"സമൂഹം.എച്ച്.എസ്.എൻ .പറവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

<big>ഈ വിദ്യാലയത്തിലെ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പാഠ്യേതരപ്രവർത്തനങ്ങളാണ് അധ്യാപകർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. കൃഷി, കായികോത്സവം, നാട്ടറിവ്, നാട്ടരങ്ങ്, പഠനയാത്ര, കാനനയാത്ര, സാമൂഹികസേവനം, ആതുരസേവനം, സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം, വിവിധങ്ങളായ ദിനാചരണങ്ങൾ, അവയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വിദ്യാർത്ഥികളുടെ ഇടപെടലുകൾ ഉണ്ടാവേണ്ട പ്രവർത്തനങ്ങൾ തുടങ്ങി വളരെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ ചെയ്യുന്നത്.</big>

==ഫുട്ബോൾ ക്യാമ്പ് : 2021==
===ഫുട്ബോൾ ക്യാമ്പ് : 2021===
<big>പഠനത്തോടൊപ്പം കളികളും കായികവിനോദങ്ങൾക്കും ഈ വിദ്യാലയം പ്രാധാന്യം നൽകിവരുന്നു. ഈ വിദ്യാലയത്തിലെ കായിക അധ്യാപകന്റെ നേതൃത്വത്തിൽ നവംബർ 1 ന് സ്ക്കൂൾ തുറന്നതു മുതൽ ഫുട്ബോൾ പരിശീലനം നൽകി വരുന്നു. പല മത്സരങ്ങളിലും നമ്മുടെ കുട്ടികളുടെ ടീം പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്

Nov 4 ന് ആലപ്പുഴയിൽ വച്ച് SIDA ഫുട്ബോൾ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓൾ കേരള അക്കാഡമിക് ടൂർണ്ണമെന്റിൽ നമ്മുടെ വിദ്യാലയത്തിലെ ടീമുകൾ പങ്കെടുത്തിരുന്നു. Under-11 വിഭാഗത്തിൽ ഒന്നാം സ്ഥാനവും under - 13 വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മുൻ സന്തോഷ് ട്രോഫി താരം ശ്രീ ജീൻ ക്രിസ്റ്റിൻ കിക്ക് ഓഫ് നടത്തിയ ഈ മത്സരങ്ങളിൽ ശ്രീ ജീൻ ക്രിസ്റ്റിൻ, ശ്രീ ഷഹീർ എന്നിവരാണ് സമ്മാനദാനം നിർവ്വഹിച്ചത്.

401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1640090" എന്ന താളിൽനിന്ന് ശേഖരിച്ചത്