ്ടി മൊയ്തു,മൊയ്തീന്‍ വീട്ടില്‍ മമ്മദ് ഹാജി,കെ പി മൂസ ബറാമി തുടങ്ങിയവര്‍ സാമ്പത്തികമായി സഹായിച്ചവരാണ്. ഒരു മിഡില്‍ സ്ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഇൗ സ്ഥാപനം 1947-ല്‍ പൂര്‍ണ്ണ ഹൈസ്ക്കൂളായി.1969 ഏപ്രില്‍ 27-ാം തിയ്യതി മദ്രസത്തുല്‍ മുഹമ്മദീയ അതിന്റെ 50-ാം പിറന്നാള്‍ ആഘോഷിച്ചു. കനക ജൂബിലി ആഘോഷങ്ങള്‍ കോഴിക്കോട് സര്‍വ്വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായിരുന്ന പ്രൊഫസര്‍ എം മുഹമ്മദ് ഗനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി ഇമ്പിച്ചി ബാവ അധ്യക്ഷം വഹിച്ചു. കേരള ഹൈക്കോടതി ജസ്റ്റിസ് ഇ.കെ മൊയ്തു ആശംസ നേര്‍ന്നു. പിന്നീട് തങ്ങള്‍സ് റോഡില്‍ എം.എം. ജൂബിലി പ്രിപ്പറേറ്ററി സ്കൂള്‍ സ്ഥാപിച്ചു. | |||
1918 ആഗസ്റ്റ് 18-ാം തിയതി അന്‍സാറുല്‍ ഇസ്ലാം ബി തഅ് ലീമുല്‍ അനാം എന്ന പേരില്‍ ഒരു കമ്മറ്റി രജിസ്റ്റര്‍ ചെയ്തു ഈ കമ്മറ്റിയുടെ കീഴിലാണ് മദ്രസത്തുല്‍ മുഹമ്മദീയ സ്കൂള്‍ ആരംഭിച്ചത്. 1918 ആഗസ്റ്റ് 10-ാം തിയതി മദ്രാസ് ഗവര്‍ണര്‍ ആയിരുന്ന പെറ്റ്ലാന്റ് പ്രഭു കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ മുഹമ്മദന്‍ എജുക്കേഷനല്‍ അസോസിയേഷന്‍ വകയായി പണി തീര്‍ന്നു കൊണ്ടിരിക്കുന്ന മദ്രസയുടെ പുതിയ കെട്ടിടത്തില്‍ വെച്ച് ഒരു സ്വീകരണം നല്‍കുകയുണ്ടായി.കോഴിക്കോട്ടെ മുസ്ലിംകളുടെ വിദ്യാഭ്യാസത്തിനു വേണ്യ സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുന്ന ഒരു മെമ്മോറാണ്ടം തദവസരത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഫ്രാന്‍സിസ് റോഡില്‍ കോഴിക്കോട്ടെ പഴക്കം ചെന്ന ഒരു തറവാടായ ഇടിയാനം വീടിന് തൊട്ടു പടിഞ്ഞാറ് ശാദുലി പള്ളിയുടെ മുന്‍വശത്തെ വെളിമ്പറമ്പാണ് മദ്രസാ കെട്ടിടത്തിനുള്ള സ്ഥലമായി തെരഞ്ഞെടുത്തത് . ഇടിയങ്ങര ശൈഖിന്റെ പള്ളിയില്‍ ആണ്ടുതോറും നടക്കാറുള്ള നേര്‍ച്ചക്ക് വരുന്ന അപ്പവാണിഭക്കാരുടെ ഒരു സങ്കേതമായിരുന്നു ഈ പറമ്പ് . | മലബാറിലെ ഏറ്റവും വലിയ മുസ്ലീം വിദ്യാലയമായിരുന്നു മദ്രസത്തുല്‍ മുഹമ്മദീയ്യ.ഏറനാട് വള്ളുവനാടു താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും ധാരാളം കുട്ടികള്‍ ഇവിടെ വന്നു പഠിച്ചിരുന്നു. പ്രഗത്ഭരായ അധ്യാപകരുടെ സേവനം കൊണ്ട് ഈ സ്ഥാപനം അനുഗ്രഹീതമായിരുന്നു. പ്രശസ്ത മതപണ്ഡിതന്മാരായിരുന്ന വി.കെ മൂസ മൗലവി, സാലിഹ് മൗലവി ,പി.സി മുഹമ്മദ് ഹനീഫ തുടങ്ങിയവര്‍ ഇവിടുത്തെ അറബി അധ്യാപകരായിരുന്നു.കെ.മുഹമ്മദലിയും ,പി.വി മുഹമ്മദ് മാസ്റ്ററും കരുത്തരായ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരായിരുന്നു.പിഎസ് മുഹമ്മദ് ഇബ്രാഹീമും എം.