Jump to content
സഹായം

"നിർമ്മല ഹൈസ്കൂൾ കബനിഗിരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തലക്കെട്ട് ഒഴിവാക്കി
(ചരിത്രം തിരുത്തി)
(തലക്കെട്ട് ഒഴിവാക്കി)
 
വരി 2: വരി 2:

നന്നങ്ങാടികൾ‍‍‍‍
 
കബനീനദിയുടെ കുഞ്ഞോളങ്ങൾ തട്ടിയുണർത്തുന്ന കൊച്ചു ഗ്രാമം. '''കബനിഗിരി'''. കേരളത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയായി കബനീനദി ചിലപ്പോഴൊക്കെ വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ആക്രോശിച്ചും  വെള്ളം തരാതെ കുറുമ്പുകാട്ടിയും പുൽപ്പള്ളി മേഖലയ്ക്ക് ഒരു പൊന്നരഞ്ഞാണമായി കാവേരിയിൽ ലയിക്കാൻ വെമ്പൽ കൊള്ളുന്നു. കമ്പനിയിലെ ജലസമൃദ്ധി അയൽസംസ്ഥാനമായ കർണാടകയെ സമ്പന്നമാക്കുമ്പോൾ നമ്മൾ ദാഹാർത്തരായി നോക്കിനിന്ന് നെടുവീർപ്പെടുന്നു..ഈ നാടിന്റെ ഏതാണ്ട് 60 വർഷത്തെ ചരിത്രമേ നമുക്കറിയാവൂ.എന്നാൽ മനുഷ്യവർഗ്ഗത്തിന്റെ ആരംഭകാലം മുതൽ എത്രയോ നൂറ്റാണ്ടുകളായി ഇവിടെ ജീവിച്ച് മരിച്ച മഹത് ജീവിതങ്ങളുടെയും സംസ്കാരങ്ങളുടെയും വളർച്ചയും തളർച്ചയും നെടുവീർപ്പും വേദനയും വിളിച്ചോതുന്നവയാണ് കബനീനദിയുടെ പ്രാന്തപ്രദേശങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള [[കല്ലറകളും ,നന്നങ്ങാടികളും.]] ഭക്ഷ്യയോഗ്യമായിരുന്ന ധാരാളം ഇലച്ചെടികൾ വളർന്നിരുന്ന പ്രദേശമായിരുന്നതിനാൽ കബനീതീരമായ മരക്കടവ് '''ശപ്പൊള്ളി''' എന്നായിരുന്നു അറിയപ്പെട്ടിരുന്നത് ഇവിടെനിന്നും കർണാടകയിലേക്ക് മരം കടത്തിയിരുന്നതിനാൽ പിന്നീട് ഈ പ്രദേശം [[മരക്കടവ്]] എന്നറിയപ്പെട്ടു. ഇന്നത്തെ കബനിഗിരി ആദ്യകാലഘട്ടത്തിൽ '''പരപ്പനങ്ങാടി''' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.മണ്ണിനോടും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് ജീവിച്ചിരുന്ന നമ്മുടെ പൂർവ്വികർ അവരുടെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ആഗ്രഹത്തിന്റെ സഫലീകരണമെന്നോണം 1975-ൽ ബഹുമാനപ്പെട്ട ജോസ് കുളിരാനിയച്ചന്റെ നേതൃത്വത്തിൽ സെന്റ്മേരിസ് യു പി സ്കൂൾ സ്ഥാപിതമായി.പിന്നീട് വന്ന വർഷങ്ങളിൽ ഹൈസ്കൂൾ സ്ഥാപിക്കാനുള്ള ശ്രമം നടന്നു. 1980 ഇപ്പോഴത്തെ ഗ്രൗണ്ടിന് വടക്കുഭാഗത്ത് കെട്ടിടത്തിനായി കുഴിയെടുത്തു. അന്ന് കഴിച്ച കുഴികളിലാണ് ഇന്ന് തെങ്ങുകൾ തല ഉയർത്തി നിൽക്കുന്നത്.

1,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1640231" എന്ന താളിൽനിന്ന് ശേഖരിച്ചത്