Jump to content
സഹായം

"ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 48: വരി 48:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒന്നു മുതല്‍ 10 വരെ 2 ഡിവിഷന്‍ വീതം 20 ക്ലാസ്സ് റൂം , സ്കൂളിനു സ്വന്തമായി ഒരു കളിസ്തലവും ,ലൈബ്രറി, Computer Lab, സയന്‍സ് ലാബ് ,മള്‍ട്ടിമീഡിയ റൂം എന്നിവ ഉള്‍പെടുന്നു.
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.22 മുറികളും വിശാലമായ ഒരു ഹാളും ഉള്‍പ്പെടുന്ന മൂന്ന്നില കെട്ടിടത്തിലാണ് ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വിശാലമായ കളി സ്ഥലം സ്ക്കൂളിനുണ്ട്. 20 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും ലാഗേജ് ലാബും മള്‍ട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതി ദത്തമായ ശുദ്ധജല വിതരണസമ്പ്രദായവും രണ്ട് കൂളറും സ്ക്കൂളിലുണ്ട് .  കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സര്‍വീസ് നടത്തുന്നു.  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
<big>സ്കൗട്ട് & ഗൈഡ്സ്.
*  സംഗീതം
*  സംഗീതം
*  ജെ ആര്‍ സി
*  ഡാന്‍സ്
*  ഡാന്‍സ്
*  ജാഗ്രതാ സമിതി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  ഐ ടി കോര്‍ണര്‍.
*  സ്ക്കൂള്‍ പത്രം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
 
</big>
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരുത്തുക
തിരുത്തുക
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/164037" എന്ന താളിൽനിന്ന് ശേഖരിച്ചത്