പി മൂസമാസ്റ്ററും പ്രൈമറി വിഭാഗത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചപ്രധാനധ്യാപകരായിരുന്നു.എ.കെ ഗോപാലന്‍ , പി .ആര്‍ നമ്പ്യാര്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും എകെ. ശേഖര പിഷാരടിയെ പോലുള്ള സ്വാതന്ത്ര്യ സമരസേനാനികളും ഇവിടുത്തെ അറിയപ്പെടുന്ന അധ്യാപകരില്‍ പെടുന്നു.സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ ടി. ആലിക്കോയ, എ.വി ശേഷനാരായണ അയ്യരും , കെ.പി മുഹമ്മദ് കോയ ,പി അഹമ്മദ് കോയ, കെ.അഹമ്മദ് കോയ, എന്നിവരും മധുരവനം സി. കൃഷ്ണക്കുറുപ്പ് ,ഹസ്സന്‍ വാടിയില്‍ തുടങ്ങിയ എഴുത്തുകാരും ഇവിടെ സേവനമനുഷ്ഠിച്ചവരില്‍ ശ്രദ്ധേയരാണ്. കോയസ്സന്‍കോയ വീട്ടില്‍ മാമുക്കോയഹാജി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജര്‍.ദീര്‍ഘകാല സെക്രട്ടറിയും കറസ്പോണ്ടന്റുമായ പി.ഐ കുഞ്ഞഹമ്മദ് കുട്ടി ഹാജി ഈ സ്ഥാപനത്തിന്റെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ സ്മാരകമാണ്.സ്കൂളിലെ പി.ഐ.കെ മെമ്മോറിയല്‍ ഹാള്‍ | ||
അന്നത്തെ മദിരാശി ഹൈക്കോടതി ജഡ്ജ് സര്‍ അബ്ദൂറഹീം ആയിരുന്നു മദ്റസത്തുല്‍ മുഹമ്മദീയയുടെ ഉല്‍ഘാടനം നിര്‍വഹിച്ചത്. സ്വര്‍ണ്ണ താക്കോല്‍ കൊണ്ടാണ് സ്കൂള്‍ തുറന്നത്.ഹാജി വി.ആലി ബറാമി ,അഡ്വക്കറ്റ് ബി.പോക്കര്‍ സാഹിബിനോടൊപ്പം മദിരാശിയില്‍ പോയി സര്‍ അബ്ദുറഹീമിനെ ക്ഷണിക്കുകയാണുണ്ടായത്. 1918 ഒക്ടോബര്‍ 5-ാം തിയ്യതി ശനിയാഴ്ച്ചയായിരുന്നു. മദ്രസയുടെ ഉദ്ഘാടനം. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൗരപ്രധാനികളും ഉദ്യോഗസ്ഥ പ്രമുഖരും വമ്പിച്ച ജനാവലിയും സന്നിഹിതരായിരുന്നു. ജസ്റ്റിസ് അബ്ദുറഹീം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. | |||
സ്രാമ്പിക്കല്‍ മാളിയേക്കല്‍ മൊയ്തീന്‍കോയ മേലേക്കണ്ടി മൊയ്തു,മൊയ്തീന്‍ വീട്ടില്‍ മമ്മദ് ഹാജി,കെ പി മൂസ ബറാമി തുടങ്ങിയവര്‍ സാമ്പത്തികമായി സഹായിച്ചവരാണ്. ഒരു മിഡില്‍ സ്ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഇൗ സ്ഥാപനം 1947-ല്‍ പൂര്‍ണ്ണ ഹൈസ്ക്കൂളായി. | |||
മലബാറിലെ ഏറ്റവും വലിയ മുസ്ലീം വിദ്യാലയമായിരുന്നു മദ്രസത്തുല്‍ മുഹമ്മദീയ്യ.ഏറനാട് വള്ളുവനാടു താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും ധാരാളം കുട്ടികള്‍ ഇവിടെ വന്നു പഠിച്ചിരുന്നു. | |||
ദീര്‍ഘകാല സെക്രട്ടറിയും കറസ്പോണ്ടന്റുമായ പി.ഐ കുഞ്ഞഹമ്മദ് കുട്ടി ഹാജി ഈ സ്ഥാപനത്തിന്റെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ സ്മാരകമാണ്.സ്കൂളിലെ പി.ഐ.കെ മെമ്മോറിയല്‍ ഹാള്‍ | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |